All posts tagged "Mammootty"
Malayalam Breaking News
ബിലാലായി മമ്മുട്ടിയുടെ രണ്ടാംവരവ്;ഫെബ്രുവരിയില്‍ ചിത്രത്തിന് തുടക്കം!
By Noora T Noora TDecember 29, 2019സിനിമ ലോകവും,പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മമ്മുട്ടി ചത്രമാണ് ബിലാല്‍.ബ്ലോക്ക് ബസ്റ്റർ ചിത്രമായി മാറിയ ബിഗ് ബിയുടെ രണ്ടാം ഭാഗം എത്തുമെന്ന റിപ്പോർട്ടികൾ...
Malayalam
മമ്മൂട്ടിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ഇതാണ്;മാളവിക പറയുന്നത്!
By Vyshnavi Raj RajDecember 29, 2019കറുത്ത പക്ഷികൾ എന്ന മമ്മൂട്ടി ചിത്രത്തിൽ മമ്മൂട്ടിയെ പോലെ തന്നെ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ താരമായിരുന്നു മല്ലിക എന്ന കുട്ടിയെ...
Malayalam
100 കോടി ക്ലബ്ബിൽ എത്തുമായിരുന്ന 10 മമ്മൂട്ടി ചിത്രങ്ങൾ !
By Vyshnavi Raj RajDecember 26, 2019മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കം 100 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്.മലയാളികൾക്ക് അഭിമാനിക്കാൻ ഒരവസരം കൂടി നൽകിയിരിക്കുകയാണ് ആ അതുല്യ പ്രതിഭ.ഈ വർഷം...
Malayalam Breaking News
മമ്മൂട്ടിക്ക് രാശി തെളിഞ്ഞ വർഷം 2019; 7 സിനിമകൾക്ക്, 8 കഥാപാത്രങ്ങൾ മമ്മൂക്ക തകർത്തു!
By Noora T Noora TDecember 25, 2019മമ്മൂട്ടി ഒറ്റയാനാണ്. വിജയത്തിന്റെ പടവുകള്‍ ആരുടെയും സഹായമില്ലാതെ ചവിട്ടിക്കയറിയ ഒറ്റയാന്. പ്രതിസന്ധികളേയും എതിർപ്പുകളേയും ഒറ്റയ്ക്ക് പൊരുതി തോൽപ്പിച്ചവൻ. കഥാപാത്രത്തോടുള്ള അടങ്ങാത്ത ആസക്തിയാണ്...
Malayalam
മമ്മുട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ മറ്റൊരു ജനപ്രിയ നായികകൂടി എത്തുന്നു!
By Noora T Noora TDecember 24, 2019മെഗാസ്റ്റാർ മമ്മുട്ടിയും,ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന...
Malayalam Breaking News
മമ്മൂക്കയുടെ ജീവിതം സിനിമയാക്കണം; ആഗ്രഹം തുറന്ന് പറഞ്ഞ് റോഷൻ ആൻഡ്രൂസ്!
By Noora T Noora TDecember 23, 2019റോഷന് ആന്‍ഡ്രൂസെന്ന സംവിധായകന് മലയാള സിനിമയില്‍ സവിശേഷമായ സ്ഥാനമാണുളളത്. അത് അദ്ദേഹം ഉദയനാണ് താരം മുതല്‍ കായംകുളം കൊച്ചുണ്ണി വരെയുളള ചിത്രങ്ങളിലൂടെ...
Malayalam
ചന്ദ്രോത്ത് ചന്തുണ്ണിയുടെ മരണം, അവനെ രക്ഷിക്കാമായിരുന്നില്ലേ?…. ചോദ്യത്തിന് മറുപടിയുമായി മമ്മൂക്ക..
By Vyshnavi Raj RajDecember 21, 2019ഡിസംബർ 12നാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രമായ മാമാങ്കം തീയേറ്ററിലെത്തിയത്. നൂറ്റാണ്ടുകൾക്ക് മുൻപ് തിരുനാവായയിൽ നടത്തിവരാറുണ്ടായിരുന്ന ഉത്സവമായ മാമാങ്കത്തെ...
Malayalam
എന്നെ കണ്ടതും ഒരു സെല്‍ഫി എടുക്കണമെന്ന് ഒരേ നിര്‍ബന്ധം,കുറെ കാലത്തെ ആഗ്രഹം ആണത്രേ!
By Vyshnavi Raj RajDecember 20, 2019ടെലിവിഷനിലും സ്റ്റേജ് ഷോകളിലും അവതാരകയായി തിരക്കുകളില്‍ നിന്നും തിരക്കിലേക്ക് തിരിയുമ്ബോഴും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അശ്വതി ശ്രീകാന്ത്. ഇപ്പോഴിതാ അശ്വതി...
Malayalam
മലയാളം ഇൻഡസ്ട്രിയെ പൊളക്കാൻ ഷൈലോക്ക്;മെഗാ മാസ് ടീസർ കാണാം
By Vyshnavi Raj RajDecember 20, 2019സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകർക്ക് ഇതാ ഒരു സന്തോഷവാർത്ത.മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെ ടീസർ എത്തി.മാസ്സ് ലുക്കിൽ മമ്മൂട്ടിയെത്തുന്ന ചിത്രമാണ്...
Malayalam Breaking News
വാർഷിക വരുമാനത്തിൽ മുന്നിൽ നിൽക്കുന്നത് മമ്മുട്ടിയോ മോഹൻലാലോ? ഫോര്‍ബ്സ് ഇന്ത്യയുടെ പട്ടിക പുറത്ത്!
By Noora T Noora TDecember 19, 2019ഇന്ത്യയിലെ സെലിബ്രിറ്റീസ് എപ്പോഴും പലകാര്യങ്ങളിലും മുന്നിൽ എത്താറുണ്ട്.അതിൽ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങൾ ഉണ്ടോയെന്നറിയാൻ ആഗ്രഹം പ്രേക്ഷകർക്ക് ഏറെയാണ്.ഇപ്പോഴിതാ വാർഷികവരുമാനത്തിൽ മുന്നിൽ നിൽക്കുന്ന...
Malayalam Breaking News
മാമാങ്കത്തിനേറ്റ ഡീഗ്രേഡിംഗ്;തുറന്ന് പറഞ്ഞ് മമ്മൂക്ക!
By Noora T Noora TDecember 19, 2019മമ്മൂട്ടി നായകനായെത്തിയ ബിഗ്ബജറ്റ് ചരിത്ര സിനിമ മാമാങ്കം തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. എന്നാല്‍ റിലീസ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് തന്നെ സിനിമയ്ക്കെതിരെ ആസുത്രിതമായ...
Malayalam Breaking News
ഇനി കളിമാറും;ഓണചിത്രങ്ങളിൽ താരരാജാക്കന്മാർക്കൊപ്പം താര പുത്രന്മാരും!
By Noora T Noora TDecember 18, 2019ഈ വർഷം ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിക്കാൻ മലയാള സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ട്.സൂപ്പർ താരങ്ങൾക്കൊപ്പം തന്നെ യുവതാരങ്ങളുടെ ചിത്രങ്ങളും ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു....
Latest News
- സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം! May 5, 2024
- ‘സ്റ്റാര്‍’ സിനിമയിലെ സീനുകള്‍ ദളപതി വിജയ്യുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തത്; സംവിധായകന് ഇലന്‍ May 5, 2024
- കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം; യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍ May 5, 2024
- കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് മാറ്റിവെച്ചു May 5, 2024
- അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്, ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സെല്വരാഘവന് May 5, 2024
- ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു May 5, 2024
- പോപ്പ് സൂപ്പര്‍ സ്റ്റാര്‍ സാം അസ്ഗരിയും നടി ബ്രിട്നി സ്പിയേഴ്സും ഔപചാരികമായി വേര്‍പിരിഞ്ഞു May 5, 2024
- നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും….വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള May 5, 2024
- പ്രണയം ഒന്നുമല്ല ചേട്ടാ അത്.. അതേകുറിച്ചൊന്നും പറയാറായിട്ടില്ല.. എല്ലാം പിന്നീട് വിശദമായി പറയാം.. നിലവിൽ അതെകുറിച്ച് പറയാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ- ഗബ്രി May 5, 2024
- ജയറാമിന് കല്യാണരാമനിലെ ലാലു അലക്സിന്റെ അവസ്ഥയാകുമോയെന്ന് ചോദ്യം, അതുപോലെ തന്നെ ആയിരിക്കും എന്ന് കാളിദാസിന്റെ മറുപടി; വൈറലായി വീഡിയോ May 5, 2024