All posts tagged "Nadiya Moidu"
Actress
ചെറിയ ചെറിയ സന്തോഷങ്ങളാണ് തങ്ങളുടെ ജീവിതം; 36 വർഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ച് നദിയ മൊയ്തു
By Vijayasree VijayasreeDecember 26, 2024മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് നദിയ മൊയ്തു. എൺപതുകളിൽ അഭിനയ രംഗത്തേയ്ക്ക് കടന്ന് വന്ന നദിയ തുടക്കക്കാലത്ത് തന്നെ ശ്രദ്ധേയ വേഷങ്ങളാണ്...
Malayalam
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്നെ ചിരിപ്പിക്കാന്‍ സാധിക്കുന്ന മനുഷ്യന്…,; വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് നദിയ മൊയ്തു
By Vijayasree VijayasreeDecember 24, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് നദിയ മൊയ്തു. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരത്തിനിന്നും ആരാധകര്‍ ഏറെയാണ്. മലയാളത്തിനൊപ്പം തന്നെ...
Malayalam
വീണ്ടും വൈറലായി മമ്മൂട്ടിയുടെയും നദിയ മൊയ്തുവിന്റെയും ചിത്രങ്ങള്‍!, ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് 1985ലെ ചിത്രവും 2021ലെ ചിത്രങ്ങള്‍
By Vijayasree VijayasreeSeptember 12, 2021ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താര ജോഡികളാണ് മമ്മൂട്ടിയും നദിയ മൊയ്തുവും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയുടെയും നദിയ മൊയ്തുവിന്റെയും ചിത്രങ്ങള്‍...
News
‘കാലം എത്ര പെട്ടെന്നാണ് പോവുന്നത്,’; നദിയ മൊയ്തുവിനൊപ്പം നില്ക്കുന്ന ഈ താരങ്ങളെ മനസ്സിലായോ!; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJuly 16, 2021ഇന്നും ഏറെ ആരാധകരുള്ള താരമാണ് നദിയ മൊയ്തു. ഫാസില്‍ സംവിധാനം ചെയ്ത നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെയാണ് നടി...
Malayalam
എന്റെ ജോർജ്ജ് കുട്ടിയോട് കളിച്ചാലുണ്ടല്ലോ? കഥയിൽ ചോദ്യമുണ്ടെന്ന് തെളിയിച്ച് നടി മീന
By Safana SafuApril 16, 2021ദൃശ്യം ഒന്നാം ഭാഗത്തിനു ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ദൃശ്യം 2 . പ്രതീക്ഷ പോലെ തന്നെ സൂപ്പർ...
Malayalam
യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയാണോ അങ്ങനെയാണ് പെരുമാറിയത്; ഇഷ്ട്ട്ട കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് നദിയ മൊയ്തു
By Noora T Noora TJanuary 14, 2021നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്തിയ നടിയാണ് നദിയ മൊയ്ദു. പിന്നീട് നിരവധി സിനിമകളില്‍ നദിയ വേഷമിട്ടു....
Malayalam
രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഫോട്ടോ ഷൂട്ട്; നദിയ മൊയ്തു പറയുന്നു
By Noora T Noora TJune 30, 2020ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്ന്ു നദിയ മൊയ്തു. ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്നത് എം കുമരന്, സണ്‍ ഓഫ് മഹാലക്ഷ്മി...
Malayalam
എന്നെ തന്നെ അതിശയിപ്പിച്ച ചിത്രമെന്ന് നടി; പുത്തൻ ലുക്കിലെ താരത്തെ കണ്ട് ആരാധകർ
By Noora T Noora TJune 12, 2020നടി നദിയ മൊയ്തു പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 2018ല്‍ നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രമാണ് താരം...
Malayalam
മക്കൾക്കൊപ്പമുള്ള ചിത്രവുമായി നാദിയാ മൊയ്തു; സിസ്റ്റേഴ്സ് ആണോ എന്ന് ആരാധകർ
By Noora T Noora TApril 17, 2020രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. ഈ ദിനങ്ങളിൽ ഴിഞ്ഞ വർഷം കുടുംബത്തിനൊപ്പം ജപ്പാനിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് നടി...
Social Media
എൻറെ പ്രിയപെട്ടവൾക്കൊപ്പം;ചിത്രങ്ങൾ പങ്കുവെച്ച് റഹ്മാൻ!
By Noora T Noora TNovember 28, 2019ഒരു കാലത്ത് മലയാള സിനിമയിലെ യുവതലമുറയുടെ ചങ്കിടിപ്പായിരുന്നു റഹ്മാൻ. ‘കൂടെവിടെ എന്ന ചിത്രത്തിൽ നിന്നും തുടങ്ങി പിന്നിട് അങ്ങോട്ട് മലയാള സിനിമയിൽ...
Malayalam Breaking News
മമ്മൂട്ടിയെ പോലെ നദിയയും സ്റ്റില്‍ യംഗാണ്…. ആ രഹസ്യം തുറന്ന് പറഞ്ഞ് നദിയ മൊയ്തു
By Farsana JaleelAugust 1, 2018മമ്മൂട്ടിയെ പോലെ നദിയയും സ്റ്റില്‍ യംഗാണ്…. ആ രഹസ്യം തുറന്ന് പറഞ്ഞ് നദിയ മൊയ്തു 1980 കളില്‍ മലയാള സിനിമയിലെ മിന്നും...
Latest News
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025
- മോഹൻലാൽ ജമാഅത്തെ ഇസ്ലാമി പരിപാടിയിൽ പങ്കെടുത്തു; മോഹൻലാലിനെ വിമർശിച്ച് ആർ എസ് എസ് മുഖപത്രമായ ഔർഗനൈസർ May 14, 2025
- ‘പുഷ്പേട്ടാ.. പഴയ ആ ഇന്റർവ്യൂ ഓർക്കുന്നുണ്ടോ?’ എന്നാണ് ദിലീപ് ചോദിച്ചത്, എനിക്ക് അത് വല്ലാത്തൊരു അത്ഭുതമായി തോന്നി. കാരണം ആ സമയം ആയപ്പോഴത്തേക്കും ദിലീപ് വല്ലാണ്ട് പ്രശസ്തനായി നിൽക്കുകുകയാണ്.; നേമം പുഷ്പരാജ് May 14, 2025