All posts tagged "mala parvathy"
Malayalam
അന്ന് പാര്‍വതി തിരുവോത്തിനേക്കാള് കുറഞ്ഞ പ്രതിഫലമാണ് ടൊവിനോ തോമസ് വാങ്ങിയത്, എന്നാല്‍ ഇപ്പോള്‍ ടൊവിനോ പാര്‍വതിയേക്കാള്‍ കൂടുതല്‍ വാങ്ങുന്നു; ബ്രാന്ഡിന്റെയും സ്റ്റാര്‍ വാല്യുവിന്റെയും അടിസ്ഥാനത്തിലാണ് താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതെന്ന് മാലാ പാര്‍വതി
May 7, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് മാല പാര്‍വതി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Malayalam
വിജയ് ബാബുവിനെ വെറുതെ സംഘടനയില്‍ നിന്ന് ചവിട്ടി പുറത്താക്കാനാവില്ല; മാലാ പാര്‍വതിയ്ക്ക് എന്തും ചെയ്യാമെന്ന് മണിയന്‍പിള്ള രാജു
May 2, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിജയ് ബാബുവിനെതിരെ വരുന്നത് ഗുരുതര ആരോപണങ്ങളാണ്. ഇതിന് പിന്നാലെ താരസംഘടന അമ്മയ്ക്കുള്ളില്‍ പ്രശ്നങ്ങള്‍ രൂക്ഷമാവുകയും ചെയ്തിരിക്കുകയാണ്. മാലാ...
Malayalam
പരാതി നല്കാതിരിക്കുമ്പോള് അത് വെറും ആരോപണമാണ്, ഇത്തരം ആരോപണങ്ങളുടെ പേരില്‍ വ്യക്തിയെ ജോലിയില്‍ നിന്നും മറ്റ് കാര്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുകയോ അവരെ ആക്ഷേപിക്കുകയോ ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ല; തുറന്ന് പറഞ്ഞ് മാലാ പാര്‍വതി
May 1, 2022നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ കഴിഞ്ഞ ദിവസം പുറത്തെത്തിയ ലൈംഗിക ആരോപണങ്ങളില്‍ പ്രതികരണം അറിയിച്ച് രംഗത്തത്തെിയിരിക്കുയാണ് നടി മാലാ പാര്‍വതി. വിജയ്...
Malayalam
ഞാന്‍ ഇപ്പൊ വരാമെന്ന് പറഞ്ഞു പുറത്തിറങ്ങി. ഒരു ഓട്ടോ വിളിച്ച് സ്റ്റേഷനില്‍ പോയി. ഭാഗ്യത്തിന് അപ്പോ തിരുവനന്തപുരത്തേക്ക് ഒരു ട്രെയിന്‍. അതില്‍ കയറിയിട്ട് ഞാന്‍ രഞ്ജി സാറിനെ വിളിച്ചു.’ഞാന്‍ ട്രെയിനിലാണ് എന്ന് പറഞ്ഞു; ഡബ്ബിംഗ് അനുഭവം പങ്കുവെച്ച് മാലാ പാര്‍വതി
April 22, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മാലാ പാര്‍വതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങളും കുറിപ്പുകളുമായി എത്താറുണ്ട്....
Malayalam
നിങ്ങള്‍ക്ക് എന്നെ കല്ല്യാണം കഴിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു വിളിച്ചപ്പോൾ , മീറ്റിംഗിലാണ് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് സതീശൻ ഫോണ്‍ കട്ട് ചെയ്തു ; തിരിച്ച് വിളിച്ചുമില്ല കോളേജ് കാലത്തെ അനുഭവം പങ്കുവെച്ച് മാലാ പാര്‍വതി!
April 15, 2022അഭിനയത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ് മാലാ പാർവതി .2007 മുതൽ സിനിമാലോകത്തുള്ള നടിയാണ് മാലാ പാർവതി. തലപ്പാവ്, നീലത്താമര, പലേരി മാണിക്യം തുടങ്ങി...
Malayalam
‘എന്ത് ഭാവിച്ചാണ് ആ ഭാവന പെണ്ണിനെ കെട്ടിയെഴുന്നെള്ളിച്ച് കൊണ്ട് വന്ന് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന കർമ്മം നടക്കുന്ന വേദിയിൽ ഇരുത്തിയത്; ഭാവനയ്ക്കും,രഞ്ജിത്തിനുമെതിരെ സംഗീത ലക്ഷ്മണൻ! ഈ അശ്ലീലം വായിക്കേണ്ടി വന്നതിൽ ലജ്ജിക്കുന്നു’; സംഗീത ലക്ഷ്മണക്കെതിരെ നടി മാലാ പാർവതിയും
March 19, 202226ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായി നടി ഭാവനയായിരുന്നു എത്തിയത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. ‘പോരാട്ടത്തിന്റെ...
Malayalam
ഭീഷ്മ പര്‍വത്തില്‍, ടൈറ്റിലില്‍ ഉള്ള ഈ ഫോട്ടോ ഒന്ന് പോസ്റ്റ് ചെയ്യാമോ എന്ന് ഒരു ശ്രീജിത്ത് ചോദിച്ചിരുന്നു,ഇതാണ് ആ പടം, ഫോട്ടോയ്ക്ക് പിന്നിലെ കഥ പറഞ്ഞ് മാല പാർവതി
March 5, 2022അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷങ്ങള്‍ ശേഷമാണ്...
Malayalam
തനിക്ക് ഭൂമി പിളര്‍ന്ന് താഴേക്ക് പോകുന്ന പോലെ തോന്നി; നാനിയും വിഷ്ണുവുമൊക്കെ നമ്മള് മാറിയിരുന്നാല്‍ വിളിച്ച് കസേര തന്നു കൂടെ ഇരുത്തും, തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ നാനി നല്കിയ പിന്തുണയെ കുറിച്ച് മാല പാര്‍വതി
February 17, 2022മലയാളത്തില്‍ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മാല പാര്‍വതി. ഇപ്പോള്‍ തെലുങ്കില്‍ നടന് നാനിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്...
Malayalam
അയ്യയോ മമ്മൂക്ക അങ്ങനെയൊന്നും പറഞ്ഞില്ല; എന്നോട് ആകെ ഒരു നല്ലവാക്ക് പറഞ്ഞത് ഭാസിയാണ്: മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ച അനുഭവം പങ്കിട്ട് മാലാ പാര്‍വതി!
February 16, 2022മലയാള സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടി-അമല്‍നീരദ് കൂട്ടുകെട്ടിലെത്തുന്ന ‘ഭീഷ്മ പര്‍വം’. ഫെബ്രുവരി 11ന് വന്ന ചിത്രത്തിന്റെ ടീസര്‍ ആരാധകരെ...
Actress
എഫ്ഐആര്‍ സൂപ്പര്‍ഹിറ്റിലേക്ക്… ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ മാല പാര്‍വ്വതിക്ക് ക്ഷണം
February 15, 2022നടി രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കി എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ മാല പാര്‍വ്വതിക്ക് ക്ഷണം. കജോളാണ് ഈ ചിത്രത്തിലെ...
Malayalam
മുസ്ലിം പേരുള്ള ഒരാള്‍ ഒരു സ്ഥലത്ത് എത്തിക്കഴിഞ്ഞാല്‍ അധികാരികള്‍ക്ക് സംശയം വരും, നമ്മുടെ മുന്നില്‍ നില്ക്കുന്ന വ്യക്തി പര്‍ദ്ദ ധരിച്ചാല്‍, നമ്മളോട് പെരുമാറുന്ന പോലെ ആയിരിക്കില്ല അവരോട് പെരുമാറുക, താന്‍ എത്രയോ തവണ കണ്ടിട്ടുണ്ടെന്ന് മാലാ പര്‍വതി
February 13, 2022നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ അഭിനേത്രിയാണ് മാലാ പാര്‍വതി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം സമകാലിക...
Malayalam
പേരുകൊണ്ട് ആളെ വിലയിരുത്തുക കുറ്റവാളിയെപ്പോലെ കാണുക തുടങ്ങിയവയെല്ലാം ഇന്ന് നമുക്ക് ചുറ്റും സംഭവിക്കുന്നുണ്ട്; ചാനൽ ചർച്ചകളിൽ ഇപ്പോൾ പ്രത്യക്ഷപ്പെടാത്തത് ; മാലാ പാർവതി!
February 13, 2022മലയാളികളുടെ ചിന്താഗതിയിൽ തന്നെ മാറ്റം കൊണ്ടുവന്ന നടിയാണ് മാല പാർവതി. നാടക മേഖലയിൽ നിന്നുമാണ് മാല പാർവതി സിനിമാ രംഗത്തേക്ക് എത്തിയത്....