All posts tagged "krishnakumar"
Social Media
‘അച്ഛന് പൊട്ടിയല്ലോ’; കൃഷ്ണ കുമാറിന്റെ പരാജയത്തിന് പിന്നാലെ അഹാനയ്ക്ക് പരിഹാസം; തക്ക മറുപടിയുമായി താരം
By Vijayasree VijayasreeJune 5, 2024ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച നടന് കൃഷ്ണകുമാര്‍ പരാജയപ്പെട്ടിരുന്നു. കൃഷ്ണകുമാര്‍ തോറ്റതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ട്രോളുകളാണ്...
Actor
ഇന്നും പട്ടിണി കിടക്കുന്ന കര്‍ഷകര്‍ നിരവധി, നാല്പതിനായിരത്തോളം കര്‍ഷകര്‍ക്ക് അവകാശപ്പെട്ട പണം കിട്ടാതെ വന്നതോടെയാണ് ഞങ്ങള്‍ ശബ്ദമുയര്‍ത്തിയത്; നടന് കൃഷ്ണകുമാര്‍
By Vijayasree VijayasreeJune 1, 2024കര്‍ഷകര്‍ക്ക് വേണ്ടി സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയ നടനാണ് കൃഷ്ണ പ്രസാദ്. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പണം മുടക്കിയതിനെതിരെ അദ്ദേഹം രംഗത്ത് വന്നിരുന്നു. കൃഷ്ണപ്രസാദിന്റെ സുഹൃത്തുകൂടിയായ...
Actress
അശ്വിന്റെ അമ്മ ദിയയ്ക്ക് നൽകിയ സർപ്രൈസ് കണ്ടോ.. പെണ്ണുകാണൽ ദിവസം ദിയയോടും അശ്വിനോടും കൃഷ്ണകുമാർ പറഞ്ഞത് ആ ഒരൊറ്റകാര്യം!
By Merlin AntonyMay 31, 2024സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും...
Actress
എന്‍ഗേജ്മെന്റ് കഴിഞ്ഞതാണ്… ഇനി നേരെ കല്യാണമാണ്.ഒരു അണ്‍ഒഫിഷ്യല്‍ പെണ്ണുകാണല്‍ പങ്കുവെച്ച് ദിയ കൃഷ്ണ
By Merlin AntonyMay 30, 2024നടൻ കൃഷ്ണകുമാറിന്റെ കുടുംബം മുഴുവൻ സോഷ്യൽമീഡിയയിൽ വൈറലാണ്. കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ...
Uncategorized
വിവാഹത്തിന് ഒരുക്കങ്ങൾ തുടങ്ങി! ഇനി ആഘോഷദിനങ്ങൾ
By Merlin AntonyMay 29, 2024കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയാണ് ദിയയുടെ വിവാഹ കാര്യം വെളിപ്പെടുത്തിയത്. രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹത്തിന് ഇനി മാസങ്ങൾ മാത്രമേ...
Malayalam
ദിയ കൃഷ്ണയ്ക്ക് വിവാഹം സെപ്തംബറില്‍?; തുറന്ന് പറഞ്ഞ് അമ്മ സിന്ധു കൃഷ്ണ
By Vijayasree VijayasreeMay 24, 2024ബിഗ്സ്ക്രീനിലൂടെയും മിനിസ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കൃഷ്ണകുമാര്‍. ഇപ്പോഴും സിനിമയിലും സീരിയലിലും രാഷ്ട്രീയത്തിലും സജീവമായി നില്ക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രേക്ഷകര്‍ക്ക്...
News
വരും ദിവസങ്ങളില്‍ സമാധാനവും ശാന്തവുമായി കൊല്ലത്ത് പ്രവര്‍ത്തിക്കണം, കൊല്ലത്തെ കേരളത്തിലെ ഏറ്റവും നമ്പര്‍ വണ്‍ ജില്ലയാക്കണം; കൃഷ്ണകുമാര്‍
By Vijayasree VijayasreeApril 27, 2024എല്ലാ എന്‍ഡിഎ സ്ഥാനര്‍ത്ഥികള്‍ക്കും വിജയ പ്രതീക്ഷയുണ്ടെന്ന് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ ജി കൃഷ്ണകുമാര്‍. വിജയ പ്രതീക്ഷയുണ്ടെന്നും കണക്കുകൂട്ടലുകളേക്കാള്‍...
News
രണ്ട് മുന്നണികളുടേയും ഇടയില്‍ കിടന്ന് ഞെരുങ്ങുകുകയാണ് കൊല്ലം, 100 ശതമാനം വിജയ പ്രതീക്ഷയുണ്ട്; കൃഷ്ണകുമാര്‍
By Vijayasree VijayasreeApril 24, 2024കൊല്ലം ലോക്സഭ മണ്ഡലത്തില്‍ ജയിക്കുമെന്ന് നൂറ് ശതമാനം പ്രതീക്ഷയുണ്ടെന്ന് നടനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാര്‍. ഇരുമുന്നണികളും ചേര്‍ന്ന് ഭരിച്ച് കൊല്ലത്തെ വികസന...
Malayalam
കൃഷ്ണകുമാറിന്റെ കണ്ണില്‍ കുത്തിയത് ബിജെപി നേതാവ്; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു!
By Vijayasree VijayasreeApril 23, 2024മലയാളികള്‍ക്ക് കൃഷ്ണകുമാര്‍ എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അഭിനയത്തോടൊപ്പം രാഷ്ട്രീയത്തിലും സജീവമായി നില്ക്കുന്ന അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സോഷ്യല്‍...
News
പ്രചരണത്തിനിടെ കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്ക്!
By Vijayasree VijayasreeApril 21, 2024മലയാളികള്‍ക്ക് കൃഷ്ണകുമാര്‍ എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അഭിനയത്തോടൊപ്പം രാഷ്ട്രീയത്തിലും സജീവമായി നില്ക്കുന്ന അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സോഷ്യല്‍...
News
കൃഷ്ണകുമാറിനൊപ്പം റോഡില്‍ പ്രചാരണത്തിനിറങ്ങി ഭാര്യ സിന്ധു കൃഷ്ണയും മകള്‍ ദിയ കൃഷ്ണയും
By Vijayasree VijayasreeApril 4, 2024കൃഷ്ണകുമാറിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി ഭാര്യ സിന്ധു കൃഷ്ണയും മകള്‍ ദിയ കൃഷ്ണയും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക മാത്രമല്ല ഭാര്യയും മകളും...
Malayalam
എന്തിനാണ് അടികൂടുന്നത്, നിങ്ങള്‍ക്ക് പരിക്കേറ്റ് കിടന്നാല്‍ ഞങ്ങള്‍ ആരും വരില്ല; ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചും തമാശകള്‍ പറഞ്ഞും കൈ കൊടുത്തും കെട്ടിപ്പിടിച്ചുമാണ് പിരിഞ്ഞത്; കൃഷ്ണകുമാര്‍
By Vijayasree VijayasreeMarch 28, 2024സംഘര്‍ഷം ഒന്നിനും പരിഹാരമല്ലെന്ന് ബിജെപി നേതാവ് കൃഷ്ണ കുമാര്‍. കൊല്ലത്തെ പ്രധാന സ്ഥാനാര്‍ത്ഥികളായ പ്രേമചന്ദ്രനും മുകേഷിനുമൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും തമാശകള്‍...
Latest News
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025
- രണ്ടാം വിവാഹം തർക്കത്തിൽ പൊട്ടിത്തെറിച്ച് റിമിടോമി ആ സങ്കടത്തിലാണ്, ഒടുവിൽ മൗനം വെടിഞ്ഞു, ഞെട്ടി കുടുംബം May 9, 2025
- ഞാൻ ഒരു കോടി പറഞ്ഞു, 10 ലക്ഷത്തിന്റെ ചെക്ക് കൊടുത്തു ഇന്നസെന്റിന്റെ ഒറ്റ ചോദ്യം പദ്ധതി എന്ത്? തുറന്നടിച്ച് ദിലീപ് May 9, 2025
- ഈ ഒരു രാത്രി താങ്ങില്ല, മരിച്ചു പോകുമെന്ന് ഡോക്ടർ പറഞ്ഞു ഇനി ഭയമില്ല, പൊട്ടിക്കരഞ്ഞ് കനിഹ വീട്ടിൽ നടിയ്ക്ക് സംഭവിച്ചത്? May 9, 2025