All posts tagged "kudumbavilakku serial"
Uncategorized
ആ ഭീഷണിയ്ക്ക് മുൻപിൽ പകച്ച് സിദ്ധു ; കുടുംബവിളക്ക് പുതിയ കഥാസന്ദർഭത്തിലേക്ക്
May 26, 2023എനിക്കെതിരെയുള്ള കേസ് പിന്‍വലിച്ചില്ല എങ്കില്‍ രോഹിത്തിന്റെ കൂടെ നീ ജീവിയ്ക്കില്ല, അവന് ഉണ്ടാവില്ല, നീ തനിച്ചാവും എന്നൊക്കെ ഭീഷണിപ്പെടുത്തിയാണ് സിദ്ധാര്‍ത്ഥ് പോകുന്നത്....
serial story review
സിദ്ധുവിന്റെ ജോലിയും പോയി കുടുംബവിളക്കിൽ ഇനിയാണ് ആ ട്വിസ്റ്റ്
May 23, 2023സിദ്ധുവിന് സസ്പെന്‍സ് ഓഡര്‍ കിട്ടിയ കാര്യത്തെ കുറിച്ച് വേദിക നവീനുമായി സംസാരിയ്ക്കും. എങ്ങനെയെങ്കിലും ചെയര്‍മാന്റെ കൈയ്യും കാലും പിടിച്ച് ഈ സസെന്‍ഷന്‍...
serial story review
സുമിത്ര അത് ചെയ്യുമ്പോൾ സിദ്ധുവിന് ജാമ്യം കിട്ടില്ല ; ട്വിസ്റ്റുമായി കുടുംബവിളക്ക്
May 19, 2023ഫോണ്‍ എടുത്ത് സുമിത്രയ്ക്ക് സിനിമയില്‍ പാടാന്‍ അവസരം കൊടുത്ത നിര്‍മാതാവിനെ വിളിച്ചു, കാര്യങ്ങള്‍ എല്ലാം പറഞ്ഞു. അന്ന് റെക്കോര്‍ഡ് നടക്കാത്തതിനാല്‍ സംഗീത...
serial story review
സിദ്ധുവിനെ പൂട്ടാൻ സുമിത്ര ഏതറ്റം വരയും പോകും ; കുടുംബവിളക്കിൽ ഇനിയാണ് ട്വിസ്റ്റ്
May 16, 2023വേദിക പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. ആദ്യം കുറച്ച് കരച്ചില് നാടകം ഒക്കെയായിരുന്നു. എന്നാലും സിദ്ധു നിങ്ങള്‍ക്ക് എങ്ങിനെ ഇങ്ങനെയൊക്കെ ചെയ്യാനും ചിന്തിക്കാനും...
serial story review
സിദ്ധുവിനായി സുമിത്രയുടെ കാലുപിടിച്ച് വേദിക ;ട്വിസ്റ്റുമായി കുടുംബവിളക്ക്
May 14, 2023കഥാഗതികള്‍ പുതിയ വഴിത്തിരിവില്‍ എന്ന് പറഞ്ഞുകൊണ്ടാണ് പ്രമോ വീഡിയോ പുറത്ത് വിട്ടിരിയ്ക്കുന്നത്. പക്ഷെ കഥ എങ്ങോട്ടാണ് പോകുന്നത് എന്ന് പ്രെഡിക്ട് ചെയ്യാന്‍...
serial story review
സുമിത്ര നന്മമരം ആകുമോ ? സിദ്ധു പുറത്തേക്കോ ; പുതിയവഴിതിരുവിലൂടെ കുടുംബവിളക്ക്
May 13, 2023സിദ്ധാര്‍ത്ഥിനെ പൊലീസ് പിടികൂടുന്നതും. തെളിവുകളും സാക്ഷികളും സഹിതം പൊലീസ് സിദ്ധാര്‍ത്ഥിനെ അറസ്റ്റ് ചെയ്തു. പ്രേക്ഷകര്‍ ആഗ്രഹിച്ചതും അത് തന്നെയായിരുന്നു. സിദ്ധാര്‍ത്ഥ് ആണ്...
serial story review
സുമിത്രയുടെ മൊഴിയെടുത്തു ചങ്കിടിപ്പോടെ സിദ്ധു;ട്വിസ്റ്റുമായി കുടുംബവിളക്ക്
May 8, 2023പ്രതീഷ് വന്നപ്പോള്‍ ആശുപത്രിയിലെ കാര്യങ്ങള്‍ എല്ലാം സിദ്ധു തിരക്കി. സംഭവം കേസ് ആക്കിയിട്ടുണ്ടോ എന്നൊക്കെ അറിയുക എന്നതായിരുന്നു സിദ്ധാര്‍ത്ഥിന്റെ ഉദ്ദേശം. ചിലപ്പോള്‍...
serial story review
സിദ്ധുവിന് പിടി വീണു സുമിത്രയുടെ അന്തിമ തീരുമാനം ; ട്വിസ്റ്റുമായി കുടുംബവിളക്ക്
May 6, 2023കുടുംബവിളക്കിന്റെ ഇനി വരുന്ന ആഴ്ചയും നിരാശപ്പെടുത്തില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പുതിയ പ്രമോ വന്നിരിയ്ക്കുന്നത്. അതെ സിദ്ധാര്‍ത്ഥിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നു.സുമിത്രയും രോഹിത്തും...
serial story review
സുമിത്ര രണ്ടും കല്പിച്ച് സിദ്ധു ആ ഭയത്തിൽ ; ട്വിസ്റ്റുമായി കുടുംബവിളക്ക്
May 5, 2023രാവിലെ ഡോക്ടര്‍ സുമിത്രയെയും ശിവാദസനെയും കാബിനിലേക്ക് വിളിപ്പിയ്ക്കും. ഡോക്ടറുടെ മുഖം കണ്ടാലറിയാം. പറയാന്‍ പോകുന്നത് സന്തോഷമുള്ള കാര്യമായിരിയ്ക്കും എന്ന്. രോഹിത്ത് നന്നായി...
serial story review
രോഹിത്തിന് ബോധം വന്നു പക്ഷെ ആ പ്രശ്നം ; ട്വിസ്റ്റുമായി കുടുംബവിളക്ക്
May 4, 2023ആശുപത്രിയില്‍ രോഹിത്തിന്റെ അവസ്ഥ ഗുരുതരമായി തുടരുന്നതാണ് കുടുംബവിളക്കിൽ കാണിച്ചു കൊണ്ടിരുന്നത് പതിയെ കണ്ണ് തുറക്കുന്നത് ശ്രദ്ധയില്‍ പെടുന്നത്. ബോധം വന്ന ഉടനെ...
serial story review
സി ഐ എത്തി സംശയത്തിന്റെ നിഴലിൽ സിദ്ധു ;ട്വിസ്റ്റുമായി കുടുംബവിളക്ക്
May 3, 2023സുമിത്രയും പൂജയും ആകെ തകര്‍ന്ന് ഇരിയ്ക്കുകയാണ്. പ്രതീഷിനെ അവരുടെ അടുത്താക്കി ശിവദാസനും ശ്രീകുമാറും സിഐയെ കാണാനായി പോയി.പോകുന്നതിന് മുന്‍പ് സിഐ നാരായണനെയും...
serial story review
രോഹിത്തിന്റെ ഓർമ്മ നഷ്ടപ്പെടുമോ സുമിത്ര രണ്ടും കല്പിച്ച്
May 2, 2023ശ്രീനിലയത്തില്‍ അച്ചാച്ഛനും പൂജയും ഇരുന്ന് അവര്‍ എവിടെ എത്തിക്കാണും എന്നൊക്കെ സംസാരിക്കുകയായിരുന്നു. അടുത്തിരിയ്ക്കുന്ന സരസ്വതി അതിനെല്ലാം ഓരോ കൊനഷ്ട് പറയുന്നുണ്ട്. എവിടെ...