All posts tagged "nandhu"
Malayalam
അയാൾ ഒരു ദിവസം മലയാള സിനിമ ഭരിക്കും, ഉറപ്പാണ് എന്ന് പറഞ്ഞ് അയാൾ വീട്ടിലേക്ക് കയറി പോയി. ഒരു കിളവൻ എന്തോ പറഞ്ഞ് പോയി. ആരും മെെൻഡ് ചെയ്തില്ല; നന്ദു
By Vijayasree VijayasreeJuly 2, 2025മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
Actor
ഗ്ലിസറിനിട്ടിട്ടും എനിക്ക് കരച്ചിലും വരുന്നില്ല, ഫീലിങ്ങ്സും വരുന്നില്ല, ഒടുക്കം മമ്മൂക്ക അതേ ഡയലോഗ് പറയുന്നത് കേട്ടപ്പോൾ എനിക്ക് ശരിക്കും കരച്ചിൽ വന്നു; അതിപ്പോൾ ആലോചിക്കുമ്പോൾ പോലും എനിക്ക് കരച്ചിൽ വരും; നന്ദു
By Vijayasree VijayasreeOctober 12, 2024മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ സ്വന്തം പ്രിയങ്കരനായ നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഥാപാത്രങ്ങളിലൂടെ...
Malayalam
ഏതൊക്കെ സത്യം, ഏതൊക്കെ കള്ളത്തരമെന്ന് ഞാൻ അറിഞ്ഞിട്ട് പിന്നെ പറയാം! നന്ദനയുടെ കൈപിടിച്ച് സായ് ബാലയുടെ വീട്ടിൽ!
By Merlin AntonyJune 8, 2024ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡായി എത്തിയ നന്ദന പങ്കിട്ടൊരു ചിത്രമാണ് ചർച്ചയാകുന്നത്. സായിക്കൊപ്പം നടൻ ബാലയെ...
Actor
ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയദര്‍ശിനി രാംദാംസിനേയും വര്‍മ സാറിനേയും കണ്ടു; ചിത്രങ്ങളുമായി നന്ദു
By Vijayasree VijayasreeMay 19, 2024പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ് ‘എമ്പുരാന്’. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റിനും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്....
Actress
‘നന്ദൂട്ടാ ..മോനെ നീ ഭഗവാന്റെ അടുത്തേയ്ക്ക് പോയിട്ട് 1095ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു…നീ മനസിലേക്ക് കടന്നു വരാത്ത ഒരു നിമിഷം പോലുമില്ല; സീമ ജി നായര്‍
By Vijayasree VijayasreeMay 16, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതനായിരുന്നു നമ്ദു മഹാദേവ. സോഷ്യല്‍ മീഡിയയിലെല്ലാം സജീവമായിരുന്നു നന്ദു. ഇപ്പോഴിതാ ക്യാന്‍സറിനോട് സധൈര്യം പൊരുതി ഒടുവില്‍ വിടപറഞ്ഞ നന്ദു മഹാദേവയുടെ...
News
നെടുമുടി വേണുവിന് പകരം ഇന്ത്യന്‍ ടുവിലെത്തുന്നത് നടന് നന്ദു പൊതുവാള്?
By Vijayasree VijayasreeAugust 9, 2022കമല്ഹസസന്റേതായി പുറത്തെത്താനുള്ള, പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ ടു. 2018ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് 2019ല്‍ ആരംഭിച്ചിരുന്നുവെങ്കിലും പല...
Movies
കല്യാണം നടന്നില്ല, കല്യാണം നടത്താനും സമ്മതിച്ചില്ല, ഒരുപാട് ആള്ക്കാര് പാരയാണ്, ജീവിതം തീർന്നു; നടൻ ബോബി കൊട്ടാരക്കര അവസാനം പറഞ്ഞതിനെ പറ്റി നന്ദു !
By AJILI ANNAJOHNJune 28, 2022ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന താരമാണ് ബോബി കൊട്ടാരക്കര. വേറിട്ട അവതരണത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത നടന് 2000...
Malayalam
സിനിമയുടെ പാര്‍ട്ടിക്കിടെ ഒരു ബോട്ടില്‍ മദ്യം ആര്‍ക്കും കൊടുക്കാതെ ഒറ്റ വലിക്കു കക്ഷി അകത്താക്കി.., നന്ദമൂരി ബാലകൃഷ്ണയെ കുറിച്ച് പറഞ്ഞ് നന്ദു
By Vijayasree VijayasreeDecember 4, 2021തന്റെ തെലുങ്ക് സിനിമയുടെ രസകരമായ വിശേഷങ്ങള്‍ പങ്കുവെച്ച് നടന് നന്ദു. തെലുങ്കിലെ സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയ്ക്കൊപ്പം ഒരു ഫുള്‍ ബോട്ടില്‍...
Malayalam
മോഹന്‍ലാലിനെ മോഹന്‍ എന്ന് വിളിക്കുന്ന രണ്ടു പേരുണ്ട്.., മോഹന്‍ എന്നു വിളിക്കുന്നത് കേട്ട് തനിക്കാദ്യം ആരെയാണെന്ന് മനസിലായില്ല; തുറന്ന് പറഞ്ഞ നന്ദു
By Vijayasree VijayasreeNovember 27, 2021മോഹന്‍ലാലിനെ മോഹന്‍ എന്ന് വിളിക്കുന്ന രണ്ടു പേരുണ്ടെന്ന് നടന് നന്ദു. മലയാളി പ്രേക്ഷകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മോഹന്‍ലാല്‍, ലാലേട്ടനും ലാലുവും ലാല്‍ സാറും...
Malayalam
പത്ത് നാല്പത് പേര്‍ക്ക് രണ്ട് ബിസ്കറ്റ് വീതം കൊടുത്തു, വിശപ്പ് കാരണം ഞാന്‍ അതില്‍ നിന്ന് ഒരെണ്ണം അധികം എടുത്തപ്പോള്‍ അയാള്‍ എന്റെ കയ്യില്‍ ഒരു അടി തന്നു, ബിസ്കറ്റ് ആ പാത്രത്തില്‍ തന്നെ വീണു, ഇത് തനിക്ക് ഭയങ്കര വിഷമം ആയി, കണ്ണ് നിറഞ്ഞുപോയി; അനുഭവം വെളിപ്പെടുത്തി നന്ദു
By Vijayasree VijayasreeNovember 20, 2021സിനിമ പ്രേമികളുടെ ഏറെ പ്രിയപ്പെട്ട നടനാണ് നന്ദു. നിരവധി ചിത്രങ്ങളിലൂടെ പല കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് നടന് പ്രേക്ഷകരുടെ മനസിനുള്ളില്‍ കയറിക്കൂടി. കൊച്ചു...
Malayalam
ഏറ്റവും കൂടുതല്‍ എനിക്ക് വേഷം തന്ന ഡയറക്ടറാണ് പ്രിയദര്ശന്… ആ ലൊക്കേഷനുകളിലെത്തുമ്പോള്‍ വീട്ടിലെത്തുന്നപോലെയാണ്; മരക്കാറിന്റെ വിശേഷങ്ങളുമായി നന്ദു
By Noora T Noora TNovember 18, 2021കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് ഒരുക്കുന്ന സിനിമ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഡിസംബര്‍ രണ്ടിനാണ് തിയേറ്ററുകളിലെത്തുന്നത്. ആദ്യം ഒ.ടി.ടി....
Malayalam
മോഹന്‍ലാലോ മമ്മൂട്ടിയോ ഒരു തിരക്കഥ വേണ്ടെന്ന് വെച്ചാല്‍ അവര്‍ സ്ക്രിപ്റ്റ് കംപ്ലീറ്റ് പൊളിച്ചെഴുതും, എന്നാല്‍ ഞാന്‍ ഈ തിരക്കഥ ശരിയായില്ലെന്ന് പറഞ്ഞാല്‍ പൊയ്ക്കോളാന്‍ പറയും!
By Vijayasree VijayasreeSeptember 2, 2021നിരവധി ക്യാരക്ടര്‍ റോളുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനായി മാറിയ താരമാണ് നന്ദു. കോമഡി റോളുകള്‍ക്കൊപ്പം തന്നെ സീരിയസ് വേഷങ്ങളും തനിക്ക്...
Latest News
- ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി July 6, 2025
- ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് July 5, 2025
- ടൈഗറിലെ മുസാറിറലൂടെയാണ് ആളുകൾ തിരിച്ചറിയുന്നതെങ്കിലും എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല; ആനന്ദ് July 5, 2025
- കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നു; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ July 5, 2025
- കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നു, മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ വരും?; പല്ലിശ്ശേരി July 5, 2025
- നമ്മുടെ നായകനേയും മീശ പിരിപ്പിച്ചാലോയെന്ന് പറഞ്ഞപ്പോൾ രഞ്ജൻ പറഞ്ഞത് ദിലീപ് മീശ പിരിച്ചാൽ ആൾക്കാർ കൂവുമെന്നാണ്; മീശമാധവനെ കുറിച്ച് ലാൽ ജോസ് July 5, 2025
- നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു, നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റി; സിന്ധു കൃഷ്ണ July 5, 2025
- ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു; കലാഭവൻ റഹ്മ്മാൻ July 5, 2025
- ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായിക ആരെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും July 5, 2025
- ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!! July 5, 2025