Connect with us

ആ​ലി​യ ഭ​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

Bollywood

ആ​ലി​യ ഭ​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ആ​ലി​യ ഭ​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ബോ​ളി​വു​ഡ് താ​രം ആ​ലി​യ ഭ​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. താ​രം ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഹ​ലോ ത​നി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. താ​ൻ ഉ​ട​ൻ ത​ന്നെ ഹോം​ക്വാ​റന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കും. ത​ന്‍റെ ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ല്ലാ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചു​വെ​ന്നും ആ​ലി​യ ഭ​ട്ട് പ​റ​ഞ്ഞു. എ​ല്ലാ​വ​രു​ടെ​യും സ്നേ​ഹ​ത്തി​നും താ​രം ന​ന്ദി പ​റ​ഞ്ഞു.

അതെ സമയം കഴിഞ്ഞദിവസം നടി ഫാത്തിമ സന ഷെയ്ഖിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് താന്‍ ക്വാറന്റീനിലാണെന്നും താരം വ്യക്തമാക്കി.

ഇന്‍സ്റ്റഗ്രാം വഴിയാണ് താന്‍ രോഗബാധിതയാണെന്ന വിവരം ഫാത്തിമ സന വെളിപ്പെടുത്തിയത്. 2020 ല്‍ അനുരാഗ് ബസുവിന്റെ ലൂഡോയില്‍ ഫാത്തിമ അഭിനയിച്ചിരുന്നു. മനോജ് വാജ്‌പേയിക്കൊപ്പം സൂരജ് പേ മംഗള്‍ ഭാരി എന്ന ചിത്രത്തിലും ഫാത്തിമ വേഷമിട്ടിരുന്നു.

More in Bollywood

Trending

Recent

To Top