All posts tagged "Mahesh Babu"
News
രാജമൗലിയുടെ അടുത്ത ചിത്രത്തില്‍ നായകന് മഹേഷ് ബാബു; ഒപ്പം ആ സൂപ്പര്‍ ഹോളിവുഡ് നടനും; വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍
By Vijayasree VijayasreeSeptember 26, 2022രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ‘ആര്‍ആര്‍ആര്‍’. ഈ ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് മഹേഷ് ബാബുവാണ്....
Actor
മഹേഷ് ബാബുവിനൊപ്പം തെലുങ്കിൽ അരങ്ങേറാൻ ആ മലയാളി താരം, നായികയായി എത്തുന്നത് പൂജ ഹെഗ്ഡെ
By Noora T Noora TSeptember 8, 2022മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന ചിത്രത്തിൽ മലയാളി താരം റോഷൻ എസ്.എസ്.എം.ബി 28 എന്നു താത്കാലികമായി പേരിട്ട ചിത്രത്തിൽ...
News
വിക്രമിന്റെ കോബ്രയ്ക്ക് പിന്നാലെ മഹേഷ് ബാബുവിനൊപ്പം റോഷന് മാത്യു;നടന്റെ പുതിയ വിശേഷങ്ങളിങ്ങനെ
By Vijayasree VijayasreeSeptember 3, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് റോഷന് മാത്യു. ഇപ്പോള്‍ ബോളിവുഡിലും തമിഴിലുമെല്ലാം നടന് ചുവടുറപ്പിച്ചുകഴിഞ്ഞു....
News
രാജമൗലിയുടെ ഒരു സിനിമ ചെയ്യുന്നത് ഒരേ സമയം 25 സിനിമ ചെയ്യുന്നത് പോലെയാണ്; രാജമൗലിക്കൊപ്പം സിനിമചെയ്യുന്നത് സ്വപ്നസാഫല്യം; രാജമൗലിയെ കുറിച്ച് മഹേഷ് ബാബു
By Vijayasree VijayasreeAugust 9, 2022തെലുങ്കില്‍ നിരവധി ആരാധകരുള്ള താരമാണ് മഹേഷ് ബാബു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വാര്‍ത്തകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹം...
News
കമലഹാസന്റെ അഭിനയത്തെക്കുറിച്ച് പറയാന്‍ താന്‍ യോഗ്യനല്ല, അനിരുദ്ധിന്റെ എക്കാലത്തെയും മികച്ച സംഗീതമായിരുന്നു; വിക്രമിനെ പ്രശംസിച്ച് മഹേഷ് ബാബു
By Vijayasree VijayasreeJuly 3, 2022റിലീസായ ദിവസം മുതല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് കമല്ഹസന് ചിത്രം വിക്രം. ഇപ്പോഴിതാ ലോകേഷ് കനകരാജ് ചിത്രം വിക്രത്തെ ആവോളം പുകഴ്ത്തി...
News
ബില്‍ ഗേറ്റ്സിനെ കണ്ട സന്തോഷം പങ്കുവെച്ച് മഹേഷ് ബാബു; ചിത്രം പങ്കുവെച്ച് സന്തോഷം അറിയിച്ചതിനോടൊപ്പം മഹേഷ് ബാബുവിനെ ഫോളോ ചെയ്യുകയും ചെയ്ത് ബില്‍ ഗേറ്റ്സ്
By Vijayasree VijayasreeJuly 1, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് മഹേഷ് ബാബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
News
മഹേഷ് ബാബുവിന്റെ സഹോദരന് നരേഷ് ബാബു നാലാമതും വിവാഹിതനാകുന്നു; വധു പ്രമുഖ നടി
By Vijayasree VijayasreeJune 23, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള സൂപ്പര്‍ താരമാണ് മഹേഷ് ബാബു. ഇപ്പോഴിതാ നടന്റെ സഹോദരന് നരേഷ് ബാബുവിന്റെ വിവാഹ വാര്‍ത്തയാണ് പുറത്തെത്തുന്നത്. നരേഷ്...
News
എനിക്ക് ഹിന്ദിയില്‍ നിന്ന് ധാരാളം ഓഫറുകള്‍ വന്നിരുന്നു, പക്ഷെ അവര്‍ എന്നെ അര്‍ഹിക്കുന്നില്ല; തുറന്ന് പറഞ്ഞ് മഹേഷ് ബാബു
By Vijayasree VijayasreeMay 10, 2022തെലുങ്ക് സിനിമ ലോകത്ത് തിളങ്ങി നില്ക്കുന്ന താരമാണ് മഹേഷ് ബാബു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍...
Malayalam
മഹേഷ് ബാബുവിന്റെ മുഖത്തടിച്ച് കീര്‍ത്തി സുരേഷ്; തുറന്ന് പറഞ്ഞ് നടി
By Vijayasree VijayasreeMay 4, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ അനുഭവങ്ങളെ...
Malayalam
പ്രായപൂര്‍ത്തിയായൊരു മകളുണ്ട് ദിലീപിന്… കഴിഞ്ഞ 5 വര്‍ഷമായി അനുഭവിക്കുന്നു…ആ കുട്ടിയുടെ വികാരത്തെ കുറിച്ച് ഒന്നും പറയാനില്ലേ; നടന് മഹേഷ്
By Noora T Noora TFebruary 9, 2022ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ നടന് പിന്തുണയുമായി നിരവധി പേർ എത്തിയിരുന്നു. ജാമ്യം ലഭിച്ചതിനു പിന്നാലെ ദിലീപിന്റെ വീടിനു മുന്നില്‍...
Malayalam
കീര്‍ത്തിയ്ക്ക് ജന്മദിനാശംസകളുമായി സര്‍ക്കാരു വാരി പാട്ടയുടെ പ്രവര്‍ത്തകരും നടന് മഹേഷ് ബാബുവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeOctober 17, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി നായികയാകുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട....
Social Media
ഡോക്ടർസ് ഡേയിൽ തരംഗമായി സൂപ്പർ സ്റ്റാറുകളുടെ സൂപ്പർ പെണ്മക്കൾ!
By Sruthi SSeptember 22, 2019എല്ലാ മാതാപിതാക്കളും മനസിയിലാക്കേണ്ടതും അറിയേണ്ടതുമായ ഒരു ഉത്തരവാദിത്വമാണ് പെണ്മക്കൾ.ഇന്നത്തെകാലത്തായാലും പെണ്മക്കളെ ഒഴിവാക്കുന്ന ഒരുപ്രവണത പഴേകാലത്തെ തുടർന്ന് വരുന്നതാണ്. എന്നാൽ അവരാണ് നമ്മുടെ...
Latest News
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025
- എല്ലാം അവസാനിപ്പിച്ച് നയന അനന്തപുരിയുടെ പടിയിറങ്ങി! പിന്നാലെ തേടിയെത്തിയ വൻ ദുരന്തം!! May 8, 2025
- ഇന്ദ്രന്റെ ചതിയ്ക്ക് കിട്ടിയ ശിക്ഷ; എല്ലാം മറികടന്ന് പല്ലവി കോടതിയിലേക്ക്… പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! May 8, 2025
- സച്ചിയുടെ പ്രണയസമ്മാനത്തിൽ കണ്ണുനിറഞ്ഞ് രേവതി; ചന്ദ്രമതിയ്ക്ക് കിട്ടിയ എട്ടിന്റെ പണി!! May 8, 2025
- ഏറ്റവും കൂടുതൽ കരഞ്ഞ സമയം; , വീട്ടുകാരെയും മിസ് ചെയ്തു’; വമ്പൻ വെളിപ്പെടുത്തലുമായി ലുക്മാൻ May 8, 2025