All posts tagged "manjummal boys"
News
ബോളിവുഡില്‍ ഇത്തരം സിനിമകളുടെ റീമേക്കുകള്‍ മാത്രമേ ചെയ്യാന്‍ സാധിക്കൂ, ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്; ‘മഞ്ഞുമ്മല്‍ ബോയ്സ്’നെ പ്രശംസിച്ച് സംവിധായകന് അനുരാഗ് കശ്യപ്
By Vijayasree VijayasreeMarch 9, 2024തിയേറ്ററുകളില്‍ ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുന്ന ‘മഞ്ഞുമ്മല്‍ ബോയ്സ്’നെ പ്രശംസിച്ച് സംവിധായകന് അനുരാഗ് കശ്യപ്. നൂറുകോടിയും കടന്നു ബോക്സ്ഓഫിസില്‍ കുതിപ്പു തുടരുന്ന...
News
വിജയ് സാറിന്റെ ശമ്പളത്തില്‍ നിങ്ങള്‍ക്ക് അവിടെ 15 പടമെടുക്കാം, 150-160 കോടിയല്ലേ വാങ്ങുന്നത്?; വൈറലായി വാക്കുകള്‍
By Vijayasree VijayasreeMarch 9, 2024ചിദംബരത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയസൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘മഞ്ഞുമ്മല്‍ ബോയ്സ്’. കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്...
Malayalam
ഞാൻ ഒരു മലയാളിയാണ്.. ഞാൻ മനസിലാക്കിയിടത്തോളം കേരളത്തിൽ മഞ്ഞുമ്മൽ ബോയ്സിന് ഇത്രത്തോളം പ്രതികരണം ഒന്നും ലഭിക്കുന്നില്ല… തമിഴ്നാട്ടിൽ ഈ സിനിമ ഇത്രത്തോളം ആഘോഷിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല… നടിയ്ക്കെതിരെ രൂക്ഷ വിമർശനം
By Merlin AntonyMarch 9, 2024കേരളത്തിൽ മാത്രമല്ല മഞ്ഞുമ്മൽ ബോയ്സിന് തമിഴ്നാട്ടിൽ നിന്നും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യ ദിനത്തിൽ വളരെ കുറവ് സ്ക്രീനുകളിൽ മാത്രം പ്രദർശിപ്പിച്ച...
Malayalam
സുഭാഷ് കുഴിയില്‍ വീണപ്പോള്‍ സംഭവിച്ച പ്രധാനപ്പെട്ട കാര്യം സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണം!; തുറന്ന് പറഞ്ഞ് സംവിധായകന് ചിദംബരം
By Vijayasree VijayasreeMarch 8, 2024മലയാളത്തില്‍ നിന്നുമെത്തി തമിഴ്നാട്ടിലടക്കം തരംഗം തീര്‍ത്തിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. തമിഴ്നാട്ടില്‍ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച കളക്ഷന്‍ എന്ന...
Malayalam
‘മഞ്ഞുമ്മല്‍ ബോയ്സ്’… കിടു എന്ന് പറഞ്ഞാല്‍ പോരാ കിക്കിടു…ആവേശംമൂത്ത് കയ്യില്‍ സ്റ്റിച്ചിട്ടത് ഓര്‍ക്കാതെ കയ്യടിച്ചു, വീണ്ടും തുന്നിക്കെട്ടേണ്ടിവന്നു; ആന്റണി വര്‍ഗീസ്
By Vijayasree VijayasreeMarch 6, 2024കേരളത്തിലും തമിഴ് നാട്ടിലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ചിദംബരം സംവിധാനംചെയ്ത് പുറത്തെത്തിയ മഞ്ഞുമ്മല്‍ ബോയ്സ്. ചലച്ചിത്രമേഖലയ്ക്ക് അകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് ചിത്രത്തിന്...
Actor
എന്നെ പോലൊരു ഭ്രാന്തനെ വെച്ച് ഇങ്ങനൊരു നല്ല സിനിമ എടുക്കാന്‍ എന്റെ കൂട്ടുകാര്‍ക്ക് സാധിച്ചു, ഈ സിനിമ എനിക്ക് ഒരു തെറാപ്പി കൂടിയായിരുന്നു; ശ്രീനാഥ് ഭാസി
By Vijayasree VijayasreeMarch 5, 2024കേരളത്തിന് പുറത്തും തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. തമിഴ്നാട്ടില്‍ 10 കോടി നേടുന്ന ആദ്യ മലയാള ചിത്രമായും മാറിയിരിക്കുകയാണ്. സൗബിന് ഷാഹിര്‍,...
Tamil
ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് ഈ സിനിമ കണ്ടപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത്; ഗുണയുടെ സംവിധായകന്
By Vijayasree VijayasreeMarch 1, 2024കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും തരംഗമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഇതിനോടകം തന്നെ വലിയ അഭിനന്ദന പ്രവാഹമാണ് ചിത്രത്തിന് ഇതിനോടകം വന്നിരിക്കുന്നത്. 1991ല്‍ കമല്‍...
News
മഞ്ഞുമ്മല്‍ ബോയിസിന് അഭിനന്ദനവുമായി ധനുഷും; ചിദംബരത്തെ നേരില്‍ കണ്ട് അഭിനന്ദിച്ച് നടന്
By Vijayasree VijayasreeMarch 1, 2024ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയ്ക്ക് തമിഴ്നാട്ടില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിദംബരത്തെ നേരില്‍ കണ്ട് അഭിനന്ദിച്ചിരിക്കുകയാണ്...
News
മഞ്ഞുമ്മല്‍ ബോയ്സിന് മന്ത്രി മന്ദിരത്തിലേയ്ക്ക് ക്ഷണം, നേരിട്ട് അഭിനന്ദിച്ച് ഉദയനിധി സ്റ്റാലിന്; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeFebruary 29, 2024കേരളത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്തും തരംഗമായിരിക്കുകയാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. കേരളത്തില്‍ ബോക്സ് ഓഫീസില്‍ കുതിക്കുന്ന ചിത്രം തമിഴ്നാട്ടില്‍ നിന്നും മാത്രം 3...
Malayalam
‘ചിത്രം കണ്ടു, just WOW, ഒരിക്കലും മിസ് ചെയ്യരുത്’; മഞ്ഞുമ്മല്‍ ബോയ്സിനെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിന്
By Vijayasree VijayasreeFebruary 27, 2024മഞ്ഞുമ്മല്‍ ബോയ്സിനെ പ്രശംസിച്ച് നടനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്. ‘ചിത്രം കണ്ടു, just WOW, ഒരിക്കലും മിസ് ചെയ്യരുത്’ എന്നാണ്...
Malayalam
‘മഞ്ഞുമ്മല്‍ ബോയ്സി’നും രക്ഷയില്ല!; തിയേറ്ററില്‍ റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജന് ഇറങ്ങി
By Vijayasree VijayasreeFebruary 25, 2024തിയേറ്ററില്‍ റിലീസായി മണിക്കൂറുകള്‍ പിന്നിടും മുന്നേ ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിന്റെയും വ്യാജന് ഇറങ്ങിയതായും വിവരം. തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന സൈറ്റിലാണ്...
featured
സൗബിനും ഭാസിയും ഒന്നിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’; ചിത്രീകരണം കൊടൈക്കനാലിൽ തുടങ്ങി…
By Kavya SreeJanuary 26, 2023സൗബിനും ഭാസിയും ഒന്നിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’; ചിത്രീകരണം കൊടൈക്കനാലിൽ തുടങ്ങി… ജാൻ-എ-മന്നി’ന് ശേഷം ചിതംബരം സംവിധാനം ചെയ്യുന്ന ചിത്രമാണിത് സൗബിൻ ഷാഹിറും...
Latest News
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025
- ഞാനൊരു മികച്ച നടനല്ല. ചിലർ എന്നെ ഓവർ ആക്ടിങ് നടൻ എന്ന് വിളിക്കും, കാർത്തിയപ്പോലെ അഭിനയം കാഴ്ചവെക്കാൻ കഴിയില്ല; സൂര്യ May 6, 2025
- സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവം; സന്തോഷ് വർക്കിയ്ക്ക് ജാമ്യം May 6, 2025
- ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക് May 6, 2025
- വേടനെ എനിക്ക് സത്യത്തിൽ അറിഞ്ഞുകൂടാ, അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല, ഫേസ്ബുക്കിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകൻ. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു; എംജി ശ്രീകുമാർ May 6, 2025
- കുടുംബത്തിന്റെ ഭദ്രതയും നിത്യചിലവുകൾക്കും ഒരു മാർഗ്ഗം വേണമെന്ന ചിന്തയിൽ ഭാര്യയുടെ ഉള്ളിൽ ഉദിച്ച തോന്നൽ; കല വിട്ട് പലചരക്കു കട തുടങ്ങി കണ്ണൻ സാഗർ May 6, 2025