All posts tagged "Muktha"
Malayalam
ഉമ്മവെച്ചേ പപ്പേനെ…. കുട്ടി ഫോട്ടോഗ്രാഫറുടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് മുക്തയും റിങ്കുവും, പിള്ളേര് കൊള്ളാം… അച്ഛക്കും അമ്മയ്ക്കും ഒന്നും അറിയില്ലെങ്കിലും എല്ലാം ബാലാമണി പഠിപ്പിച്ച് തരുമെന്ന് ആരാധകർ; വീഡിയോ ശ്രദ്ധ നേടുന്നു
By Noora T Noora TNovember 14, 2021മലയാളികളുടെ പ്രിയ നടിയാണ് മുക്ത. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ കുടുംബ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. മുക്തയെപോലെ മകൾ കിയാര...
Malayalam
‘കുക്കിങും ക്ലീനിങും മാത്രമല്ല…, മുക്തയെ കുറ്റപ്പെടുത്തിയവര്‍ വിട്ടുപോയ ചില കാര്യങ്ങളെ കുറിച്ച് പറഞ്ഞ് ആരാധിക; കുറിപ്പ് പങ്കുവെച്ച് മുക്തയും
By Vijayasree VijayasreeOctober 28, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിവാദങ്ങളില്‍പ്പെട്ട നടിയാണ് മുക്ത. ഒരു ചാനല്‍ പരിപാടിയ്ക്കിടെ അതിഥിയായി മുക്ത എത്തിയപ്പോള്‍ മകളെക്കുറിച്ച് നടത്തിയ ചില...
Malayalam
കുക്കിങും ക്ലീനിങും മാത്രമല്ല, ആ അമ്മ പഠിപ്പിച്ചത് തന്നെയാണ് അതും; മുക്തയെ വിമർശിച്ചവർക്ക് മറുപടിയുമായി ആരാധിക; പറഞ്ഞത് തന്നെ ആവർത്തിച്ച് മുക്ത; വീണ്ടും മുക്തയും മകളും ചർച്ചയാകുമ്പോൾ !
By Safana SafuOctober 28, 2021ടെലിവിഷന്‍ പ്രേക്ഷകര്‍ പതിവായി കാണുന്ന പ്രോഗ്രാമാണ് സ്റ്റാര്‍ മാജിക്ക്. മിനിസ്ക്രീനിൽ തിളങ്ങിനിൽക്കുന്ന താരങ്ങളാണ് പ്രോഗ്രാമിൽ അണിനിരക്കുന്നത്. സിനിമയിലും സീരിയലുകളിലുമൊക്കെ സജീവമായ താരങ്ങളും...
Malayalam
ചാനല്‍ പരിപായടിയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം, മുക്തയ്ക്കെതിരെയുള്ള വിവാദങ്ങള്‍ കടുത്തതോടെ പരസ്യമായി പ്രതികരണം അറിയിച്ച് ഭര്‍ത്താവ്
By Vijayasree VijayasreeOctober 19, 2021ഒരു ചാനല്‍ പരിപാടിയ്ക്കിടെ നടി മുക്ത നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ...
Malayalam
തന്റെ മകള്‍ക്കൊപ്പമുള്ളൊരു ചിത്രം പങ്കുവച്ചു കൊണ്ട് മുക്തയുടെ ആദ്യ പ്രതികരണം! നീ നല്ല ഒരു അമ്മയാണ് ഐ ലവ് യൂ എന്ന് ഭർത്താവ് റിങ്കു ടോമി.. സ്റ്റാര്‍ മാജിക് വിവാദങ്ങളോട് താരത്തിന്റെ മറുപടി കണ്ടോ?
By Noora T Noora TOctober 19, 2021ഒരു പ്രമുഖ ചാനലിന്റെ പ്രോഗ്രാമിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടി മുക്തയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുകയാണ്. മുക്തയും മകളുമായിരുന്നു ഷോയിൽ...
Malayalam
പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ല, അവള് മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണ്; ചാനല്‍ പരിപാടിയ്ക്കിടെ വിവാദ പരാമര്‍ശം നടത്തി നടി മുക്ത, വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും പരാതി
By Vijayasree VijayasreeOctober 19, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമായ താരമാണ് മുക്ത. വിവാഹത്തിനു ശേഷം സിനിമയില്‍ അധികം സജീവമല്ലെങ്കിലും കൂടത്തായി എന്ന പരമ്പരയിലൂടെ താരം...
Malayalam
അമ്മയ്ക്ക് പുറകെ മകളും! ഒടുവിൽ ആ സന്തോഷ വാർത്ത പുറത്ത്! ആശംസകളുമായി ആരാധകർ
By Noora T Noora TAugust 25, 2021വിവാഹ ശേഷം സിനിമയില്‍ നിന്ന് താൽക്കാലികമായി ഇടവേളയെടുത്ത മുക്ത കൂടത്തായി എന്ന പരമ്പരയിലൂടെ തിരിച്ചെത്തുകയായിരുന്നു. മുക്തയുടെ രണ്ടാം വരവ് പ്രേക്ഷകർ ഇരുകയ്യും...
Malayalam
വീട്ടിലെ തുളസിച്ചെടിയും അതിന്റെ ചുവട്ടിൽ ഒരു മുട്ടയും; അഥിതികളുടെ എണ്ണം കൂടിയോ ?; മുക്ത പങ്കുവച്ച പുതിയ ചിത്രത്തിന് പിന്നിലെ സംഭവം ഇങ്ങനെ !
By Safana SafuAugust 23, 2021പ്രേക്ഷകരുടെ ഇഷ്ടനായികമാരിൽ ഒരാളാണ് മുക്ത ജോർജ്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മുക്ത പിന്നീട് തെന്നിന്ത്യൻ...
Malayalam
അത് കണ്ട് മകൾ വല്ലാതെ വയലന്റായി. ‘എന്തിനാണ് അമ്മ ഇങ്ങനെയൊക്കെ ചെയ്യുന്നേ, ഇശോപ്പയുടെ പിള്ളേരൊന്നും ഇങ്ങനെ ചെയ്യില്ലാട്ടോ’ ; മുക്തയോട് സ്വന്തം മകൾ പറഞ്ഞ വാക്കുകൾ !
By Safana SafuAugust 22, 2021മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് മുക്ത. മുക്തയ്ക്കൊപ്പം മകള്‍ കിയാരയും മലയാളികള്‍ നെഞ്ചേറ്റിയിട്ടുണ്ട് . കിയാര എന്നാണ് പേരെങ്കിലും കണ്മണി എന്നാണ് മകളെ...
Malayalam
എല്ലാവരും ഓരോരോ വീടുകളില്‍ ആണ്, റിമി ചേച്ചി മാസത്തില്‍ പകുതിയും വീട്ടില്‍ കാണില്ല; അത് ഉണ്ടാകാത്തതിന് പിന്നിലെ കാരണം!, തുറന്ന് പറഞ്ഞ് മുക്ത
By Vijayasree VijayasreeJuly 25, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ഗായികയായും അവതാരകയായും തിളങ്ങി നില്ക്കുന്ന റിമി ടോമിയും നടി മുക്തയും. ഇരുവരു ംസോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മാത്രമല്ല,...
Malayalam
കൺമണിയുടെ അഞ്ചാം പിറന്നാൾ ആഘോഷമാക്കി മുക്ത; ചിത്രങ്ങൾ വൈറൽ; ആശംസകൾ നേർന്ന് ആരാധകരും താരങ്ങളും!
By Noora T Noora TJuly 19, 2021സോഷ്യൽ മീഡിയയിൽ സജീവമായ മുക്തയും കുടുംബവും. തങ്ങളുടെ ഒത്തുള്ള മിക്ക വിശേഷങ്ങളും ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോൾ മുക്തയുടെ ഏകമകൾ കൺമണി...
Malayalam
ഒരേ ഡ്രസ്സില്‍ തിളങ്ങി മുക്തയും കിയാരയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeApril 27, 2021മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മുക്ത. നിരവധി ചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ...
Latest News
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025
- കോളേജിൽ വെച്ച് ഇന്ദ്രന്റെ തനിനിറം പുറത്ത്; നാണംകെട്ട് പല്ലവി പടിയിറങ്ങി! June 19, 2025
- തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!! June 19, 2025
- എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ് June 19, 2025
- മഹേഷ് നാരായണൻ ചിത്രത്തിനായി ശ്രീലങ്കയിലെത്തി മോഹൻലാൽ; വമ്പൻ സ്വീകരണം നൽകി അധികൃതർ June 19, 2025
- കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്, തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!; എസ്. ശാരദക്കുട്ടി June 19, 2025