All posts tagged "malavika mohanan"
Malayalam
1.6 ലക്ഷം രൂപയുടെ ലെഹങ്കയില്‍ തിളങ്ങി മാളവിക മോഹനന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJanuary 3, 2022‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനന്. നടിയും മോഡലുമായ...
Malayalam
പ്രിയനടനൊപ്പം സ്ക്രീനില്‍ ഒരുമിക്കാന്‍ മാളവിക മോഹനൻ ; ത്രില്ലടിപ്പിക്കുന്ന സന്തോഷം പങ്കുവെച്ച് താരം; ഏറ്റെടുത്തു ആരാധകരും !
By Safana SafuSeptember 9, 2021മലയാളത്തിലൂടെ മികച്ച നായികാ പദവിയിലെത്തിയ മാളവിക ഇപ്പോൾ രൺബീറിനൊപ്പം അഭിനയിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത് . തന്റെ പ്രിയപ്പെട്ട നടന്മാരില് ഒരാളായ...
News
അങ്ങനെ ധനുഷിന്റെ ജന്മദിനം ആഘോഷമാക്കി; ഇനിയും അവസരം ലഭിക്കും എന്ന് കരുതുന്നു, വിശേഷങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്
By Vijayasree VijayasreeJuly 29, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മാളവിക മോഹനന്. പട്ടം പോലെ എന്ന ചിത്രത്തില്‍...
Malayalam
‘ആദിവാസി കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി സഹായം എത്തിച്ച എല്ലാവര്ക്കും എന്റെ നന്ദി’; ഇനി അടുത്ത ശ്രമം ആ ലക്ഷ്യത്തിനു വേണ്ടി
By Vijayasree VijayasreeJuly 19, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനന്. ഇപ്പോഴിതാ കേരളത്തിലെ ആദിവാസി കുട്ടികളുടെ പഠനത്തിനായി സാമ്പത്തിക...
Malayalam
കേരളത്തിലെ ആദിവാസി കുട്ടികളുടെ പഠനത്തിനായി സാമ്പത്തിക സഹായമൊരുക്കാന്‍ ഒരുങ്ങി മാളവിക മോഹനന്; സംഭാവനകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് താരം
By Vijayasree VijayasreeJune 21, 2021പട്ടം പോലെ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനന്. സോഷ്യല്‍...
Malayalam
മമ്മൂക്ക തന്നില്‍ അര്‍പ്പിച്ച ആ വിശ്വാസമാണ് സിനിമകള്‍ ചെയ്യാനുള്ള തന്റെ ആത്മവിശ്വാസം, മലയാള സിനിമകള്‍ കാണാറില്ലെന്ന് മാളവിക മോഹനന്
By Vijayasree VijayasreeMay 9, 2021പട്ടം പോലെ എനന് ദുല്‍ഖര്‍ സല്മാന് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിതയായ താരമാണ് മാളവിക മോഹനന്. ഇപ്പോഴിതാ മലയാള സിനിമയെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ്...
Malayalam
പെണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്കും നടക്കുന്ന രീതിക്കും പറയുന്ന കാര്യങ്ങളിൽ കൃത്രിമത്വം തോന്നിയിരുന്നു
By Noora T Noora TMarch 7, 2021വിജയ് നായകനായി എത്തിയ മാസ്റ്ററിലെ നായികയായി തിളങ്ങിയതോടെ തമിഴില്‍ കൈ നിറയെ അവസരങ്ങളാണ് മാളവിക മോഹനന് ലഭിക്കുന്നത്. ഛായാഗ്രഹകനായ കെ യു...
Actress
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തി മാളവിക
By Revathy RevathyMarch 6, 2021ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് മാളവിക മോഹനൻ. ഇപ്പോഴിത ആദ്യത്തെ സ്റ്റാർ സ്റ്റക്കിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് മാളവിക....
Malayalam
”നമ്മള് ഫാസിസത്തിലേക്കുള്ള പ്രയാണത്തില്‍ ആണ്, ഒരു സമയം ഒരു റെയ്ഡ് എന്ന കണക്കില്‍”; കേന്ദ്രസര്‍ക്കാരിനെതിരെ മാളവിക മോഹനന്
By Vijayasree VijayasreeMarch 4, 2021ലോക്ക്ഡൗണില്‍ അടഞ്ഞു കിടന്ന തിയേറ്ററുകള്‍ തുറന്നപ്പോള്‍ വിജയ് നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം മാസ്റ്റര്‍ ആയിരുന്നു റിലീസിനെത്തിയത്. ലൊകേഷ് കനകരാജ്...
Malayalam
‘പരാജയം കരുത്തുള്ള ആളാക്കി’; മലയാളത്തിലെ ട്രോളുകളും വിമര്‍ശനങ്ങളും ക്രൂരമാകാറുണ്ട്
By Vijayasree VijayasreeMarch 2, 2021നീണ്ട നാളുകള്‍ക്ക് ശേഷം തീയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമെത്തിയ ചിത്രമായിരുന്നു മാസ്റ്റര്‍. കോവിഡ് ഭീതി മറന്ന് പ്രേക്ഷകര്‍ തീയേറ്ററിലേക്ക് എത്തിയതോടെ മാസ്റ്റര്‍ വന്‍...
Malayalam
അസ്ഥിക്കൂടത്തില്‍ തൊലിവെച്ച് പിടിപ്പിച്ച പോലെയെന്നായിരുന്നു കമന്റുകൾ… എന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം; മാളവിക മോഹൻ ചോദിക്കുന്നു
By Noora T Noora TJanuary 30, 20212013 ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ ദുൽഖറിന്റെ നായികയായിട്ടാണ് മാളവിക മോഹന്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തെന്നിന്ത്യയിലും ബോളിവുഡിലും...
Actress
മാസ്ക് അലക്ഷ്യമായി ധരിക്കുന്നവരെ ഇൻസ്റ്റാഗ്രാമിലൂടെ രസകരമായി അവതരിപ്പിച്ച് മാളവിക മോഹൻ !
By Revathy RevathyJanuary 22, 2021തെന്നിന്ത്യൻ ചലച്ചിത്ര നടിയെന്ന നിലയിലും മാസ്റ്റർ സിനിമയിലൂടെയും ശ്രദ്ധേയയായ നടി മാളവിക മോഹനെ അറിയാത്തവരായി ആരും തന്നെയില്ല. ഇപ്പോഴിതാ കോവിഡ് കാലത്ത്...
Latest News
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025