All posts tagged "Munthiri Monchan Movie"
Malayalam Breaking News
കേട്ടിട്ടുണ്ടോ മുന്തിരി മൊഞ്ചനിലെ ഗസൽ?ഇനി ആ കൂട്ടത്തിൽ ഈ ഗാനവും ഉണ്ടാകും;റഫീഖ് അഹമ്മദ്!
By Noora T Noora TNovember 12, 2019ഒരുകൂട്ടം പുതുമുഖ താരങ്ങളെ അണി നിരത്തി നവാഗതനായ വിജിത്ത് സംവിധാനം ചെയ്ത ചിത്രം മുന്തിരി മൊഞ്ചന്‍; ഒരു തവള പറഞ്ഞ കഥ...
Movies
ബീഫ് എന്ന് വിചാരിച്ച് ഓഡർ ചെയ്യാനെ പറ്റു,കൊണ്ടുവരുന്നത് പട്ടിയോ പൂച്ചയോ ആയിരിക്കും;മുന്തിരി മൊഞ്ചന്റെ രണ്ടാം ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ!
By Vyshnavi Raj RajNovember 9, 2019‘മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ’ ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ.ഫേസ്ബുക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.ചിത്രത്തിലെ കേന്ദ്ര...
Malayalam
മുന്തിരി മൊഞ്ചൻ തമിഴ് റീമേക്കിൽ സലിം കുമാറിന് പകരക്കാരനായി യോഗി ബാബു!
By Vyshnavi Raj RajNovember 4, 2019മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ.ചിത്രത്തിന്റെ വിശേഷൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.ഇപ്പോളിതാ ചിത്രത്തിന്റെ...
Malayalam Breaking News
ക്യൂട്ടായി സംസാരിക്കുന്ന പെണ്ണുങ്ങൾക്ക് ഞങ്ങളുടെ നാട്ടിൽ ഒരു പേരുണ്ട് ! – കിടിലൻ പ്രൊപ്പോസൽ സീനുമായി മുന്തിരി മൊഞ്ചൻ ടീസർ !
By Sruthi SOctober 16, 2019കാത്തിരിപ്പിനൊടുവിൽ മുന്തിരി മൊഞ്ചൻ സിനിമയുടെ ടീസർ എത്തി . വിജിത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മനേഷ് കൃഷ്ണനും പുതുമുഖ താരം...
Malayalam Breaking News
തെലുങ്ക് സിനിമ പോലെ സെക്കൻഡ് ഹാഫ് ആക്കിയാൽ അഭിനയിക്കാം ! മുന്തിരമൊഞ്ചന് രണ്ടാം നായകനെ തേടിയപ്പോൾ നേരിട്ട ദുരവസ്ഥ !
By Sruthi SOctober 14, 2019നവാഗത സംവിധായകനായ വിജിത് നമ്പ്യാർ ഒരുക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ . മനേഷ് കൃഷ്ണനും ,...
Malayalam
“പതിയെ ഇതൾ വിടരും” വൈറലായി മുന്തിരി മൊഞ്ചനിലെ റൊമാന്റിക് ഗാനം!
By Sruthi SOctober 9, 2019യുവതാരങ്ങളായ മനേഷ് കൃഷ്ണന്, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന് വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രമാണ്...
Malayalam Breaking News
തൊട്ടാൽ പൊളിയുന്ന പാലാരിവട്ടം പുട്ട് വൈറലാക്കിയ കക്ഷി ദേ ഇതാണ് ! മുന്തിമൊഞ്ചൻ തിരക്കഥാകൃത്ത് മനു ഗോപാൽ !
By Sruthi SSeptember 23, 2019ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ച ആയിരിക്കുന്നത് പാലാരിവട്ടം പാലത്തെ ട്രോളി എത്തിയ ഒരു ഹോട്ടൽ പരസ്യമാണ്. ട്രോളുകൾ ഒട്ടേറെ വന്നിട്ടുണ്ടെങ്കിലും...
Malayalam Breaking News
ദേ , തവള കഥ പറഞ്ഞു തുടങ്ങി ! മലയാളികളുടെ പ്രിയ താരത്തിൻ്റെ ശബ്ദത്തിൽ മുന്തിരി മൊഞ്ചൻ സ്പീക്കിങ് പോസ്റ്റർ എത്തി !
By Sruthi SAugust 30, 2019വിജിത് നമ്പ്യാർ ഒരുക്കുന്ന മുന്തിരി മൊഞ്ചൻ തിയേറ്ററുകളിൽ എത്താൻ ഉള്ള അവസാന വട്ട തയ്യാറെടുപ്പുകളിലാണ് . ഒരുകൂട്ടം പുതുമുഖ താരങ്ങളെ അണി...
Malayalam Breaking News
ഇതാണ് , ആ കഥ പറയുന്ന തവള – മുന്തിരി മൊഞ്ചൻ സെക്കന്റ് ലുക്ക് പോസ്റ്റർ എത്തി !
By Sruthi SAugust 24, 2019പുതുമുഖ താരങ്ങളെ അണി നിരത്തി നവാഗതനായ വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്ത ചിത്രം മുന്തിരി മൊഞ്ചന്‍; ഒരു തവള പറഞ്ഞ കഥയുടെ...
Malayalam Breaking News
‘ഓർക്കുന്നു ഞാനാ ദിനാന്തം .. ‘ – കാത്തിരിപ്പിനൊടുവിൽ മുന്തിരി മൊഞ്ചനിലെ ആദ്യ ഗാനമെത്തി !
By Sruthi SJune 16, 2019കാത്തിരിപ്പിനൊടുവിൽ മുന്തിരി മൊഞ്ചനിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം എത്തി. ശങ്കർ മഹാദേവനാണ് ഗാനം പങ്കു വച്ചത് . റോസ് ഇന്റര്‍നാഷണലിന്റെ...
Malayalam Breaking News
കാത്തിരുന്നോളു , ശങ്കർ മഹാദേവൻ്റെ മാന്ത്രിക ശബ്ദത്തിൽ മുന്തിരി മൊഞ്ചനിലെ ഗാനത്തിനായി ! പ്രൊമോ കാണാം .
By Sruthi SMay 30, 2019യുവതാരങ്ങളായ മനേഷ് കൃഷ്ണന്, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന് വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രമാണ്...
Malayalam Breaking News
മഞ്ഞു മൂടിയ ഹിമാചൽ താഴ്വരകളിൽ പ്രണയിച്ച് മുന്തിരി മൊഞ്ചൻ ! – ഗാന ചിത്രീകരണം പുരോഗമിക്കുന്നു ..
By Sruthi SMarch 13, 2019യുവതാരങ്ങളായ മനേഷ് കൃഷ്ണന്, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന് വിജിത് നമ്പ്യാർ ഒരുക്കുന്ന മുന്തിരി മൊഞ്ചൻ , ഒരു...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025