All posts tagged "Model"
Social Media
നഗ്നയായി വേദിയിലേക്ക് എത്തി, പിന്നാലെ എത്തിയ രണ്ടു പേര് വെള്ള നിറത്തിലുള്ള ദ്രാവകം സ്പ്രേ ചെയ്തു; ഞെട്ടിച്ച് അമേരിക്കൻ മോഡൽ ; വീഡിയോ വൈറൽ
By Noora T Noora TOctober 1, 2022ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാർത്തകളിൽ നിറഞ്ഞ് അമേരിക്കന്‍ മോഡല്‍ ബെല്ല ഹഡീഡ്. ഇത്തവണ നഗ്നയായാണ് ബെല്ല വേദിയിലേക്ക് എത്തിയത്. വേദിയില്‍ നിന്ന്...
News
യുവനടി ആകാന്‍ഷ മോഹന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
By Vijayasree VijayasreeSeptember 30, 2022ഹോട്ടല്‍ മുറിയില്‍ യുവനടിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ അന്ധേരി, സീബ്രിഡ്ജ് ഹോട്ടലിലാണ് നടിയും മോഡലുമായ ആകാന്‍ഷ മോഹനെ മരിച്ച നിലയില്‍...
Malayalam
അഭിനയം എന്നത് വലിയ താല്പര്യമൊന്നും ഇല്ലാതിരുന്ന മേഖല ആയതുകൊണ്ടും അറിയാത്ത പണി ആയതുകൊണ്ടും ആദ്യമൊന്നും സമ്മതിച്ചില്ല. പിന്നെ കൊള്ളാം എന്ന് തോന്നിയ ഒരു മൊമന്റില്‍ അത് ചെയ്യാം എന്ന് തീരുമാനിച്ചു; അഭിനയത്തില്‍ നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് രശ്മി ആര് നായര്‍
By Vijayasree VijayasreeAugust 29, 2022ചുംബന സമരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് മോഡല്‍ കൂടിയായ രശ്മി ആര് നായര്‍. സ്ത്രീകള്‍ക്കെതിരെ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി...
Malayalam
കാണാന്‍ ആളുണ്ടെല്‍ എനിക്ക് സൗകര്യമുള്ളത് ഞാന്‍ കാണിക്കും; ഞാന്‍ എഴുതുന്നത് വായിക്കാനും ഞാന്‍ കാണിക്കുന്നത് കാണാനും താല്പര്യമില്ലാത്തവര്ക്ക് എന്നെ അണ്‍ഫോളോ ചെയ്തു പോകാം; കുറിപ്പുമായി ജോമോള്‍ ജോസഫ്
By Vijayasree VijayasreeAugust 13, 2022സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ താഴെ വന്ന് മോശം കമന്റിടുന്നവര്‍ക്കെതിരെ മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ് രംഗത്ത്. ഇത് എന്റെ പ്രൊഫൈല്‍ ആണ്....
Malayalam
ആത്മഹത്യ ചെയ്ത നടി രശ്മിരേഖയുടെ കാമുകന് സന്തോഷിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി!; സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍
By Vijayasree VijayasreeJuly 6, 2022കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്ത നടി രശ്മിരേഖയുടെ കാമുകന് സന്തോഷിനെയും ഇപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടില്‍ തൂങ്ങി മരിച്ച...
Malayalam
മുറി വൃത്തിയാക്കിയത് ശരിയായില്ലല്ലെന്ന് പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചു, വീട്ടില്‍ പട്ടിണിക്കിട്ടു, വേലക്കാരിയുടെ പരിഗണന പോലും നല്‍കിയില്ല; ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് കുറ്റപത്രം; ലഹരിമാഫിയ ബന്ധവും അന്വേഷിച്ച് പൊലീസ്
By Vijayasree VijayasreeJuly 2, 2022മോഡല്‍ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനാണെന്ന് കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. ഷഹന മരിക്കുന്ന ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. സജാദ്...
News
രണ്ടാഴ്ചയ്ക്കിടെ ബംഗാളില്‍ മരിക്കുന്ന നാലാമത്തെ മോഡല്‍, നാടിനെ നടുക്കി വീണ്ടും മരണം; അന്വേഷണം ആരംഭിച്ച് പോലീസ്
By Vijayasree VijayasreeMay 30, 2022മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ പതിനെട്ടുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗാള്‍ സ്വദേശിയായ സരസ്വതി ദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടെ...
News
മുറിയിൽ കുടിച്ചുവെച്ച രണ്ട് ചായ കപ്പുകള്‍ ;’ പക്ഷെ ഷഹന ചായ കുടിക്കാറില്ല ; മോഡലിന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം!
By AJILI ANNAJOHNMay 21, 2022കോഴിക്കോട് റൂറല്‍ എ.സി.പി. കെ.സുദര്‍ശന്റെ നേതൃത്വത്തിൽ നടിയും മോഡലുമായ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്തു. ഉമ്മ ഉമൈബ, സഹോദരങ്ങളായ...
News
എത്ര വിഷമം ഉണ്ടെങ്കിലും എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കും, ഭര്‍ത്താവ് വരുമ്പോള്‍ ഒരുപാട് മാറും… ആ ഭയം അവളെ അലട്ടുന്നത് പോലെ തോന്നി; വെളിപ്പെടുത്തി സംവിധായകൻ
By Noora T Noora TMay 15, 2022ഇരുപതാം പിറന്നാള്‍ ദിവസമാണ് നടിയും മോഡലുമായ ഷഹനയെ വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭർത്താവ് സജാദിനെ...
Malayalam
മരണപ്പെട്ട മകളേക്കാൾ നല്ലത് വിവാഹമോചിതയായ മകൾ തന്നെയാണ് എന്ന് എന്നാണിനി ഈ സമൂഹത്തിന്റെ തലയിൽ കയറുന്നത്. എല്ലാം കൈയ്യീന്ന് പോയിട്ട് കുത്തിയിരുന്ന് നെലോളിച്ചാൽ പോയവര്‍ തിരിച്ച് വരില്ല; കുറിപ്പ്
By Noora T Noora TMay 14, 2022കഴിഞ്ഞ ദിവസമായിരുന്നു നടിയും മോഡലുമായ കാസര്‍ഗോഡ് സ്വദേശിനിയായ ഷഹനയെ കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങി...
Malayalam Breaking News
അവള് തൂങ്ങിമരിക്കില്ല; എന്റെ മോളെ കൊന്നതാണ്, സാമ്പത്തിക പ്രശ്നമൊന്നും അവള്‍ക്കില്ല, എനിക്കൊരു ജോലിയുണ്ടെന്നും നന്നായി ജീവിച്ചു കാണിക്കണമെന്നും അവള് പറഞ്ഞിട്ടുണ്ട്; നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ മാതാവ്!
By AJILI ANNAJOHNMay 13, 2022കോഴിക്കോട് ചേവായൂരിലെ വീട്ടില്‍ നടിയും മോഡലുമായ ഷഹന ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സജ്ജാതിനെതിരെ ഗുരുതര ആരോപണവുമായി ഷഹനയുടെ കുടുംബം. തന്റെ...
News
എനിക്ക് സൗന്ദര്യമുള്ളതുകൊണ്ടാണ് ഞാന്‍ ലോകസുന്ദരിയായതെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, ശാരീരികമായ പ്രത്യേകതകളൊന്നും അതിന് മാനദഢങ്ങളാകുന്നില്ല; ‘മുന്‍പ് മെലിഞ്ഞ ശരീരം കണ്ട് ‘ചുള്ളിക്കമ്പെന്ന്’ പറഞ്ഞിരുന്നവരാണ് ഇപ്പോള്‍ തടിച്ചിയെന്ന് വിളിച്ച് കളിയാക്കുന്നത്; തനിക്ക് നേരിട്ട ബോഡി ഷെയിമിംഗിനെ കുറിച്ച് ഹര്‍ണാസ് കൗര്‍ സന്ധു
By Vijayasree VijayasreeApril 2, 2022വിശ്വസുന്ദരി ഹര്‍ണാസ് കൗര്‍ സന്ധുവിനെ പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. എല്ലാവര്ക്കും സുപരിചിതയാണ് താരം. ഇപ്പോഴിതാ ലോകസുന്ദരിയായ ശേഷം കമന്റുകളിലൂടെയും മറ്റും ബോഡി ഷെയിമിനും...
Latest News
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025
- എല്ലാം അവസാനിപ്പിച്ച് നയന അനന്തപുരിയുടെ പടിയിറങ്ങി! പിന്നാലെ തേടിയെത്തിയ വൻ ദുരന്തം!! May 8, 2025
- ഇന്ദ്രന്റെ ചതിയ്ക്ക് കിട്ടിയ ശിക്ഷ; എല്ലാം മറികടന്ന് പല്ലവി കോടതിയിലേക്ക്… പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! May 8, 2025
- സച്ചിയുടെ പ്രണയസമ്മാനത്തിൽ കണ്ണുനിറഞ്ഞ് രേവതി; ചന്ദ്രമതിയ്ക്ക് കിട്ടിയ എട്ടിന്റെ പണി!! May 8, 2025
- ഏറ്റവും കൂടുതൽ കരഞ്ഞ സമയം; , വീട്ടുകാരെയും മിസ് ചെയ്തു’; വമ്പൻ വെളിപ്പെടുത്തലുമായി ലുക്മാൻ May 8, 2025