All posts tagged "Movies"
Movies
ആളുകൾ വിചാരണ ചെയ്യുന്നതൊന്നും മൈൻഡ് ചെയ്യാറില്ല. അവർ പറയാനുള്ളത് പറഞ്ഞോട്ടെ ; ഷൈൻ ടോം ചാക്കോ പറയുന്നു !
By AJILI ANNAJOHNOctober 16, 2022സോഷ്യൽ മീഡിയയുടെയും പൊതുസമൂഹത്തിന്റെയും ഓഡിറ്റിംഗിന് നിരന്തരം വിധേയനായി കൊണ്ടിരിക്കുന്ന ഒരാളാണ് ഷൈൻ ടോം ചാക്കോ. ഹേറ്റേഴ്സിന് ഒരു പഞ്ഞവുമില്ലാത്ത ഒരാൾ എന്ന്...
Movies
ജോലിക്ക് വേണ്ടി സിനിമ ചെയ്യാറില്ല; രേവതി പറയുന്നു
By AJILI ANNAJOHNOctober 16, 2022നടി, സംവിധായിക എന്നീ നിലകളിൽ പ്രശസ്തയായ താരമാണ് രേവതി. മലയാളികളുടെ പ്രിയനടി തമിഴ്നാട്ടിലും മികച്ച അഭിനയമായിരുന്നു കാഴ്ച വെച്ചത് .കാറ്റത്തെ കിളിക്കൂട്...
Actor
വീണ്ടും ഹിന്ദി സിനിമ ! പൃഥ്വിരാജിന്റെ ആരാധകർ കാത്തിരിക്കുന്നു !
By AJILI ANNAJOHNOctober 16, 202220 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...
Movies
ചാനൽ ചർച്ചകൾ കണ്ട് ബെഡ്റൂമിലെ ടിവി വലിച്ച് എറിഞ്ഞു ; സുരേഷ് ഗോപി പറയുന്നു !
By AJILI ANNAJOHNOctober 14, 2022ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് സുരേഷ് ഗോപി എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടാകില്ല. അഭിനയത്തിന് ഒരിടവേള...
Movies
‘എന്റെ ഒരു സിനിമയിലൂടെ നല്ലൊരു വേഷം ചെയ്ത നടൻ പ്രശസ്തനായി; ഒടുവിൽ ആ നടൻ ചെയ്തത് ഇന്നും മറന്നിട്ടില്ല’
By AJILI ANNAJOHNOctober 14, 2022മലയാള സിനിമകളിൽ അഭിനേതാവായും നിർമ്മാതാവായും തിളങ്ങിയ താരമാണ് പ്രേം പ്രകാശ് . സിനിമാ പാരമ്പര്യം ഏറെയുള്ള പ്രേം പ്രകാശിന്റെ ജേഷ്ഠനാണ് മലയാള...
Movies
ബാംഗ്ലൂര്‍ ഡേയ്സ്’ ഹിന്ദി റീമേക്കിൽ അനശ്വര രാജനും പ്രിയ വാര്യരും
By AJILI ANNAJOHNOctober 14, 2022അഞ്ജലി മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ബാഗ്ലൂര് ഡേയ്സ്’. ചിത്രത്തിൽ ദുൽഖർ സൽമാൻ , നിവിൻ പോളി ,...
Movies
കോളേജ് ലൈഫ് പോലെ സിനിമയിൽ എനിക്ക് സൗഹൃദവലയമുണ്ട്; ആ ‘സൗഹൃദത്തിന്റെ പുറത്താണ് അതിഥി വേഷങ്ങളിൽ എത്തിയിട്ടുള്ളത് ; ആസിഫ് അലി പറയുന്നു !
By AJILI ANNAJOHNOctober 13, 2022മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധയാനാണ് ആസിഫ് അലി. യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ മലയാള സിനിമായിലേക്ക് കടന്നു വന്ന വളരെ പെട്ടെന്നാണ് പ്രേക്ഷകർക്ക്...
Movies
പാൽതു ജാനവർ ഒടിടിയിലേക്ക് ; റിലീസ് പ്രഖ്യാപിച്ചു
By AJILI ANNAJOHNOctober 12, 2022നവാഗതനായ സംഗീത് പി രാജന് സംവിധാനം ചെയ്ത പാല്‍തു ജാന്‍വര്‍ സെപ്റ്റംബര്‍ 14ന് ഡിസ്നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഇഷ്ടമില്ലാത്ത ജോലിയില്‍ പ്രവേശിക്കേണ്ടി വരുന്ന...
Movies
ഒരുപാട് സ്റ്റേജ് ആർട്ടിസ്റ്റുകളെ കണ്ടെത്തി അവസരം കൊടുത്തിട്ടുള്ള ആളാണ് മമ്മൂട്ടി ; മണി ഷൊർണൂർ പറയുന്നു !
By AJILI ANNAJOHNOctober 11, 2022നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തിന്റെ പേര് മുതൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ഓരോ...
Movies
പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും അതിനുശേഷം വിവാഹമോചനം നേടാനും ഞാൻ ആഗ്രഹിക്കുന്നില്ല; മനസ്സ് തുറന്ന് തൃഷ!
By AJILI ANNAJOHNOctober 11, 2022തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധക വൃന്ദമുള്ള നടിയാണ് തൃഷ. മോഡലിംഗ് രംഗത്തു നിന്നും സിനിമയിലെത്തിയ തൃഷ 2002-ൽ റിലീസ് ചെയ്ത അമീർ...
Movies
സംവിധായകൻ ദീപേഷിന് വേണ്ടി ആക്ഷൻ കട്ട് പറഞ്ഞ് എൽ കെ ജിക്കാരി കുഞ്ഞ് സഹ സംവിധായിക! ലക്ഷ്മി കൃഷ്ണ എ.എസ്
By Noora T Noora TOctober 8, 2022സംവിധായകൻ ടി ദീപേഷിന് വേണ്ടി സിനിമയിൽ ആക്ഷനും കട്ടും പറഞ്ഞ് സഹ സംവിധായിക. ആള് ചില്ലറക്കാരിയില്ല, പ്രായം അഞ്ച് വയസ്സിന് താഴെ...
Movies
പുതിയ സംരംഭത്തിനു തുടക്കം കുറിച്ച് നവ്യ; ആശംസകളുമായി ആരാധകർ !
By AJILI ANNAJOHNOctober 6, 2022മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയ മികവിലൂടെയുമെല്ലാം മലയാളികളുടെ മനസില്‍ ഇടംപിടിച്ച നവ്യ...
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025