All posts tagged "krishnakumar"
Malayalam
ഇന്ന് ഇന്ത്യ ഭരിക്കുന്നത് 56 ഇഞ്ച് നെഞ്ച് വലിപ്പം ഉള്ള, ചങ്കൂറ്റമുള്ള ഭരതത്തിന്റെ അഭിമാനപുത്രന് ശ്രീ നരേന്ദ്ര മോദിയാണ്! 8 ഇഞ്ച് മോര്‍ട്ടാര്‍ ഇന്ത്യയില്‍ വീണപ്പോള്‍ 80 കിലോമീറ്റര്‍ അകത്തു കയറി പാകിസ്താന്റെ നെഞ്ചില്‍ വെടിപൊട്ടിച്ച ഭരണകൂടമാണ്
September 12, 2021സംസ്ഥാനത്ത് നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ...
Malayalam
‘ഒരു ഇന്നോവ കാറിടിച്ച് കുറച്ച് പേര് മരിച്ചു എന്ന് കരുതി നമ്മള് നാളെ തൊട്ട് ഇന്നോവ ഓടിക്കാനാവില്ലെന്ന് പറയാന്‍ കഴിയില്ലില്ലോ’, പരിഹാരം അത് മാത്രമാണ്, തുറന്ന് പറഞ്ഞ് കൃഷ്ണ കുമാര്‍
September 7, 2021കോഴിക്കോട് നിപ്പ വൈറസ് ബാധയേറ്റ് പന്ത്രണ്ട് വയസുകാരന് മരണപ്പെട്ടതോടെ ആശങ്കകള്‍ വര്‍ധിക്കുകയാണ്. ഇപ്പോഴിതാ നിപ്പ വൈറസിനെ തുടര്‍ന്നുള്ള റമ്പൂട്ടാനെ കുറിച്ചുള്ള ഭയം...
Malayalam
കാലാവസ്ഥ അനുകൂലം, പ്രകൃതി കൃത്യം അളവിന് വെളിച്ചം സമ്മാനിച്ചു! ആ നിമിഷം ആറു മനസ്സുകൾ ഒരുപോലെ ചിന്തിച്ചു, ദൈവത്തിനു നന്ദി; കൃഷ്ണകുമാർ
August 27, 2021നടൻ എന്നതിലുപരി ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണകുമാറും കുടുംബവും. ഇപ്പോൾ ഇതാ ഓണം ഫോട്ടോ...
Malayalam
ഇനി ഒരു തിരിച്ചുവരവിന് സാധ്യതയില്ല വഴികള്‍ അടച്ചു; സീരിയലിലെ തന്റെ കഥാപാത്രത്തെ മനപൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്ന് കൃഷ്ണകുമാര്‍
August 25, 2021മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. കൂടെവിടെ എന്ന പരമ്പരയിലെ കൃഷ്ണകുമാര്‍ അവതരിപ്പിച്ച കഥാപാത്രം...
Malayalam
എപ്പോഴും പ്രസന്നവദനായി ഇരിക്കുന്ന പിള്ള ചേട്ടനുമായി കുറെയധികം കാര്യങ്ങൾ സംസാരിച്ചു! അഭിഭാഷകനും കൂടി ആയതിനാൽ ചേട്ടനോട് സംസാരിക്കുമ്പോൾ രാഷ്ട്രീയത്തിനപ്പുറമുള്ള അറിവും അനുഭവവും നമുക്ക് നേടാനാകും; കുറിപ്പുമായി കൃഷ്ണകുമാർ
August 25, 2021മലയാളികളുടെ പ്രിയ നടനാണ് ബാല മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി സജീവമായ കൃഷ്ണകുമാര്‍ രാഷ്ട്രീയത്തിലും സജീവമാണ്. സ്വന്തം നിലപാടുകള്‍ വ്യക്തമാക്കി മുന്നേറുകയാണ് അദ്ദേഹം....
Malayalam
ഇന്നും സമയമുണ്ടെങ്കിൽ ട്രെയിൻ യാത്ര ഒരു സുഖമാണ്, പച്ചപ്പ് നിറഞ്ഞ മലനിരകൾ, കായലുകൾ, കൃഷിയിടങ്ങൾ..നാളുകൾക്കു ശേഷം നടത്തിയ ട്രെയിൻ യാത്രയെക്കുറിച്ച് കൃഷ്ണകുമാർ!
August 20, 2021നടൻ എന്നതിലുപരി രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് കൃഷ്ണകുമാർ. ഒട്ടുമിക്ക വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി അദ്ദേഹവും കുടുംബവും പങ്കിടാറുണ്ട്. ഇപ്പോഴിതാ നാളുകൾക്ക്...
Malayalam
തൈര് സാദം വാങ്ങി കഴിച്ചുകൊണ്ടിരുന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി… കാരണം അമ്മയുണ്ടാക്കിയ തൈര് സാദം ആയിരുന്നു നല്ലതെന്നു പറയണമെന്ന് തോന്നി! പക്ഷെ പറഞ്ഞാൽ കേൾക്കാവുന്ന ദൂരത്തല്ല അമ്മയും അച്ഛനും; കൃഷ്ണകുമാർ
August 13, 2021പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും മക്കളും ഭാര്യയുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. തങ്ങളുടെ കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം തന്നെ...
Malayalam
ഇന്നലെ അപ്രതീക്ഷിതമായി മുരളിചേട്ടന്റെ ഒരു ഫോണ്‍ വന്നു, വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.. തരുമല്ലോ എന്ന്!; സന്തോഷം പങ്കുവെച്ച് നടന് കൃഷ്ണ കുമാര്‍
August 1, 2021മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. അദ്ദേഹം മാത്രമല്ല, കുടുംബത്തിലെ എല്ലാവരും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഇപ്പോഴിതാ...
Malayalam
അതേ ഞങ്ങള്‍ പ്രണയത്തിലാണ്.. എന്റെ അടുത്ത സുഹൃത്ത് ഇപ്പോള്‍ എന്റെ കാമുകിയാണ്; ദിയയ്ക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളടങ്ങിയ വീഡിയോ പങ്കുവച്ച് വൈഷ്ണവ്
July 19, 2021മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതമായ താര കുടുംബമാണ് നടന് കൃഷ്ണ കുമാറിന്റേത്. അച്ഛനും അമ്മയ്ക്കും മക്കള്‍ക്കുമെല്ലാം ഓരോ യൂട്യൂബ് ചാനല്‍ ഉണ്ടെന്നുള്ളതാണ് കൃഷ്ണകുമാറിന്റെ...
Malayalam
ഒരു ദിവസത്തെ ഏറ്റവും വലിയ അധ്വാനം, പക്ഷെ കിച്ചുവും മക്കളും വന്നാൽ എല്ലാം തലകീഴാവും ; മലയാളത്തിന്റെ വലിയ താര കുടുംബത്തിലെ അമ്മയുടെ പരിഭവം ഇതൊക്കെ; വിശേഷണങ്ങളുമായി സിന്ധു കൃഷ്ണ!
July 6, 2021മലയാളത്തിലെ ഏറ്റവും വലിയ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നാല് പെണ്മക്കൾ , നാലുപേരും പല പ്രായക്കാർ. മക്കളായ അഹാന, ദിയ,...
Malayalam
പരാജയപ്പെട്ടെങ്കിലും 35,000 പേര് വിശ്വസിച്ചു വോട്ടു ചെയ്യുക എന്നതു ചെറിയ കാര്യമല്ല; കൃഷ്ണകുമാർ പറയുന്നു
July 5, 2021തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 35000 പേര് തന്നില്‍ വിശ്വസിച്ച് തനിക്ക് വോട്ട് ചെയ്യുകയെന്നത് ഒരു ചെറിയ കാര്യമല്ലെന്ന് നടന് കൃഷ്ണകുമാര്‍. ഒരു അഭിമുഖത്തിലായിരുന്നു...
Malayalam
നിന്റെ ഭാര്യ ഇന്നലെ സിനിമയില്‍ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാല്‍ അതു മനസ്സില്‍ ഒരു കരട് ആയി മാറും; തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ
June 22, 2021സിനിമാ ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും മനസ്സ് തുറന്ന് നടന് കൃഷ്ണകുമാര്‍. പെണ്മക്കളുടെ വിവാഹ കാര്യത്തെ കുറിച്ചും താരം ഒരു...