All posts tagged "Mammootty"
Malayalam
വാൽസല്യത്തിന്റെ സെറ്റിൽ വച്ച് ഒരു കാരണവുമില്ലാതെ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞതെന്തിനായിരുന്നു ? ലോഹിതദാസുമായുള്ള ഓർമ്മകൾ പങ്കുവെച്ച് മമ്മൂട്ടി!
By Vyshnavi Raj RajMay 10, 2020എ.കെ.ലോഹിതദാസ് മലയാളസിനിമയ്ക്ക് എന്തായിരുന്നെന്നും തനിക്കാരായിരുന്നെന്നും ആരാധകരോട് പങ്കുവെച്ച് മമ്മൂട്ടി.ഇന്നും തന്റെ മനസ്സിൽ മായാതെ നിൽക്കുന്ന അനുഭവവും ഒരു പ്രമുഖ മാധ്യമത്തിനോടുള്ള അഭിമുഖത്തിൽ...
Malayalam
എന്റെ സിനിമകളെക്കാൾ കൂടുതൽ ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നു; മമ്മൂട്ടിയുടെ തുറന്നു പറച്ചിൽ കയ്യടിച്ച് സിനിമ ലോകം!
By Noora T Noora TMay 8, 2020എന്റെ സിനിമകളെക്കാൾ കൂടുതൽ ഞാൻ അദ്ദേഹത്തിന്റെ സിനിമകളാണ് കാണുന്നതെന്ന് നടൻ മമ്മൂട്ടി. മമ്മൂട്ടി യുടെ ഈ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ...
Malayalam
സുൽഫത്തിനെ വിവാഹം കഴിക്കാനുണ്ടായ കാരണം ആ വിവാഹ മോചനക്കേസാണ്!
By Vyshnavi Raj RajMay 8, 2020മലയാള സിനിമയിൽ വളരെ ചുരുക്കം ചില താരങ്ങൾ മാത്രമാണ് ആദ്യ വിവാഹത്തിൽ തന്നെ ഇപ്പോഴും സന്തുഷ്ടരായി കഴിയുന്നത്.അതിൽ നമ്മടെ റാൻഫഡ് സൂപ്പർ...
Malayalam
മമ്മൂട്ടി എപ്പോഴും പാട്ടുപാടാറുണ്ട്;അദ്ദേഹം പാടുമ്പോൾ ഞങ്ങൾ ചെവി മൂടിക്കോളാൻ പറയും!
By Vyshnavi Raj RajMay 7, 2020തെന്നിന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ നടന്മാർക്കൊപ്പവും അഭിനയിച്ച് മികവ് തെളിയിച്ച നടിയാണ് ഗൗതമി.മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം നിരവധി ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.എന്നാൽ ഇടയ്ക് അർബുദ രോഗം...
Malayalam
മാലാഖമാരുടെ ഹൃദയം തൊട്ട മമ്മൂട്ടി; ഫോൺ സംഭാഷണം സിനിമയാകുന്നു
By Noora T Noora TMay 7, 2020രാവെന്നോ പകലെന്നോ ഇല്ലാതെ ഈ കൊറോണ കാലത്ത് നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരുകൂട്ടം നേഴ്സ് മാരും ആരോഗ്യപ്രവർത്തകരും നമുക്കൊപ്പമുണ്ട്. സ്വന്തം ആരോഗ്യം...
Malayalam
കപൂർ കുടുംബത്തിലെ ഏറ്റവും മികച്ച അഭിനേതാവ് ഋഷി കപൂർ; അനുസ്മരിച്ച് മമ്മൂട്ടി
By Noora T Noora TMay 2, 2020ഇന്ത്യൻ സിനിമയിൽ ഏറെ ആഘോഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്ത കുടുംബം – അത് കപൂർ കുടുംബമാണ്. രാജ്യത്ത് സിനിമ ഉണ്ടായ കാലം തൊട്ട്...
Malayalam
ഞങ്ങൾ ഒന്നിച്ച് വേദി പങ്കിട്ടു; ഇർഫാൻ ഖാനുമായുള്ള ഓർമ്മകൾ പങ്കുവെച്ച് മമ്മൂട്ടി
By Noora T Noora TApril 30, 2020കഴിഞ്ഞ ദിവസമായിരുന്നു നടൻ ഇർഫാൻ ഖാൻ മരിച്ചത്. അദ്ദേഹത്തെ അനുസ്മരിച്ച് നടൻ മമ്മൂട്ടി. സിനിമാ ലോകത്തിന് സങ്കടകരമായ വലിയ നഷ്ടം. ലോകമെമ്പാടുമുള്ള...
Malayalam
ലോക്ക് ഡൗണിൽ അമ്മ നാട്ടിൽ ഒറ്റയ്ക്കാണ്; കേരളത്തില്‍ കുടുങ്ങി നേഹ സക്സേന
By Noora T Noora TApril 30, 2020മമ്മൂട്ടിച്ചിത്രം കസബയിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയ താരമാണ് നേഹ സക്സേന. ഇപ്പോള്‍ ലോക്ഡൗണ്‍ കാലത്ത് അമ്മ ഒറ്റയ്ക്കായ വിഷമത്തിലാണ് നേഹ. പുതിയ...
Malayalam
മുരളിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്മൂട്ടി
By Noora T Noora TApril 28, 2020മലയാളത്തിന്റെ നടന വിസ്മയം മുരളി എക്കാലത്തെയും മികച്ച നടന്മാരില് ഒരാളായിരുന്നു. മലയാള സിനിമ ലോകത്തിനു ,നാടക, ടെലിവിഷന്‍ സീരിയല്‍ രംഗങ്ങളിലും എന്നും...
Malayalam
മണികണ്ഠനെ തേടി മമ്മൂട്ടിയുടെ വീഡിയോ കോൾ; ഒടുവിൽ…
By Noora T Noora TApril 26, 2020കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടൻ മണികണ്ഠന് ആചാരി വിവാഹിതനായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കുടുത്തത്...
Malayalam
വൈറസ് വ്യാപനവുമായി തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ കളി മാറും; ഓർമപ്പെടുത്തി മമ്മൂട്ടി
By Noora T Noora TApril 23, 2020കൊറോണ യ്ക്ക് എതിരെ വ്യാജ സന്ദേശങ്ങൾ പടരുമ്പോൾ ബോധവൽക്കരണവുമായി മമ്മൂട്ടി. അദ്ദേഹം ഫേസ്ബുക്കിലൂടെ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. വിഡിയോയോ ഇതിനോടകം തന്നെ...
Malayalam
വീണ്ടും എത്തി ആ ഫോൺ വിളി, സാക്ഷാൽ മമ്മൂട്ടിൽ കുറിപ്പ് വൈറൽ..
By Noora T Noora TApril 20, 2020കോവിഡ് ലോക്ഡൗണ്‍ കാലത്ത് തന്റെ സ്ഥിതിവിവരങ്ങള്‍ വിളിച്ചന്വേഷിച്ച നടന് മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സംവിധായകന് ആലപ്പി അഷ്റഫ്. രു മികച്ച കലാകാരന്...
Latest News
- രേണുവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും അന്വേഷിച്ചപ്പോൾ വളരെ മോശം അഭിപ്രായമാണ് നാട്ടുകാർ പറഞ്ഞത്, വ്യാജ ബിഷപ്പായ സന്തോഷിന്റെ കയ്യിൽ നിന്നും പണം വാങ്ങി രേണുവിന്റെ അച്ഛൻ പലിശയ്ക്ക് കൊടുക്കുന്നു; യൂട്യൂബർ June 19, 2025
- മക്കൾക്ക് രണ്ടാൾക്കും രണ്ടു ടേസ്റ്റ് ആണ്. ഒരാൾക്ക് അഭിനയം ഇഷ്ടമാണ് എന്ന് കരുതി അതൊരു പ്രൊഫഷൻ ആക്കാൻ ആഗ്രഹമുണ്ടോ എന്ന് സംശയമുണ്ട്, ഒരാളെ ഡോക്ടർ ആക്കാൻ ആഗ്രഹമുണ്ടായിരുന്നു; സുചിത്ര June 19, 2025
- ബാലതാരമായി ഉള്ള അരങ്ങേറ്റം മുതൽ നായിക ആയുള്ള ഏറ്റവും ഒടുവിലത്തെ ചിത്രം വരെയും കാവ്യയ്ക്ക് നിഴലായി ഒപ്പം ഉണ്ടായിരുന്നത് അച്ഛൻ മാധവൻ; ഏറ്റവും ഒടുവിലത്തെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ മകൾക്ക് ഒപ്പം നിഴലായി അച്ഛനും ഉണ്ടായിരുന്നു June 19, 2025
- അവളുടെ കസ്റ്റഡി സ്വന്തമാക്കാൻ വേണ്ടി അവളെ കോടതിയിലേക്കു വലിച്ചിഴയ്ക്കാനും, നിയമപരമായ തർക്കങ്ങൾക്കിടയിൽ അവളുടെ ജീവിതം താറുമാറാക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല; വീണ്ടും വൈറലായി മഞ്ജു വാര്യരുടെ വാക്കുകൾ June 19, 2025
- വലിയ ഒരു സിനിമാ താരത്തിന്റെ അച്ഛനാണെന്നോ ദിലീപിന്റെ ഭാര്യാപിതാവ് ആണെന്നോ ഉളള തലക്കനമൊന്നും ഇല്ലാത്ത മനുഷ്യൻ ആയിരുന്നു പി മാധവൻ; അയൽവാസികൾ June 19, 2025
- തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ധനുഷ്; ചിത്രത്തിന്റെ 19 ഓളം രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ് June 18, 2025
- പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ June 18, 2025
- ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ; ഉർവശി June 18, 2025
- ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റ്; അപകടത്തിൽ വിശദീകരണവുമായി കാന്താരയുടെ അണിയറപ്രവർത്തർ June 18, 2025
- നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു; കാവ്യയുടെ അച്ഛന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അനൂപ് മേനോൻ June 18, 2025