All posts tagged "news"
Malayalam Breaking News
ചെക്ക് കേസ്; നടൻ ശരത്കുമാറിനും ഭാര്യാ രാധിക ശരത് കുമാറിനും ഒരു വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി
By Noora T Noora TApril 7, 2021നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ശരത് കുമാറിനും ഭാര്യയും നടിയുമായ രാധിക ശരത് കുമാറിനും ചെക്ക് കേസിൽ ഒരു വര്‍ഷം തടവുശിക്ഷ വിധിച്ച്...
Malayalam
മനുഷ്യരെ മനുഷ്യരായി പോലും പരിഗണിക്കാത്തവരുടെ മുഖത്തിനിട്ടടിക്കുന്ന വരികളാണ് ഈ പാട്ട് നിറയേ; യൂടൂബിലും സ്റ്റാറ്റസുകളിലും തരംഗമായി മാറിയിരിക്കുന്ന എൻജോയി എൻജാമിയെ കുറിച്ച് ശ്രീലക്ഷ്മി അറക്കൽ
By Noora T Noora TApril 5, 2021യൂടൂബിലും സ്റ്റാറ്റസുകളിലും തരംഗമായി മാറിയിരിക്കുകയാണ് എൻജോയി എൻജാമി എന്ന ഗാനം. ഈ ഗാനത്തിന്റെ ഉദ്ദേശ ശുദ്ധിയും പിന്നിലുള്ള കഥയും പറഞ്ഞു തരികയാണ്...
Malayalam Breaking News
ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണി വിവാഹിതയായി; ചടങ്ങിൽ തിളങ്ങി സംയുക്ത വർമ്മ
By Noora T Noora TApril 5, 2021നടി ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണി വിവാഹിതയായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായിട്ടാണ് ഉത്തര ഉണ്ണി വിവാഹിതയായത്. ബിസിനസുകാരനായ...
Malayalam
വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു, കഠിനമായി; മമ്മൂട്ടി
By Noora T Noora TApril 5, 2021സംവിധായകനും നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ വിയോഗം സിനിമാമേഖലയിലാകെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു പി ബാലചന്ദ്രന്. വൈക്കത്തെ വസതിയില്‍ വെച്ച് ഇന്ന്...
Malayalam Breaking News
പി ബാലചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു …
By Noora T Noora TApril 5, 2021പ്രശസ്ത സിനിമാ-നാടക പ്രവര്‍ത്തകനായ പി ബാലചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ബാലചന്ദ്രന്...
Bollywood
നടന് അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു
By Noora T Noora TApril 4, 2021ബോളിവുഡ് നടന് അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണെന്നും ചികിത്സ തേടുമെന്നും...
News
മുതിര്‍ന്ന ബോളിവുഡ് നടനും സംവിധായകനുമായ താരിഖ് ഷാ അന്തരിച്ചു
By Noora T Noora TApril 4, 2021മുതിര്‍ന്ന ബോളിവുഡ് നടനും സംവിധായകനുമായ താരിഖ് ഷാ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. ന്യുമോണിയയാണ് മരണകാരണമെന്നാണ് റിപോര്‍ട്ട്. ഭാര്യ: നടി ഷോമ...
News
സച്ചിൻ തെൻഡുൽക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
By Noora T Noora TApril 2, 2021സച്ചിൻ തെൻഡുൽക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലോകകപ്പ്...
Malayalam
പോലീസ് അകമ്പടിയോടെ മാസ്കില്ലാതെ നിങ്ങള്‍ക്ക് എല്ലാവരേയും കെട്ടിപിടിക്കാം കൈകൊടുക്കാം! റുകളില് എത്ര വില്പനകളും ആവാം പക്ഷെ തീയറ്ററുകള്‍ ഫുള്‍ ആക്കിയാല്‍ കേരളം തീര്‍ന്നു എന്നാണ് കരുതുന്നത്;
By Noora T Noora TApril 2, 2021തീയറ്ററുകളിലെ അമ്പത് ശതമാനം സിറ്റിങ് മതിയെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിര്‍മ്മാതാവ്. തീയറ്റര്‍ ക്ളോസ്ഡ് സ്പേസ് ആയതു കൊണ്ട് പേടിക്കണം എന്നാണ് പറയുന്നത്....
Bollywood
ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു
By Noora T Noora TApril 2, 2021ബോളിവുഡ് താരം ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹലോ തനിക്ക് കോവിഡ് സ്ഥിരീകരിച്ചു. താൻ...
News
കോൺഗ്രസ് വഞ്ചിച്ചു’, ടിപി 51 വെട്ട് സിനിമാ സംവിധായകൻ ഇടതുപക്ഷത്തേക്ക്
By Noora T Noora TMarch 30, 2021ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചി ടിപി 51 വെട്ട് എന്ന സിനിമ സംവിധാനം ചെയ്ത മൊയ്തു താഴത്ത് ഇടതുപക്ഷത്തേക്ക്. ടിപിയെ കൊലപ്പെടുത്തിയത് സിപിഎം...
News
നടി ഫാത്തിമ സന ഷെയ്ഖിന് കോവിഡ് സ്ഥിതീകരിച്ചു
By Noora T Noora TMarch 29, 2021ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖിന് കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് താന്‍ ക്വാറന്റീനിലാണെന്നും...
Latest News
- ദിലീപിന് ആരെയും വേണ്ട ആ നാടുപേരാണ് വലുത്; മീനാക്ഷിയും കാവ്യയും വീണ്ടും ചർച്ചയാകുന്നു May 31, 2025
- അഭിയുടെ DNA ടെസ്റ്റ് ഞെട്ടിച്ചു? നയനയുടെ നീക്കത്തിൽ നടുങ്ങി ആദർശ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 31, 2025
- സത്യങ്ങളെല്ലാം പുറത്ത്; ചന്ദ്രയ്ക്ക് നേരെ പൊട്ടിത്തെറിച്ച് രേവതി; പിന്നാലെ വർഷയുടെ വമ്പൻ തിരിച്ചടി!! May 31, 2025
- ഇന്ദ്രൻ തുനിഞ്ഞിറങ്ങി; ആ കൊലയാളി പുറത്തേയ്ക്ക്.. പല്ലവിയ്ക്ക് ആപത്തോ.? May 31, 2025
- പുത്തൻ റേറ്റിംഗ് ഞെട്ടിച്ചു ബെസ്റ്റ് സീരിയൽ ഇതോ.? May 31, 2025
- കേറി കിടക്കാൻ ഒരു വീടോ, ഇടാൻ നല്ല വസ്ത്രമോ ഇല്ലാത്ത ഷിയാസ് കരീം ഉണ്ടായിരുന്നു; കണ്ണുനിറഞ്ഞ് താരം May 31, 2025
- ആദ്യ ഭാര്യ കുഞ്ഞുമായി സുധി ചേട്ടനെ കാണാൻ വന്നു; അവർ ആത്മഹത്യ ചെയ്യാൻ കാരണം വെളിപ്പെടുത്തി രേണു May 31, 2025
- പാലക്കാട്ട് ആഘോഷം തുടങ്ങി; കാംബസ് ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു May 31, 2025
- മർദിച്ചുവെന്ന മുൻ മാനേജരുടെ പരാതി; ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി കോടതി, പിന്നാലെ വാർത്ത സമ്മേളനം വിളിച്ച് നടൻ May 31, 2025
- തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്കാരം; മികച്ച നടി നിവേദ തോമസ്, മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ദുൽഖർ സൽമാന് May 31, 2025