All posts tagged "Marriage"
News
ഏറെ നാളത്തെ പ്രണയത്തിനൊടുവിന് രണ്‍ബീറും ആലിയയും വിവാഹിതരായി; ചടങ്ങിനെത്തിയത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം
By Vijayasree VijayasreeApril 14, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഏറെ നാളായി പ്രേക്ഷകര്‍ ഇരുവരുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. ഇന്ന് അടുത്ത...
Malayalam
വിവാഹച്ചെലവ് ചുരുക്കി 22 പേരുടെ വിവാഹം നടത്തി മാതൃകയായി നടി റെബയും ഭർതൃകുടുംബവും; സോഷ്യൽ മീഡിയയിൽ ആഡംബര വിവാഹങ്ങൾ ദിനവും കാണുന്നവർക്ക് ഇത് ഒരു പ്രചോദനം; ഉദ്ദേശം ആ ഒരു കാര്യം!
By Safana SafuApril 1, 2022അടുത്തിടെ സിനിമാ സീരിയൽ രംഗത്തുനിന്നുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളുടെയും വിവാഹം വളരെ ഗംഭീരമായിട്ടാണ് നടന്നത്. ഇപ്പോഴിതാ താരങ്ങൾക്കെല്ലാം മാതൃകയായി ഒരു വിവാഹം...
Malayalam
സിദ്ദിഖിന്റെ മകന്റെ വിവാഹം നടക്കുന്നത് നാല് ദിവസമായി.., നാല് ദിവസം നീളുന്ന അത്യാഢംബര ചടങ്ങുകള്‍ ഇങ്ങനെ!
By Vijayasree VijayasreeMarch 6, 2022സിദ്ദിഖിന്റെ മകനും നടനുമായ ഷഹീന് സിദ്ദിഖ് വിവാഹിതനാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ഡോക്ടര്‍ അമൃത ദാസ് ആണ് വധു....
Malayalam
കരിവിളക്കിന് സമീപം നിലവിളക്ക് വെച്ചതുപോലെയുണ്ട്.., ഇവന് ലുക്മാന് അല്ല ചീപ്പ് മാന്‍ ആണ്; വിവാഹചിത്രങ്ങള്‍ക്ക് പിന്നാലെ നടന് ലുക്മാനെ അധിക്ഷേപിച്ച് കമന്റുകള്‍; സൈബര്‍ ആക്രമണം രൂക്ഷം
By Vijayasree VijayasreeFebruary 21, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ലുക്മാന്. കഴിഞ്ഞ ദിവസമായിരുന്നു താരം വിവാഹിതനായത്. മലപ്പുറം പന്താവൂരില്‍ വച്ചായിരുന്നു വിവാഹം. ഇതിന്റെ ചിത്രങ്ങളെല്ലാം...
Malayalam
ഐ ലവ് യൂ എന്നൊന്നും പറഞ്ഞിട്ടില്ല; പക്ഷെ അന്യോന്യമുളള ഇഷ്ടവും തിരിച്ചറിഞ്ഞിരുന്നു! പ്രണയ കഥ പറഞ്ഞ് അപ്പാനി ശരത്തും രേഷ്മയും!
By AJILI ANNAJOHNFebruary 19, 2022തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് അപ്പാനി ശരത്. അങ്കമാലി ഡയറീസില്‍ അങ്കമാലി രവിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ...
News
പ്രണയദിനത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി രജിസ്റ്റര്‍ വിവാഹം ചെയ്ത് നടന് വിക്രാന്ത് മാസെയും ശീതള്‍ താക്കൂറും; ആശംസകളുമായി ആരാധകര്‍
By Vijayasree VijayasreeFebruary 15, 2022പ്രണയദിനത്തില്‍ ബോളിവുഡ് നടന് വിക്രാന്ത് മാസെയും ശീതള്‍ താക്കൂറും വിവാഹിതനായി. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും...
Malayalam
വീട്ടിൽ കല്യാണത്തിന് വേണ്ടി തിരക്കു കൂട്ടുന്നുണ്ട്; 34 വയസ്സ് ആയിട്ടും ജിപി കല്യാണം കഴിക്കാത്തതിന്റെ കാരണം ഇത്?
By AJILI ANNAJOHNFebruary 2, 2022മലയാളികളുടെ പ്രിയ നടൻ ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി. റിയാലിറ്റി ഷോകളില്‍ നിന്ന് നേരെ സിനിമയിലേക്കെത്തി. മലയാള സിനിമയും താണ്ടി, ഇപ്പോള്‍...
Malayalam
നടന് ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരായി
By Vijayasree VijayasreeJanuary 20, 2022നടന് ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. മാവേലിക്കര സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. സ്പെഷ്യല്‍ മാരേജ് ആക്ട്...
Malayalam
സൈനുദ്ദീന്റെ മകനും നടനുമായ സിനില്‍ സൈനുദീന്‍ വിവാഹിതനായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeDecember 13, 2021നടന് സൈനുദ്ദീന്റെ മകനും നടനുമായ സിനില്‍ സൈനുദീന്‍ വിവാഹിതനായി. ഹുസൈന ആണ് താരത്തിന്റെ വധു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍...
Malayalam
വിശക്കുമ്പോള്‍ കഴിയ്ക്കുന്ന സാധനമാണ് കല്യാണം, മൂന്ന് ദിവസമായി നന്നായി ഭക്ഷണം കഴിച്ചിട്ട്, അതുകൊണ്ട് ഒരു ഉരുള പോലും കൊടുക്കുന്ന പ്രശ്നമില്ലെന്ന് എലീന; വൈറലായി വീഡിയോ
By Vijayasree VijayasreeAugust 30, 2021നടിയായും അവതാരകയായും മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എലീന പടിക്കല്‍. ബിഗ് ബോസ് മലയാളം സീസണ് 2 ലെ...
Malayalam
അതീവ സുന്ദരിയായി എലീന പടിക്കല്‍, മധുരം വെയ്പ്പിന്റെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ മേക്കപ്പിന് പിന്നിലെ ആളെ തിരക്കി സോഷ്യല്‍ മീഡിയ! ഇതാണ് എലീനയെ കൂടുതല്‍ സുന്ദരിയാക്കിയ ആ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്
By Vijayasree VijayasreeAugust 29, 2021നടിയായും അവതാരകയായും മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എലീന പടിക്കല്‍. ബിഗ് ബോസ് മലയാളം സീസണ് 2 ലെ...
News
ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ താരങ്ങള്‍ വിവാഹതിരായി, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJuly 18, 2021ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ താരങ്ങള്‍ വിവാഹിതരായി. ഗായകനും സംഗീത സംവിധായകനുമായ രാഹുല്‍ വൈദ്യയും ടെലിവിഷന്‍ നടിയും മോഡലുമായ ദിഷ പാര്‍മറും...
Latest News
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025
- രണ്ടാം വിവാഹം തർക്കത്തിൽ പൊട്ടിത്തെറിച്ച് റിമിടോമി ആ സങ്കടത്തിലാണ്, ഒടുവിൽ മൗനം വെടിഞ്ഞു, ഞെട്ടി കുടുംബം May 9, 2025