കാത്തിരിപ്പിനൊടുവിൽ മുന്തിരി മൊഞ്ചൻ സിനിമയുടെ ടീസർ എത്തി . വിജിത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മനേഷ് കൃഷ്ണനും പുതുമുഖ താരം ഗോപിക അനിലുമാണ് നായിക നായകന്മാർ . ഇവർ രണ്ടുമുള്ള ടീസർ ആണ് എത്തിയത് .
രസകരമായ ഒരു പ്രൊപോസൽ സീൻ ആണിപ്പോൾ പുറത്ത് വന്നിരിക്കുന്നത് . വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. ഛായാഗ്രഹണം ഷാന്‍ ഹാഫ്സാലി. പശ്ചാത്തല സംഗീതം റിജോഷ്. ചിത്രം ഈ മാസം 25 ന് തിയേറ്ററുകളിലെത്തും.
മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതയായ ഗായികയാണ് ദലീമ. ഗായിക എന്നതിനേക്കാൾ ദലീമ ഒരു പൊതുപ്രവര്‍ത്തക കൂടിയാണ്. നിലവില്‍ അരൂര്‍ എംഎല്‍എയും കൂടിയാണ്....
സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ തയ്യൽക്കാരനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തുകയും അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത രാജസ്ഥാനിലെ സംഭവം മനുഷ്യ മനസാക്ഷിയെ പോലും...
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹര്‍ജിയില്‍ വിചാരണ കോടതിയുടെ വിധി പുറത്തുവന്നു. പ്രോസിക്യൂഷന് തിരിച്ചടിയായി...
ബിഗ് സ്ക്രീനിൽ തിളങ്ങുമ്പോഴാണ് പലപ്പോഴും നടീനടന്മാർ താരങ്ങൾ ആകുന്നത്. അതേസമയം പലപ്പോഴും സിനിമയിൽ പിന്നണിയിൽ നിൽക്കുന്ന കലാകാരന്മാരെ ആരും തിരിച്ചറിയാറില്ല. പിആര്‍ഒ...