All posts tagged "kankana ranaut"
News
നടി എന്ന രീതിയില്‍ ഞാന്‍ സന്തുഷ്ടയാണ്… എന്നാൽ ജനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തയാറാണെന്ന് നടി കങ്കണ റണാവത്ത്
By Noora T Noora TSeptember 10, 2021ജനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തയാറാണെന്ന് നടി കങ്കണ റണാവത്ത്. ദേശീയ രാഷ്ട്രീയത്തിലെ പല വിഷയങ്ങളിലും നിലപാടുകള്‍ വ്യക്തമാക്കുന്നതിലൂടെ കങ്കണ നിരവധി...
News
ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി; നെട്ടോട്ടമോടി കങ്കണ
By Noora T Noora TJuly 28, 2021മാനനഷ്ടക്കേസിൽ വാദം കേള്‍ക്കലിന് ഹാജരായില്ലെങ്കിൽ ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി. ഗാനരചയിതാവ് ജാവേദ് അക്തർ നൽകിയ...
Bollywood
‘രാമായണം ഭാരതത്തിന്റെ ചരിത്രം, പുരാണമല്ല’; രാമനെ കുറിച്ചുള്ള സിനിമകള്‍ പരിശോധിക്കണമെന്ന് കങ്കണ
By Noora T Noora TJuly 24, 2021രാമായണവും മഹാഭാരതവും ഭാരതത്തിന്റെ ചരിത്രമാണ് എന്നാല്‍ പലപ്പോഴും ഭാവനയായി വളച്ചൊടിക്കപ്പെടുകയാണെന്ന പരാതിയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. രാമക്ഷേത്ര നിര്‍മ്മാണത്തെ തുടര്‍ന്ന്...
Malayalam
ഇതെനിക്ക് മാത്രമെ സംവിധാനം ചെയ്യാൻ സാധിക്കൂ എന്ന് ഞാൻ മനസിലാക്കി ’; ഇന്ദിരാ ഗാന്ധിയെ തിരശ്ശീലയിലെത്തിക്കാന്‍ കങ്കണ
By Safana SafuJune 24, 2021മണികര്‍ണ്ണികയ്ക്ക് ശേഷം വീണ്ടും സംവിധായികയുടെ വേഷമണിയാന്‍ തയ്യാറെടുക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇന്ദിരാ ഗാന്ധി കേന്ദ്ര കഥാപാത്രമാവുന്ന ചിത്രമാണ് കങ്കണ...
News
21 വയസുള്ളപ്പോഴാണ് രംഗോലി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്! മുഖത്തിന്റെ പകുതി ഭാഗം പൊള്ളി, ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി, ഒരു ചെവി പൊള്ളിയടര്‍ന്നു,,, 53 സര്‍ജറി നടന്നു
By Noora T Noora TJune 21, 2021ആസിഡ് ആക്രമണത്തിന് ഇരയായ തന്റെ സഹോദരി രംഗോലി ചന്ദല്‍ പൂര്‍വ്വസ്ഥിതിയിലേക്ക് ആകാന്‍ സഹായിച്ചത് യോഗയാണെന്ന് നടി കങ്കണ റണാവത്. 21 വയസുള്ളപ്പോഴാണ്...
Malayalam
പാക്കിസ്ഥാന് അനുകൂലികള്‍ വരെ ബോളിവുഡിൽ പൂണ്ട്വിളയാടുന്നു; സിനിമാട്ടോഗ്രാഫ് നിയമ ഭേദഗതി ബില്ലിനെ കുറിച്ച് കങ്കണ
By Safana SafuJune 19, 2021സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുന്നത് ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന് വ്യാപകമായ അധികാരം നല്കുന്ന തരത്തില്‍ രാജ്യത്തെ സിനിമാ...
News
ആമിര്‍ ഖാന് ഇന്ത്യയെ അസഹിഷ്ണുത എന്ന് വിളിച്ച് ബി.ജെ.പി സര്‍ക്കാറിനെ അവഹേളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് തടഞ്ഞു വെക്കുകയോ ഷൂട്ടിംഗോ നിര്‍ത്തി വയ്ക്കുകയോ ചെയ്തില്ല; എന്റെ പരാതി കോടതി നിരസിച്ചു: കങ്കണ
By Noora T Noora TJune 18, 2021തന്റെ പാസ്പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ നിരസിച്ചതിന് എതിരെയുള്ള ഹര്‍ജി നീട്ടി വച്ച ബോംബെ ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് നടി കങ്കണ...
News
കൊവിഡ് ഭേദമായി….എങ്ങനെയാണ് കൊവിഡിനെ തുരത്തിയതെന്ന് പറയാന്‍ ആഗ്രഹമുണ്ട്..പക്ഷെ
By Noora T Noora TMay 18, 2021ബോളിവുഡ് താരം കങ്കണ റണാവത്തിന് കൊവിഡ് ഭേദമായി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത് താന്‍ എങ്ങിനെയാണ് കൊവിഡിനെ തുരത്തിയതെന്ന്...
Social Media
മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചു; എന്നാൽ അത് നൈജീരിയയിലെ ദൃശ്യങ്ങളാണ് ! ഇസ്രായേലിലെ പോലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പട്ടാളത്തില്‍ ചേരുന്നത് ഇവിടെ നിര്‍ബന്ധമാക്കണം
By Noora T Noora TMay 15, 2021ഗംഗ നദിയില്‍ ശവശരീരങ്ങള്‍ ഒഴുകുന്ന ചിത്രം നൈജീരിയയിലേത് ആണെന്ന് നടി കങ്കണ റണൗട്ട്. നമ്മുടെ രാജ്യത്തെ ആളുകള്‍ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്....
Social Media
കൊവിഡ് വെറും ജലദോഷ പനിയെന്ന പരാമര്‍ശം, കങ്കണയുടെ പോസ്റ്റ് നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം
By Noora T Noora TMay 10, 2021വിദ്വേഷ പ്രചരണം നടത്തിയതിന് പിന്നാലെ അടുത്തിടെ നടി കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ കൊവിഡ് സംബന്ധിച്ച്...
Malayalam
അന്നും ഇന്നും കുറുമ്പി തന്നെ, വിവാദങ്ങളുടെ ഉറ്റതോഴി; ഈ നിഷ്കളങ്കമായ മുഖം ആരെന്നറിയുമോ?
By Safana SafuMay 5, 2021സോഷ്യൽ മീഡിയയിൽ അടുത്തിടെയൊന്നും ഈ നടിക്ക് കിട്ടിയ സ്വീകാര്യത മറ്റാർക്കും കിട്ടിയിട്ടുണ്ടാകില്ല. കുറെ കാലമായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഈ താരം...
News
കങ്കണയിൽ നിന്നും അവരുടെ പ്രസംഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാൻ മറ്റൊരു വാക്സിൻ കൂടി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു; കങ്കണ റണാവതിനെ പരിഹസിച്ച് ജുനൈദ് ഷെയ്ഖ്
By Noora T Noora TMay 5, 2021കങ്കണ റണാവതിനെ പരിഹസിച്ച് ബോളിവുഡ് താരം ജുനൈദ് ഷെയ്ഖ്. കങ്കണയിൽ നിന്നും അവരുടെ പ്രസംഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാൻ മറ്റൊരു വാക്സിൻ...
Latest News
- റിയാലിറ്റി ഷോയിൽ അവതാരകയാക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി ബ ലാത്സംഗം ചെയ്തു; നടൻ അജാസ് ഖാനെതിരെ പരാതി May 5, 2025
- ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മിഡ് നൈറ്റ് ഇൻ മുള്ളൻ കൊല്ലി May 5, 2025
- സ്വർഗത്തിന് ശേഷം ലിസ്സി.കെ.ഫെർണാണ്ടസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ചെവ്വാഴ്ച നടക്കും! May 5, 2025
- മഹാറാണിയ്ക്ക് ശേഷം ജി മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ആരംഭിച്ചു May 5, 2025
- തുടരും വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചു; കർശന നടപടി സ്വീകരിക്കുമെന്ന് നിർമാതാവ് May 5, 2025
- മാർക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദൻ മാസ് ചിത്രം എത്തുന്നു; സംവിധാനം മിഥുൻ മാനുവൽ ബിഗ് ബജറ്റ് ചിത്രവുമായി ഗോകുലം മൂവീസ് May 5, 2025
- തമ്പിയെ അടിച്ചൊതുക്കി അഭിയുടെ നടുക്കുന്ന നീക്കം; ആ തീരുമാനം കേട്ട് ഞെട്ടി അപർണ; അത് സംഭവിച്ചു!! May 5, 2025
- ശ്രുതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അശ്വിന്റെ ഞെട്ടിക്കുന്ന നീക്കം; ശ്യാമിനെ അടപടലം പൂട്ടി വമ്പൻ തിരിച്ചടി!! May 5, 2025
- ആദ്യമായി നേരിൽ കാണണമെന്ന് ആഗ്രഹിച്ച നടൻ ബേസിൽ ജോസഫ് ; നടനെ കുറിച്ച് നടി ഷീല പറഞ്ഞത്; ഞെട്ടിത്തരിച്ച് ബേസിൽ May 5, 2025
- ആൾക്കൂട്ടത്തിനിടെ വെച്ച് നടി മഞ്ജു വാര്യരോട് മോശം പെരുമാറ്റം ; മഞ്ജുവിന് സംഭവിച്ചത് കണ്ടോ? May 5, 2025