All posts tagged "mala parvathy"
Malayalam
മകന് എതിരെയുളള ആരോപണത്തിൽ മറുപടിയുമായി മാലാ പാർവതി
By Noora T Noora TJune 11, 2020ട്രാന്‍സ് ജെന്‍ഡര്‍ യുവതിക്ക് മകന് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി നടി മാലാ പാര്‍വതി. എൻ്റെ മകൻ, അനന്തകൃഷ്ണൻ,...
Malayalam
സെക്സ് ചാറ്റും അശ്ലീല പ്രദര്‍ശനവും.. ട്രാന്‍സ് വുമണിന്റെ പരാതി; മകന് വേണ്ടി മാപ്പ് പറഞ്ഞ് മാല പാർവതി!
By Vyshnavi Raj RajJune 11, 2020നടിയും ആക്ടിവിസ്റ്റുമായ മാലാ പാര്‍വ്വതിയുടെ മകനായ അനന്ത കൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രാന്‍സ് വുമണ്‍. സെക്സ് ചാറ്റും അശ്ലീല പ്രദര്‍ശനവും...
Malayalam
കോവിഡ് അവസാനിക്കുമെന്ന് പ്രവചിച്ച ജ്യോതിഷി മരണമടഞ്ഞു; മാലാ പാർവതിയുടെ കുറിപ്പ്
By Noora T Noora TJune 1, 2020മെയ് പകുതിയോടെ കോവിഡ് അവസാനിക്കുമെന്ന് പ്രവചിച്ച ജ്യോതിഷി മരിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയായ വാർത്തയായിരുന്നു. ഇപ്പോഴിതാ അങ്ങനെൊരു ജ്യോതിഷിയുടെ...
Malayalam
ഭര്‍ത്തൃഗൃഹങ്ങള്‍, പാമ്ബിന്റെ മാളങ്ങളും, തീപ്പുരകളും ആകാതിരിക്കട്ടെ. പണം കൊടുത്ത് , സ്നേഹിക്കാനാളെ വാങ്ങാം എന്ന ധാരണ ഒഴിത്ത് പോകട്ടെ!
By Vyshnavi Raj RajMay 28, 2020അഞ്ചലിലെ ഉത്രയുടെ പാമ്ബ് കടിയേറ്റുള്ള മരണത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി മാല പാര്‍വതി. വീട്ടില്‍ ഒരു കുഞ്ഞ് ജനിച്ചാല്‍, ആധിയും...
Malayalam
ഇവര്‍ ഇത് ചെയ്തിരിക്കുന്നത് മിന്നല്‍ മുരളി എന്ന ചിത്രത്തോടൊ, അവരുടെ അണിയറ പ്രവര്‍ത്തകരോടൊ അല്ല,കേരളത്തോടാണ്!
By Vyshnavi Raj RajMay 25, 2020മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് തകര്‍ത്തതിൽ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മാലാ പാര്‍വ്വതി. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ സെറ്റ്...
Malayalam
ശശി തരൂരിനെ പോലെ ബുദ്ധിയും കരുണയും മനുഷ്യത്വവുമുള്ളവർ കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തെങ്കിൽ എന്ന് ആഗ്രഹിക്കുന്നു!
By Vyshnavi Raj RajMay 15, 2020ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പ്രശംസിച്ച് ശശി തരൂർ കുറിച്ച ട്വീറ്റ് പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മാല പാർവതി.ശശി തരൂരിനെ പോലെ ബുദ്ധിയും...
Malayalam
‘ആ എടുത്തു പൊക്കുന്നത് മലയാള നടിയെ മനസ്സിലായോ? അതിന് പിന്നിലൊരു കഥയുണ്ട് കോളജ് ഓർമകളുമായി മാലാ പാർവതി …
By Noora T Noora TMay 6, 2020പഴയകാല ഓർമകളുമായി നടി മാലാ പാർവതി. മാലാ പാർവതിയുടെ കോളജ് കാലഘട്ടത്തിലെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. 1989 കാലഘട്ടത്തിൽ കോളജ് ചെയർപേഴ്സണായി...
Malayalam Breaking News
എന്റെ നിലപാട് മാറുമെന്ന് ആരും കരുതണ്ട; നിയമനടപടിയ്ക്ക് ഒരുങ്ങി മാല പാർവതി
By Noora T Noora TApril 27, 2020യുവത എന്ന ഫേസ്ബുക്ക് പേജിൽ തനിക്കെതിരെ വന്ന വ്യാജ പോസ്റ്റിനെതിരെ നടി മാലാ പാർവതി. ‘മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി ആയതിന്...
Malayalam
‘6 മണി തള്ള്’ മാല പാർവതിക്ക് പറയാനുള്ളത്
By Noora T Noora TApril 18, 2020നാട് ജയിച്ചതിൽ അല്ല ജയിപ്പിച്ചവരുടെ ശക്തി ആണ് ചിലരെ പിടിച്ചുലയ്ക്കുന്ന കോവിഡ് എന്ന് നടി മാലാ പാർവതി. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നിര്‍ത്തിവെച്ചതില്‍...
Malayalam
സന്ദീപ് വാരിയർ പറയുന്നത് മനസിലാക്കാം ഈ ഹൈബിക്ക് എന്താ പ്രശ്നം? ആഷിഖ് അബുവിനെ പിന്തുണച്ച് നടി മാലാ പാർവതി!
By Vyshnavi Raj RajFebruary 19, 2020കരുണ സംഗീത ദിശമായി ബന്ധപ്പെട്ട് വിവാദങ്ങൾ കടുക്കുകയാണ്.ഇപ്പോളിതാ സംവിധായകൻ ആഷിഖ് അബുവിനെ പിന്തുണച്ച് നടി മാലാ പാർവതി രംഗത്തെത്തിയിരിക്കുകയാണ്.ആഷിക് അബു പ്രതിനിധാനം...
Malayalam
ആര്.എസ്.എസിന്റെയും എ.ബി.വി.പിയുടെയും നുണകള്‍ പ്രചരിപ്പിക്കുന്നു; യുക്തിക്ക് നിരക്കാത്ത നുണകള്‍ എല്ലാ ചാനലുകളിലും വന്ന് വിളിച്ച് പറയുന്നു!
By Vyshnavi Raj RajJanuary 8, 2020ആര്.എസ്.എസിനും എ.ബി.വി.പിക്കുമെതിരെ ശക്തമായി പ്രതികരിച്ച് നടി മാലാ പാര്‍വതി.ചാനല്‍ ചര്‍ച്ചകള്‍ ആര്.എസ്.എസിന്റെയും എ.ബി.വി.പിയുടെയും നുണകള്‍ പ്രചരിപ്പിക്കാനുള്ള ഇടങ്ങളായി മരുകയാണെന്നാണ് താരം പറയുന്നത്.ജെ.എന്‍.യു...
Malayalam
ഡബ്ല്യു.സി.സി വന്നതിനു ശേഷം സ്വാതന്ത്ര്യം ഇല്ലാതായി;മാല പാർവതി പറയുന്നു!
By Sruthi SSeptember 22, 2019മലയാള സിനിമയിൽ സജീവ സാന്നിധ്യമുള്ള നടിയാണ് മാല പാർവതി.മലയാള സിനിമയിൽ ഒട്ടേറെ നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരമാണ് .ഈ ഇടയായി ചില...
Latest News
- ക്യാമറയും ആർക് ലൈറ്റുകളും കണ്ടു ഭയന്ന് ബോധംകെട്ടു വീണുപോയ ഒരു എൽ പി സ്കൂൾ കുട്ടിയുണ്ട് ഉർവശിയുടെ സിനിമാസ്മരണകളിൽ; വൈറലായി കുറിപ്പ് April 21, 2025
- മഞ്ജു വാര്യർക്കും മീര ജാസ്മിനും തുടക്കം മുതലേ ഒരു സ്വഭാവമുണ്ട്. അതിലൊരു മാറ്റം വരുമെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷേ രണ്ടാളും മാറിയിട്ടില്ല; പല്ലിശ്ശേരി April 21, 2025
- പ്രധാനപ്പെട്ടൊരു ഡിസിഷൻ വരുന്ന ദിവസമാണ്. അന്ന് മുതൽ എന്നെ കാണാതിരുന്നാൽ ഞാൻ ഫൈറ്റിംഗ് നിർത്തിയെന്നോ, ഒളിച്ചോടി എന്നോ കരുതരുത്; എലിസബത്ത് April 21, 2025
- മാലാ പാർവതിയോട് പുച്ഛം തോന്നുന്നു, ഇതാണോ ഇത്രയുംകാലം സ്ത്രീകൾക്കുവേണ്ടി ചെയ്തുകൊണ്ടിരുന്ന ശാക്തീകരണ പ്രവർത്തനം?; വിമർശിച്ച് ഭാഗ്യലക്ഷ്മി April 21, 2025
- ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ട്; ഉണ്ണി മുകുന്ദൻ April 19, 2025
- ഞാൻ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് 20,000 രൂപയുടെ ല ഹരി ഇടപാട് നടത്തുന്നത്; ഷൈൻ ടോം ചാക്കോയുടെ സഹോദരൻ April 19, 2025
- അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു! April 19, 2025
- എന്നെ തെറ്റുകാരിയായിട്ടാണോ ആളുകൾ കാണുന്നത്. ഇനി ഞാൻ അഭിനയിച്ച് തുടങ്ങിയാൽ നല്ല സമയമായിരിക്കുമോ എന്നായിരുന്നു ആശങ്ക, എന്റെ വിഷമങ്ങൾ ഞാൻ ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്; കാവ്യ മാധവൻ April 19, 2025
- ഈഗോ കാരണം ഉണ്ടായത്, വിൻസിയുടെ പരാതി വ്യാജം; ഷൈൻ ടോം ചാക്കോ April 19, 2025
- അവനല്ല, ഇതിനൊക്കെകാരണം അവളാ….സുമതി; ട്രെയിലർ പുറത്ത് വിട്ട് സുമതി വളവ് ടീം April 19, 2025