All posts tagged "kudumbavilakku serial"
serial story review
ശീതളിന്റെ വിവാഹം മുടങ്ങുമോ ? കുടുംബവിളക്കിൽ സംഭവിക്കുന്നത് ഇതോ
By AJILI ANNAJOHNJune 20, 2023ശീതളിന് ഒരു കോള്‍ വരുന്നു, അത് ആ മയക്ക് മരുന്ന സംഘത്തിലെ ഒരുത്തനായിരുന്നു. സച്ചിന്റെ പഴയ ബിസിനസ്സിലെ കമ്പനിക്കാരനാണ് എന്ന് പറഞ്ഞപ്പോള്‍...
serial story review
സച്ചിൻ പോലീസ് പിടിയിൽ വിവാഹം മുടങ്ങുമോ ; കുടുംബവിളക്കിൽ സംഭവിക്കുന്നത്
By AJILI ANNAJOHNJune 17, 2023കല്യാണത്തിന് വേണ്ടി അമ്മയുടെ അനുഗ്രഹം വാങ്ങി വീട്ടില്‍ നിന്ന് ഇറങ്ങുന്ന സച്ചിന് കൂട്ടുകാരായിരുന്ന മയക്ക് മരുന്ന് സംഘത്തിന്റെ ചതിക്കുഴിയില്‍ പെട്ട് അറസ്റ്റിലാവുന്നതാവാനാണ്...
serial story review
വേദികയുടെ ചതി സിദ്ധു വീണ്ടും അറസ്റ്റിലേക്ക് ; ട്വിസ്റ്റുമായി കുടുംബവിളക്ക്
By AJILI ANNAJOHNJune 16, 2023ശ്രീനിലയത്തില്‍ എല്ലാവരും പോകാനായി തയ്യാറായി. അപ്പോഴേക്കും ശ്രീകുമാറും അങ്ങോട്ട് എത്തി. എല്ലാവരുടെയം മുഖത്ത് നിറഞ്ഞ സന്തോഷം ആണ്. അതിനിടയില്‍ കുത്തുവാക്കുകള്‍ പറഞ്ഞ്...
serial story review
പുതിയ അടവുമായി സിദ്ധു ശ്രീനിലയ്ത്ത് എത്തുമ്പോൾ ; പുതിയ കഥാഗതിയിലുടെ കുടുംബവിളക്ക്
By AJILI ANNAJOHNJune 14, 2023മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടതിനു ശേഷം സ്വന്തം കാലില്‍ നില്‍ക്കാനായി പരിശ്രമിച്ച കഥാപാത്രം എന്നതാണ്...
serial story review
സുമിത്ര ഇത് മനഃപൂർവം ചെയ്തതോ രോഹിത്ത് ക്ഷമിക്കുമോ ; ട്വിസ്റ്റുമായി കുടുംബവിളക്ക്
By AJILI ANNAJOHNJune 5, 2023വീട്ടില്‍ സുമിത്രയുടെയും പ്രതീഷിന്റെയും ശ്രീയുടെയും വരവ് കാത്തിരിയ്ക്കുകയായിരുന്നു ശിവദാസന്‍. വരുമ്പോള്‍ തന്നെ മൂന്ന് പേരുടെ മുഖത്തും സന്തോഷം ഇല്ല. അകത്തെത്തിയ ശേഷം,...
Uncategorized
ആ ഭീഷണിയ്ക്ക് മുൻപിൽ പകച്ച് സിദ്ധു ; കുടുംബവിളക്ക് പുതിയ കഥാസന്ദർഭത്തിലേക്ക്
By AJILI ANNAJOHNMay 26, 2023എനിക്കെതിരെയുള്ള കേസ് പിന്‍വലിച്ചില്ല എങ്കില്‍ രോഹിത്തിന്റെ കൂടെ നീ ജീവിയ്ക്കില്ല, അവന് ഉണ്ടാവില്ല, നീ തനിച്ചാവും എന്നൊക്കെ ഭീഷണിപ്പെടുത്തിയാണ് സിദ്ധാര്‍ത്ഥ് പോകുന്നത്....
serial story review
സിദ്ധുവിന്റെ ജോലിയും പോയി കുടുംബവിളക്കിൽ ഇനിയാണ് ആ ട്വിസ്റ്റ്
By AJILI ANNAJOHNMay 23, 2023സിദ്ധുവിന് സസ്പെന്‍സ് ഓഡര്‍ കിട്ടിയ കാര്യത്തെ കുറിച്ച് വേദിക നവീനുമായി സംസാരിയ്ക്കും. എങ്ങനെയെങ്കിലും ചെയര്‍മാന്റെ കൈയ്യും കാലും പിടിച്ച് ഈ സസെന്‍ഷന്‍...
serial story review
സുമിത്ര അത് ചെയ്യുമ്പോൾ സിദ്ധുവിന് ജാമ്യം കിട്ടില്ല ; ട്വിസ്റ്റുമായി കുടുംബവിളക്ക്
By AJILI ANNAJOHNMay 19, 2023ഫോണ്‍ എടുത്ത് സുമിത്രയ്ക്ക് സിനിമയില്‍ പാടാന്‍ അവസരം കൊടുത്ത നിര്‍മാതാവിനെ വിളിച്ചു, കാര്യങ്ങള്‍ എല്ലാം പറഞ്ഞു. അന്ന് റെക്കോര്‍ഡ് നടക്കാത്തതിനാല്‍ സംഗീത...
serial story review
സിദ്ധുവിനെ പൂട്ടാൻ സുമിത്ര ഏതറ്റം വരയും പോകും ; കുടുംബവിളക്കിൽ ഇനിയാണ് ട്വിസ്റ്റ്
By AJILI ANNAJOHNMay 16, 2023വേദിക പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. ആദ്യം കുറച്ച് കരച്ചില് നാടകം ഒക്കെയായിരുന്നു. എന്നാലും സിദ്ധു നിങ്ങള്‍ക്ക് എങ്ങിനെ ഇങ്ങനെയൊക്കെ ചെയ്യാനും ചിന്തിക്കാനും...
serial story review
സിദ്ധുവിനായി സുമിത്രയുടെ കാലുപിടിച്ച് വേദിക ;ട്വിസ്റ്റുമായി കുടുംബവിളക്ക്
By AJILI ANNAJOHNMay 14, 2023കഥാഗതികള്‍ പുതിയ വഴിത്തിരിവില്‍ എന്ന് പറഞ്ഞുകൊണ്ടാണ് പ്രമോ വീഡിയോ പുറത്ത് വിട്ടിരിയ്ക്കുന്നത്. പക്ഷെ കഥ എങ്ങോട്ടാണ് പോകുന്നത് എന്ന് പ്രെഡിക്ട് ചെയ്യാന്‍...
serial story review
സുമിത്ര നന്മമരം ആകുമോ ? സിദ്ധു പുറത്തേക്കോ ; പുതിയവഴിതിരുവിലൂടെ കുടുംബവിളക്ക്
By AJILI ANNAJOHNMay 13, 2023സിദ്ധാര്‍ത്ഥിനെ പൊലീസ് പിടികൂടുന്നതും. തെളിവുകളും സാക്ഷികളും സഹിതം പൊലീസ് സിദ്ധാര്‍ത്ഥിനെ അറസ്റ്റ് ചെയ്തു. പ്രേക്ഷകര്‍ ആഗ്രഹിച്ചതും അത് തന്നെയായിരുന്നു. സിദ്ധാര്‍ത്ഥ് ആണ്...
serial story review
സുമിത്രയുടെ മൊഴിയെടുത്തു ചങ്കിടിപ്പോടെ സിദ്ധു;ട്വിസ്റ്റുമായി കുടുംബവിളക്ക്
By AJILI ANNAJOHNMay 8, 2023പ്രതീഷ് വന്നപ്പോള്‍ ആശുപത്രിയിലെ കാര്യങ്ങള്‍ എല്ലാം സിദ്ധു തിരക്കി. സംഭവം കേസ് ആക്കിയിട്ടുണ്ടോ എന്നൊക്കെ അറിയുക എന്നതായിരുന്നു സിദ്ധാര്‍ത്ഥിന്റെ ഉദ്ദേശം. ചിലപ്പോള്‍...
Latest News
- ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ; ഹരീഷ് കണാരൻ May 9, 2025
- 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 9, 2025
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025
- ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല, ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ?; രേണു May 9, 2025
- ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത് May 9, 2025
- അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു; കാവ്യ മാധവൻ May 9, 2025
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025