All posts tagged "kunjacko boban"
Malayalam
സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണ് ഫെബ്രുവരിയില്‍; കേരള സ്െ്രെടക്കേഴ്സ് ക്യാപ്റ്റനായി കുഞ്ചാക്കോ ബോബന്, മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍
By Vijayasree VijayasreeJanuary 25, 2023രാജ്യത്തെ സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സിസിഎല്‍) പുതിയ സീസണ് ഫെബ്രുവരി 4 ന് തുടങ്ങുമെന്ന്...
Movies
അവൻ എനിക്ക് വർഷങ്ങൾക്ക് ശേഷമുണ്ടായ ഭാഗ്യമാണ്. അത് പലർക്കും മോട്ടിവേഷനാകുന്നുണ്ട് എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ട്. ഒരു ഹോപ്പ് പല ദമ്പതികൾക്കും വന്നിട്ടുണ്ട്.’; ചാക്കോച്ചൻ
By AJILI ANNAJOHNJanuary 18, 2023മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കുടുംബനായകനാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. ‘അനിയത്തിപ്രാവി’ലൂടെ വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ ആ യുവാവ്, ഏറെനാൾ...
Movies
എന്റെ കരിയറിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് ആ വീഴ്ചകളിൽ നിന്ന് കരകയറാൻ സാധിച്ചത് ഇങ്ങനെ ; വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
By AJILI ANNAJOHNJanuary 4, 2023മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബൻ. അടുത്തിടെ മികച്ച കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിക്കുകയുമാണ് കുഞ്ചാക്കോ ബോബൻ. സാമൂഹ്യ മാധ്യമങ്ങളിലും കുഞ്ചാക്കോ...
Actor
കൊച്ചിയിലെ ഫ്ളാറ്റില്‍ ക്രിസ്മസ് സാന്റായുടെ വേഷം കെട്ടിയത് താന്‍ ആയിരുന്നു, ആർക്കും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല; കുഞ്ചാക്കോ ബോബന്
By Noora T Noora TDecember 26, 2022ക്രിസ്മസ് ദിനത്തില്‍ സാന്റയായി വേഷം കെട്ടിയതിനെ കുറിച്ച് പറഞ്ഞ് കുഞ്ചാക്കോ ബോബന്. ഡിസംബര്‍ ആകുമ്പോള്‍ ക്രിസ്മസ് വില്ലേജ് ഒരുക്കും. സാന്റയായി ഒരാള്‍...
News
‘ഓ പ്രിയേ’…, പ്രാവുകള്‍ക്കിടയിലൂടെ പ്രിയയുടെ കൈയ്യും പിടിച്ചോടി ചാക്കോച്ചന്; വൈറലായി വീഡിയോ
By Vijayasree VijayasreeDecember 25, 2022മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്...
Movies
എന്റെ അമ്മ, എനിക്ക് റോൾ മോഡലാണ്; അത് തന്നെയാണ് 90 ശതമാനം എന്റെ സ്വഭാവത്തിലും ഉള്ളത് ;കുഞ്ചാക്കോ ബോബൻ
By AJILI ANNAJOHNDecember 14, 2022മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു താരം തന്നെയാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളി...
Actor
കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കുന്നില്ലെന്ന് പറഞ്ഞ് ഭാര്യ കഴിഞ്ഞ ദിവസം വയറുനിറച്ച് തന്നതേയുള്ളു…എല്ലാം താന്‍ എഞ്ചോയ് ചെയ്യുന്നുണ്ട്, ആ വഴക്ക് പോലും സ്നേഹം കൊണ്ടുള്ളതാണ്; കുഞ്ചാക്കോ ബോബൻ
By Noora T Noora TDecember 12, 2022മുമ്പ് വെറും ചോക്ലേറ്റ് നായകനായും കുടുംബ ചിത്രങ്ങളിലെ നായകനായും മാത്രം ഒതുങ്ങിപ്പോയിരുന്ന നടനായിരുന്നു കുഞ്ചാക്കോ ബോബൻ. എന്നാൽ ഇന്ന് എല്ലാ കഥാപാത്രങ്ങളും...
Movies
‘നിങ്ങള്‍ക്കൊക്കെ എന്നെക്കുറിച്ച് ഇപ്പോള്‍ ഒരു തെറ്റിദ്ധാരണയുണ്ട്, സിനിമയുമായി ബന്ധപ്പെട്ട് ഇത്തരം വിശാലമായ ചോദ്യങ്ങളൊന്നും എന്നോട് ചോദിക്കരുത് ; കുഞ്ചാക്കോ ബോബൻ
By AJILI ANNAJOHNDecember 12, 2022മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ . അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് . വലിയ സിനിമകളിൽ അഭിനയിക്കുന്നു...
Actor
തിരക്കഥ വായിച്ചപ്പോൾ ആദ്യം തോന്നിയത് ഫ്ളൈറ്റില്‍ നിന്നും എടുത്ത് ചാടി ചാകാനാണ് കാരണം വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
By AJILI ANNAJOHNDecember 11, 2022ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് ആയിരുന്നു ആദ്യമായി നായകനായ സിനിമ. അനിയത്തിപ്രാവിന്റെ വൻ വിജയം കുഞ്ചാക്കോ ബോബനെ തിരക്കുള്ള നടനായി...
News
’25 വര്‍ഷം വേണ്ടിവന്നു ഇവിടെയൊന്നു തലകാണിക്കാന്‍’ ; ഐഎഫ്എഫ്കെ വേദിയിലെത്തി കുഞ്ചാക്കോ ബോബന്
By Vijayasree VijayasreeDecember 11, 2022തലസ്ഥാന നഗരി ഇപ്പോള്‍ ഐഎഫ്എഫ്കെ ആഘോഷത്തിലാണ്. ഈ വേളയില്‍ ഐഎഫ്എഫ്കെ വേദിയിലെത്തിയിരിക്കുകയാണ് പ്രിയ നടന് കുഞ്ചാക്കോ ബോബന്. ’25 വര്‍ഷം വേണ്ടിവന്നു...
Uncategorized
കൊഞ്ചിച്ച് വഷളാക്കാൻ യാതൊരു ഉദ്ദേശവുമില്ല,എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് തന്നെ സാധാരണക്കാരനായി ഒരു നല്ല മനുഷ്യനായിട്ട് വരണം ; മകനെ കുറിച്ച് കുഞ്ചാക്കോ ബോബൻ
By AJILI ANNAJOHNDecember 11, 2022മലയാളികളുടെ പ്രിയ താരമാണ് കുഞ്ചാക്കോ ബോബൻ .1997 ൽ അനിയത്തി പ്രാവ് എന്ന ഫാസിൽ ചിത്രത്തിലൂടെ മലയാളികളുടെ നെഞ്ചിൽ ഒരു രാജമല്ലി...
Malayalam
രണ്ടാം വരവില്‍ എനിക്ക് നായികമാരെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്
By Vijayasree VijayasreeDecember 5, 2022മലയാളികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോണ്‍ കുഞ്ചാക്കോ ബോബന്. നടന് ഒരു ഘട്ടത്തില്‍ സിനിമയില്‍ വലിയ പരാജയങ്ങളാണ് ഏറ്റു വാങ്ങേണ്ടി വന്നത്. പിന്നാലെ...
Latest News
- പട്ടുസാരിയും മുല്ലപ്പൂവുമൊക്കെയായി അതീവ സുന്ദരിയായി രംഭ; ഭർത്താവിനൊപ്പമുള്ള വീഡിയോയുമായി നടി February 15, 2025
- പ്രസംഗത്തിനിടെ ആ പ്രശസ്ത നടൻ എന്റെ വണ്ണത്തെ കളിയാക്കാൻ തുടങ്ങി. എല്ലാവരും ചിരിച്ചു. എനിക്കത് വലിയ സങ്കടമായി; അശ്വതി February 15, 2025
- പ്രിയദർശനെ തിയേറ്ററിൽ നിന്നും ഇറക്കിവിട്ടു, പിന്നീട് ആ തിയേറ്റർ തന്നെ വാങ്ങി; ഡിവോഴ്സിന് ശേഷം ഈ തിയേറ്റർ ലിസിക്ക് കിട്ടി; ആല്പപി അഷ്റഫ് February 15, 2025
- ഞാൻ ദിലീപിന്റെ വീട്ടിൽ ചെല്ലുമ്പോൾ ഒരിക്കലും സൂപ്പർസ്റ്റാറിന്റെ വീട്ടിൽ ചെല്ലുന്ന പ്രതീതി തോന്നിയിട്ടില്ല. വളരെ സ്നേഹം നിറഞ്ഞ ഒരു പാവം അമ്മ, സഹോദരങ്ങൾ അങ്ങനെ കഴിയുന്നൊരു മനുഷ്യനാണ്; കൂട്ടിക്കൽ ജയചന്ദ്രൻ February 15, 2025
- വസ്ത്രധാരണം തീരെ ശരിയാകുന്നില്ല; പ്രാർത്ഥന ഇന്ദ്രജിത്തിന് നേരെ വിമർശന പെരുമഴ February 15, 2025
- പിന്നിലിരുന്ന ഇന്ദ്രൻസിനെ കണ്ടയുടൻ ദിലീപ് നിർബന്ധിച്ച് മുൻനിരയിലേയ്ക്ക് വിളിക്ക് ഇരുത്തി; വൈറലായി വീഡിയോ February 15, 2025
- ഞങ്ങളുടെ ജീവിതവും സ്നേഹവും നിങ്ങളുടെ പുഞ്ചിരി പോലെ മനോഹരമാകും; ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മീര വാസുദേവ് February 15, 2025
- നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം; സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്ന ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹൻലാൽ February 15, 2025
- മമ്മൂക്കയ്ക്കെതിരെയൊക്കെ ആരോപണം വരാത്തത് അദ്ദേഹം അതിന് പോകാത്തത് കൊണ്ടാണ്, അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമൊക്കെ പുണ്യം ചെയ്തവരാണ്; മോഹൻലാലും ഭാര്യ സുചിത്രയും എന്തെങ്കിലും പ്രശ്നം ഉണ്ടാകുന്നത് നിങ്ങൾ കണ്ടോ?; ജീജ സുരേന്ദ്രൻ February 15, 2025
- മോഹൻലാലും ഒരു രാജകുടുംബത്തിലെ നർത്തകിയുമായി മോതിരമാറ്റം കഴിഞ്ഞുവെന്ന് ആ നടൻ; ലാലിന്റെ സിനിമയിൽ സ്ഥിരമായി ഉണ്ടായിരുന്ന ആ നടൻ പിന്നീട് ലാലിന്റെ ഒരു പടത്തിലും ഇല്ലായിരുന്നു; പല്ലിശ്ശേരി February 15, 2025