Connect with us

എന്നെ തന്നെ അതിശയിപ്പിച്ച ചിത്രമെന്ന് നടി; പുത്തൻ ലുക്കിലെ താരത്തെ കണ്ട് ആരാധകർ

Malayalam

എന്നെ തന്നെ അതിശയിപ്പിച്ച ചിത്രമെന്ന് നടി; പുത്തൻ ലുക്കിലെ താരത്തെ കണ്ട് ആരാധകർ

എന്നെ തന്നെ അതിശയിപ്പിച്ച ചിത്രമെന്ന് നടി; പുത്തൻ ലുക്കിലെ താരത്തെ കണ്ട് ആരാധകർ

നടി നദിയ മൊയ്തു പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 2018ല്‍ നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്.

എന്നെ തന്നെ അതിശയിപ്പിച്ച ചിത്രം” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തിന് താഴെ നിരവധി കമന്ററുകളാണ് വരുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് തന്റെ പഴയ കാല ചിത്രങ്ങള്‍ നദിയ മൊയ്ദു സോഷ്യല്‍ മീഡിയയില്‍ പങ്കുപവയ്ക്കുമ്പോൾ മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കാറുള്ളത്

‘ഈ ലുക്ക് അടിപൊളിയാണ്’, ‘വയസ് വെറും അക്കങ്ങള്‍ മാത്രമാണ് വളരെ സുന്ദരിയായിരിക്കുന്നു’ എന്നിങ്ങനെയാണ് ആരാധകർ കുറിച്ചത്

More in Malayalam

Trending

Recent

To Top