All posts tagged "Mammootty"
Malayalam Breaking News
മമ്മൂട്ടിയോ മോഹൻലാലോ ?ആരാണ് മികച്ചത് ? താരങ്ങളുടെ മറുപടി !
By Sruthi SMarch 6, 2019മലയാള സിനിമയുടെ രണ്ടു അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മെഗാസ്റ്റാർ എന്ന് മമ്മൂട്ടിയെ വിശേഷിപ്പിക്കുമ്പോൾ സൂപ്പർസ്റ്റാറാണ് മോഹൻലാൽ. ഇരുത്തരങ്ങളുടെ ചിത്രങ്ങൾക്കായും മലയാളയ്കൾ...
Malayalam Breaking News
മാമാങ്കം മൂന്നാം ഷെഡ്യൂളില്‍ മമ്മൂട്ടി പങ്കെടുത്തില്ല, വിവാദ ചിത്രം പോകുന്നത് എങ്ങോട്ട്?
By Noora T Noora TMarch 5, 2019ചിത്രീകരണം ആരംഭിച്ച അന്നുമുതല്‍ വിവാദകോലാഹലങ്ങള് കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ സിനിമയാണ് മമ്മൂട്ടി നായകനാകുന്ന മാമാങ്കം. ചിത്രത്തിന്റെ സംവിധായകനെ തന്നെ മാറ്റിനിര്‍ത്തിയാണ് ഇപ്പോള്‍...
Malayalam Breaking News
മമ്മൂട്ടി സിനിമകള്‍ ചെയ്യുന്നത് പണത്തിന് വേണ്ടി മാത്രമല്ല, അതുകൊണ്ടാണ് അങ്കിളിന് അവാര്ഡ്ക ലഭിച്ചതും!
By Noora T Noora TMarch 5, 2019തുടര്‍ച്ചയായി രണ്ട് മമ്മൂട്ടിച്ചിത്രങ്ങള്‍ റിലീസാവുകയും അത് രണ്ടും അത്ഭുതകരമായ വിജയം എല്ലാ അര്‍ത്ഥത്തിലും നേടുകയും ചെയ്ത കാഴ്ച കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമാലോകം....
Malayalam Breaking News
മമ്മൂട്ടി പല തവണ സംവിധായകന് വൈശാഖിനോട് മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞിരുന്നു….
By Noora T Noora TMarch 5, 2019മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള ഹൃദയബന്ധം ഏവര്‍ക്കും അറിയാവുന്നതാണ്. വ്യക്തിപരമായ കാര്യങ്ങളില്‍ പോലും ഇരുവരും പരസ്പരം ഇടപെടുന്ന ഒരു രീതിയാണ് തുടരുന്നത്. മറ്റ്...
Malayalam Breaking News
“ദുൽഖറിനെ നിങ്ങൾക്ക് ഇഷ്ടമാണോ ? അവൻ നന്നായി അഭിനയിക്കുന്നുണ്ടോ ? “- മമ്മൂട്ടിയുടെ ചോദ്യം
By Sruthi SMarch 4, 2019സ്വന്തം പ്രയത്നം കൊണ്ട് മലയാള സിനിമയിലേക്ക് ചുവടു വച്ച താര പുത്രനാണ് ദുല്‍ഖർ സൽമാൻ. ചെറിയ ബജറ്റിൽ ചെറിയ ടീമിനൊപ്പം മലയാള...
Malayalam Breaking News
മമ്മൂട്ടിയെ അപമാനിച്ചവൻ വോട്ടിന് വന്നാല്‍ കണ്ണില്‍ മുളകുപൊടി ഇടും!
By HariPriya PBMarch 3, 2019മമ്മൂട്ടിയെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി കെപി നൗഷാദ് അലിയ്ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ....
Malayalam Breaking News
വിഷുവിന് മോഹന്‍ലാലിനെ തോല്‍പ്പിച്ച് മമ്മൂട്ടിയുടെ മെഗാചിത്രം. സംവിധായകന് സിദ്ദിഖ് പറയുന്നു….
By Noora T Noora TMarch 2, 2019സിദ്ദിക്ക്ലാല് എന്ന മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വിജയകൂട്ടുകെട്ട് പിരിഞ്ഞത് ‘കാബൂളിവാല’ എന്ന സിനിമയ്ക്ക് ശേഷമാണ്. റാംജിറാവു സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍...
Malayalam Breaking News
ഏഴ് സിനിമകള്‍, റെക്കോര്‍ഡ് സൃഷ്ടിച്ച് മമ്മൂട്ടിയും മോഹന്‍ലാലും…
By Noora T Noora TMarch 1, 2019മലയാളത്തില്‍ നിരവധി ചിത്രങ്ങളുടെ തുടര്‍ക്കഥകള്‍ റിലീസ് ചെയ്തിട്ടുണ്ട്. ഒരു സിനിമ ഹിറ്റ് ആയി കഴിഞ്ഞാല്‍ ആ നായക കഥാപാത്രത്തെ വെച്ച് അടുത്ത...
Malayalam Breaking News
മുരുകദോസും മമ്മൂട്ടിയുമായി ചര്‍ച്ച; രജനിയുടെ ദോസ്തായി മെഗാസ്റ്റാര്‍ വീണ്ടുമെത്തുമോ?
By Noora T Noora TMarch 1, 2019തമിഴകത്തെ പ്രമുഖ സംവിധായകരിലൊരാളാണ് എ.ആര്.മുരുകദോസ്. അദ്ദേഹം മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായി ചര്‍ച്ചകള്‍ നടത്തിയതായാണ് കോടമ്പാക്കത്തെ സിനിമാ പ്രേമികള്‍ പറയുന്നത്. മുരുഗദോസിന്റെ അടുത്ത പടത്തില്‍...
Malayalam Breaking News
മാമാങ്കത്തില്‍ മമ്മൂട്ടിയുടെ നായികയാകേണ്ടിയിരുന്നത് ഐശ്വര്യാറായ്… അയാള്‍ കാരണം എല്ലാം തവിടുപൊടിയായെന്ന് സജീവ് പിള്ള…
By Noora T Noora TMarch 1, 2019ലോകസുന്ദരിമാര്‍ മാറി മാറി വരുമെങ്കിലും ഇന്ത്യക്കാര്‍ക്ക് എവര്‍ഗ്രീന്‍ ലോകസുന്ദരി എന്നും ഐശ്വര്യ റായ് തന്നെയാണ്. അഭിനയത്തിലും ഐശ്വര്യയെ വെല്ലാന്‍ ആരുമില്ലെന്ന് പറഞ്ഞിരുന്ന...
Malayalam Breaking News
മറ്റൊരു അവാര്‍ഡിനുള്ള വഴിയൊരുക്കാനായി ശ്യാമപ്രസാദെത്തുന്നു. നായകനായി മമ്മൂട്ടിയും..
By Noora T Noora TMarch 1, 2019സാറാ ജോസഫിന്റെ ‘ആളോഹരി ആനന്ദം’ എന്ന നോവല്‍ സിനിമയാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നതാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നായിരുന്നു...
Malayalam Breaking News
മമ്മൂട്ടി ചിത്രങ്ങള്‍ക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് ബോളിവുഡ് സ്റ്റണ്ട് താരം..
By Noora T Noora TFebruary 28, 2019മോഹന്‍ലാലിന്റെ മിക്ക ചിത്രങ്ങളുടെയും സ്റ്റണ്ട് ഒറുക്കുന്നത് പീറ്റര്‍ ഹെയ്ന് ആണ്. അതുപോലെ തന്നെ അടുപ്പിച്ചുള്ള രണ്ട് മമ്മൂട്ടിച്ചിത്രങ്ങളില്‍ സംഘട്ടനമൊരുക്കുന്നത് ബോളിവുഡിലെ പ്രശസ്ത...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025