All posts tagged "maduri dixit"
Social Media
വീഴ്ചയെ നിങ്ങൾ കൈകാര്യം ചെയ്ത രീതി…, ഒരു യഥാർത്ഥ കലാകാരിക്കേ അത് പറ്റൂ; നൃത്തത്തിനിടെ ചുവട് പിഴച്ച് വേദിയിൽ വീണ വിദ്യയോട് മഞ്ജു വാര്യർ
By Vijayasree VijayasreeOctober 26, 2024മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് വിദ്യ ബാലൻ. മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ അഭിനയജീവിതത്തിലേയ്ക്ക് കാലുകുത്തുന്നത്. ‘പരിണീത’യാണ്...
News
സിദ്ധിവിനായക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മാധുരിയും കുടുംബവും; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJanuary 3, 2024മഹാരാഷ്ട്രയിലെ സിദ്ധിവിനായക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മാധുരിയും കുടുംബവും. ഏറ്റവും പുതിയ ചിത്രമായ പഞ്ചകിന്റെ റിലീസിന് മുന്നോടിയായായി ഗണപതി ഭഗവാന്റെ ആശീര്‍വാദം...
Bollywood
ഐഎഫ്എഫ്ഐ; ഭാരതീയ സിനിമയ്ക്കുള്ള സംഭാവനയ്ക്കുള്ള പ്രത്യേക അംഗീകാരം’ മാധുരി ദീക്ഷിതിന്
By Vijayasree VijayasreeNovember 26, 2023ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബോളിവുഡ് ഐക്കണ്‍ മാധുരി ദീക്ഷിതിന് ‘ഭാരതീയ സിനിമയ്ക്കുള്ള സംഭാവനയ്ക്കുള്ള പ്രത്യേക അംഗീകാരം’ അവാര്‍ഡ് ലഭിച്ചു. അവാര്‍ഡ്...
Bollywood
‘മുംബൈയിലേയ്ക്ക് ഇതിനേക്കാള്‍ മികച്ച ഒരു സ്വാഗതത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞില്ല’; ടിം കുക്കിന് വടാ പാവ് പരിചയപ്പെടുത്തി മാധുരി ദീക്ഷിത്ത്
By Vijayasree VijayasreeApril 19, 2023ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് മാധുരി ദീക്ഷിത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച്...
Malayalam
15000 രൂപയ്ക്ക് അഭിനയിക്കാമെന്ന് മാധുരി ദീക്ഷിത് പറഞ്ഞു; അന്ന് മാധുരിയെ കൊണ്ടുവന്നിരുന്നെങ്കില്‍ ഇന്ന് എനിക്ക് പറയാമായിരുന്നു മാധുരിക്കൊപ്പം നായകനായി അഭിനയിച്ചിട്ടുണ്ടെന്ന്; മുകേഷ് പറയുന്നു
By Vijayasree VijayasreeJuly 12, 2022ബോളിവുഡില്‍ നിരവധി ആരാദകരുള്ള താരമാണ് മാധുരി ദീക്ഷിത്. മലയാളത്തില്‍ അഭിനയിക്കാണമെന്ന് ആഗ്രഹിച്ച് വന്നിട്ടും, മാധുരിയെ വേണ്ടെന്ന് വെച്ചതിനെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് മുകേഷ്....
News
രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിച്ചു, സെറ്റില്‍ തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് മാധുരി ദീക്ഷിത്
By Vijayasree VijayasreeMay 11, 2021കോവിഡ് രണ്ടാം തരംഗം രാജ്യത്താകകെ രൂക്ഷമായ രീതിയിലാണ് പടര്‍ന്നു പിടിച്ചിരിക്കുന്നത്. രോഗബാധിതരായ നിരവധി പേരാണ് ദിനം പ്രതി മരണത്തിന് കീഴടങ്ങുന്നത്. ഈ...
Malayalam Breaking News
പ്രണയവും പിണക്കവും മറന്നു; 22 വർഷങ്ങൾക്ക് ശേഷം മാധുരിയും സഞ്ജയ് ദത്തും വീണ്ടും ഒരുമിച്ചു !
By HariPriya PBMarch 13, 20191990 കളില്‍ ബോളിവുഡിൽ സഞ്ജയ് ദത്ത്- മാധുരി ദീക്ഷിത്ത് പ്രണയം ഏറെ ചൂടേറിയ വാര്‍ത്തയായിരുന്നു. നിരവധി ചിത്രങ്ങളില്‍ ജോടിയായി പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ക്കിടയില്‍...
Malayalam Breaking News
സിനിമയിൽ നിന്ന് ഇടവേള എടുക്കുന്ന നടിമാരോട് തിരിച്ചു വരവിനെ കുറിച്ച് ചോദിക്കരുത്: മാധുരി ദീക്ഷിത്
By HariPriya PBFebruary 28, 2019മികച്ച നടിയായും നർത്തകിയായും ബോളിവുഡിൽ തിളങ്ങിയ താരമാണ് മാധുരി ദീക്ഷിത്. സിനിമയില്‍ നിന്ന് ഒരു ഇടവേള എടുക്കുന്ന നടിമാരോട് തിരിച്ചു വരവിനെ...
Latest News
- സച്ചിയെ കുറിച്ചുള്ള ആ രഹസ്യം പുറത്ത്; ചന്ദ്രയുടെ ആ തീരുമാനം കേട്ട് നടുങ്ങി ശ്രുതി; കതിർമണ്ഡപത്തിൽ സംഭവിച്ചത്!! May 24, 2025
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025