All posts tagged "lal"
Malayalam
ആദ്യമായി ക്യാമറവെക്കുന്നത് മമ്മൂട്ടിയുടെ മുഖത്താണ്; എന്നാ പിന്നെ ഞാന്‍ കൂടി എന്റെ അസിസ്റ്റന്റിനെ വിടാമെടാ ; രസകരമായ സിനിമാ അനുഭവം പങ്കുവെച്ച് സിദ്ദിഖും ലാലും!
By Safana SafuSeptember 8, 2021മെഗാ സ്റ്റാർ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ആഘോഷിക്കുകയാണ് മലയാള സിനിമാ ലോകം. അതിനിടയിൽ നടന് മമ്മൂട്ടിയുമൊത്തുള്ള രസകരമായ സിനിമാ അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ്...
Malayalam
എനിക്ക് അറിയാവുന്നവരും വ്യക്തിപരമായി അറിയാത്തവരുമായ ആളുകള്‍ എന്നെ സ്വന്തം കുടുംബാംഗത്തെപ്പോലെ കണ്ട് ഈ ദിവസം പ്രത്യേകതയുള്ളതാക്കി, ഞാന്‍ യഥാര്‍ഥത്തില്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്ന് തോന്നിപ്പോയ നിമിഷം; ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ച് മമ്മൂട്ടി
By Vijayasree VijayasreeSeptember 7, 202170ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് ആശംസാ പ്രവാഹമായിരുന്നു. ആരാദകരും സഹപ്രവര്ത്തകരുമടകംക നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ...
Malayalam
നല്ലതിനെയും ചീത്തയെയും തിരിച്ചറിയാനും നല്ലതിനെ ഉള്‍ക്കൊള്ളാനും ചീത്തയായതിനെ തള്ളാനുമുള്ള അപാരമായ കഴിവ് മമ്മൂക്കയ്ക്ക് ഉണ്ട്, അജയ്യനായി തുടരാനുളള കാരണം അത്; തുറന്ന് പറഞ്ഞ് ലാല്‍
By Vijayasree VijayasreeSeptember 7, 2021മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് 70ാം പിറന്നാളിനോട് അനുബന്ധിച്ച് ആശംസാപ്രവാഹമാണ്. ഇപ്പോഴിതാ താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ലാല്‍. ഫെയ്സ്ബുക്കില്‍...
Malayalam
ലാലിൻറെ മകൾ സിനിമയിലേക്കില്ല, കിക്ക് ബോക്സിങിലാണ് ; ആസിഫ് അലിയും അപര്‍ണ ബാലമുരളിയും ബാലു വര്‍ഗീസുമെല്ലാം ഒപ്പമുണ്ട് !
By Safana SafuAugust 13, 2021സ്വന്തമായി “കിക്ക് ബോക്സിങ് സെന്റര്‍” തുടങ്ങിയ സന്തോഷം പങ്കുവെക്കുകയാണ് നടന് ലാലിന്റെ മകള്‍ മോണിക്ക ലാല്‍. സെന്റര്‍ തുടങ്ങിയപ്പോള്‍ സിനിമാ മേഖലയില്‍...
Malayalam
ആ സിനിമ പരാജയമായപ്പോള്‍ ജീന്‍ ഭീകരമായി തകര്‍ന്നു പോയി, അവന് അതില്‍ നിന്ന് മുക്തനായി തിരിച്ചു വരണമെന്ന് വല്ലാതെ ആഗ്രഹിച്ചുവെന്ന് ലാല്‍
By Vijayasree VijayasreeJuly 26, 2021നിരവധി ചിത്രങ്ങളിലൂടെ നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ലാല്‍. ഇപ്പോഴിതാ തന്റെ മകന് ജീന്‍ പോള്‍ ലാല്‍ എന്ന...
Malayalam
അത്തരം കാര്യങ്ങള്‍ക്ക് ഷൂട്ടിംഗ് മുടക്കി, ശബ്ദം ബഹളവുമൊക്കെ ഉണ്ടാക്കി, പ്രൊഡ്യൂസറെ ചീത്ത പറഞ്ഞ്, അടിക്കാന്‍ പോയി… അങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒരു കമ്യൂണിസ്റ്റുകാരനാണ്; ഛായാഗ്രാഹകന്‍ വേണുവിനെ കുറിച്ച് പറഞ്ഞ് ലാല്‍
By Vijayasree VijayasreeJuly 11, 2021മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് സിദ്ദീഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം വിയറ്റ്നാം കോളനി. ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്ന വേണു ഷൂട്ടിംഗ്...
Malayalam
‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്’; ഗോഡ്ഫാദർ സിനിമയുടെ ഓർമ്മ പങ്കുവെച്ച് നടൻ ലാൽ
By Noora T Noora TJune 13, 2021ഗോഡ്ഫാദർ എന്ന സിനിമയുടെ ഓർമ്മ പങ്കുവെച്ച് നടൻ ലാൽ. ഫേസ്ബുക്കിലൂടെയാണ് ലാൽ ചിത്രത്തെക്കുറിച്ചുള്ള ഓർമ്മ പങ്കുവെച്ചിരിക്കുന്നത്. ഗോഡ്ഫാദർ 405 ദിവസങ്ങൾ തിയേറ്ററിൽ...
Malayalam
പഴയ പോപ്പുലാരിറ്റി വിറ്റു കാശാക്കാം എന്ന ധാരണ എനിക്കോ ലാലിനോ ഉണ്ടായിട്ടില്ല ; സിദ്ദിഖ് – ലാൽ കൂട്ടുകെട്ട് ഇനിയുണ്ടാവില്ലേ? ; ചോദ്യത്തിനുള്ള മറുപടിയുമായി സിദ്ദിഖ്!
By Safana SafuJune 1, 2021മലയാള സിനിമാ ആരാധകർ ഏറെ കേട്ടിട്ടുള്ള ഒരു വാക്കാണ് സിദ്ദിഖ് – ലാല്‍ കൂട്ടുക്കെട്ട് . പലപ്പോഴും വാർത്തകളിലും ഈ പേരുകൾ...
Malayalam
സാര്‍ പൊളിച്ചു, അവസാനം ഞാന്‍ കരഞ്ഞു, കിക്കിടു ആക്ടിങ്ങ; കര്‍ണനിലെ ലാലിന്റെ പ്രകടനത്തെ പ്രശംസിച്ച് അല്‍ഫോന്‍സ് പുത്രന്
By Vijayasree VijayasreeMay 17, 2021ധനുഷ് ചിത്രമായ കര്‍ണ്ണനില്‍ നടന് ലാലിന്റെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകന് അല്‍ഫോന്‍സ് പുത്രന്. ലാലിന്റെ പ്രകടനം കണ്ട് താന്‍ കരഞ്ഞുപോയെന്നാണ് അല്‍ഫോന്‍സ്...
Malayalam
എന്തുകൊണ്ട് കര്‍ണനിലെ ആ കഥാപാത്രത്തിന് സ്വന്തം ശബ്ദം നല്‍കിയില്ല; മറുപടിയുമായി ലാല്‍
By Vijayasree VijayasreeMay 16, 2021ധനുഷ്- മാരി സെല്‍വരാജ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രം കര്ണ്ണന് എന്ന ചിത്രം ഏറെ പ്രശംസകള്‍ നേടിയിരുന്നു. ചിത്രത്തില്‍ മലയാളികളുടെ പ്രിയനടന് ലാല്‍...
Malayalam
ഇന്നസെന്റിന്റെ ആ തീരുമാനം ആണ് ‘റാംജിറാവു സ്പീക്കിംഗ്’; വെളിപ്പെടുത്തി ലാല്‍
By Vijayasree VijayasreeMarch 29, 2021മലയാളികള്‍ ഇന്നും മറക്കാത്ത ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്നാണ് റാംജിറാവു സ്പീക്കിംഗ്. ഇന്നസെന്റിന്റെ രൂപവും സംസാരശൈലിയും മുന്നില്‍ കണ്ട് എഴുതിയ സിനിമയായിരുന്നു...
Malayalam
‘ഇതെന്താണീ കാണുന്നത്, ഈ ഉഷാറൊന്നും വീട്ടിലില്ലല്ലോ’ എന്ന് ചോദിച്ച ഭാര്യയോട് ഇന്നസെന്റ് പറഞ്ഞ മറുപടി ഏറെ ചിരിപ്പിച്ചു
By Vijayasree VijayasreeMarch 21, 2021നടനും സംവിധായകനുമായ ലാലും ജീന്‍ പോളും ചേര്‍ന്നൊരുക്കിയ ചിത്രമാണ് സുനാമി. ഇന്നസെന്റ്, മുകേഷ് എന്നിവരുടെ പഴയകാല നര്‍മ രംഗങ്ങളിലേക്കുള്ള തിരിച്ചുപോക്കു കൂടിയായ...
Latest News
- പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക് May 2, 2025
- അനിൽ കപൂറിന്റെ മാതാവ് അന്തരിച്ചു May 2, 2025
- പ്രായമാകുന്നതിനെ തടയാനും ചർമ്മം ചുളിവുകളില്ലാതെ സൂക്ഷിക്കാനും സ്വന്തം മൂത്രം കുടിക്കും; അനു അഗർവാൾ May 2, 2025
- ഒരുപാട് തവണ നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട് ജീവിതം കൈവിട്ട് കളയല്ലേയെന്ന്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം അവസാനിച്ചു; വിഷ്ണു പ്രസാദിന് അന്ത്യാഞ്ജലിയുമായി നടി ബീന ആന്റണി May 2, 2025
- അമ്മയുടെ സമ്മാനം വലിച്ചെറിഞ്ഞ് അശ്വിൻ ശ്രുതിയോട് ചെയ്ത കൊടും ക്രൂരത; എല്ലാ രഹസ്യങ്ങളും പുറത്തേയ്ക്ക്!! May 2, 2025
- ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞു, ഒരു മില്യൺ എത്തില്ലെന്ന ഭയത്താൽ ജീവനൊടുക്കി യുവതി; വെളിപ്പെടുത്തലുമായി സഹോദരി May 2, 2025
- എപ്പോൾ വിരമിക്കണമെന്ന് പ്ലാൻ ചെയ്യുന്നതിലല്ല കാര്യം; വിരമിക്കലിനെ കുറിച്ച് അജിത്ത് May 2, 2025
- പേട്ടന്റെ ലീലാവിലാസങ്ങൾ മഞ്ജുവും ആ നടിയും എല്ലാം പൊക്കി, ഞെട്ടി ദിലീപ് May 2, 2025
- സാധാരണക്കാരായ ഒരു സംഘം ഓട്ടോ റിക്ഷാ ഡ്രൈവർമാരുടെ കഥയുമായി ഒരു വടക്കൻ തേരോട്ടം; സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു May 2, 2025
- ദിലീപ്, താങ്കൾക്ക് പറ്റിയ പിഴവ് വ്യക്തിത്വം ഇല്ലാത്തവരെ സുഹൃത്തുക്കൾ ആയി വിശ്വസിച്ചതാണ്; വൈറലായി കമന്റ് May 2, 2025