All posts tagged "Kamal Haasan"
News
മാസ്റ്റര്‍, ബീസ്റ്റ് എന്നീ സിനിമകളെ പിന്തള്ളി വിക്രത്തിന്റെ പടയോട്ടം; കേരളത്തില്‍ നിന്നും പത്ത് കോടി കളക്ഷന്‍ നേടി ചിത്രം
By Vijayasree VijayasreeJune 6, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കമല്‍ഹസന്റെ വിക്രം. ഇപ്പോഴിതാ കേരളത്തില്‍ നിന്നും പത്ത് കോടി കളക്ഷന്‍ നേടിയിരിക്കുകയാണ് ചിത്രം....
Actress
ഫൈറ്റെല്ലാം ഷൂട്ട് ചെയ്തതിന് ശേഷം എഡിറ്റ് ചെയ്ത ഒരു റഫ് കട്ട് ഞങ്ങളെ കാണിച്ചിരുന്നു, അത് കണ്ടതിന് ശേഷം കമല്‍ സാര്‍ അടുത്ത് വന്ന് പറഞ്ഞത് ഇതാണ് ; വാസന്തി പറയുന്നു
By AJILI ANNAJOHNJune 6, 2022കമല്‍ ഹാസന്, വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ അങ്ങനെ വലിയ താരനിര തന്നെ അണിനിരതി ലോകേഷ് കാണുക രാജ് സംവിധാനം...
Malayalam
തിരിച്ചുവരവിനായി എന്തുകൊണ്ടാണ് ‘വിക്രം’ തന്നെ തിരഞ്ഞെടുത്തത്!; തുറന്ന് പറഞ്ഞ് കമല്‍ ഹസന്
By Vijayasree VijayasreeJune 5, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന് നായകനായെത്തിയ വിക്രം. ചിത്രം തിയേറ്ററുകളില്‍ മികച്ച...
Malayalam
പാന്‍ ഇന്ത്യന്‍ ചിത്രങ്ങളൊരുക്കുന്നവരാണ് മലയാളികള്‍, എന്നാല്‍ മലയാളി സിനിമയില്‍ അഭിനയിക്കാത്തതിന്റെ കാരണം ഇതാണ്!; തുറന്ന് പറഞ്ഞ് കമല്‍ ഹസന്
By Vijayasree VijayasreeJune 4, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് കമന് ഹസന്. ഇപ്പോഴിതാ മലയാള സിനിമയോടും മലയാളികളോടുമുള്ള തന്റെ അടുപ്പത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. താന്‍...
Malayalam
തമിഴ്നാട് കൂടാതെ അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും ‘വിക്രം’ നിറഞ്ഞാടുന്നു, എല്ലായിടത്തും റെക്കോര്‍ഡ് നേട്ടം; കേരളത്തിൽ ആദ്യം ദിനം നേടിയത്! റിപ്പോർട്ടുകൾ കണ്ട് കണ്ണ് തള്ളി മലയാളികൾ
By Noora T Noora TJune 4, 2022കാത്തിരിപ്പുകൾക്കൊടുവിൽ കമല്ഹാസന് ചിത്രം ‘വിക്രം’ തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. കമല്ഹാസനൊപ്പംഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്...
News
കമല്ഹാസന് ചിത്രം വിക്രമിന്റെ എച്ച്ഡി പതിപ്പ് ചോര്‍ന്നു; ചിത്രം മൂവിറൂള്‍സ്, തമിഴ് റോക്കേഴ്സ് തുടങ്ങിയ സൈറ്റുകളില്‍
By Vijayasree VijayasreeJune 4, 2022പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കമല്ഹാസന്, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘വിക്രം’....
Malayalam
‘വിക്രം’ സിനിമയുടെ റിലീസിന് തൊട്ട് മുന്‍പ് സംവിധായകന്റെ അപേക്ഷ.! ഞെട്ടിച്ച് ലോകേഷ് കനകരാജ്
By Noora T Noora TJune 3, 2022കമല്ഹാസന്, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിച്ച ചിത്രം ‘വിക്രം’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. റിലീസിന് തൊട്ട് മുന്‍പ് സംവിധായകന് ലോകേഷ് കനകരാജ്...
News
തരംഗമായി വിക്രം; 60 ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങി ആരാധകന്; ആകാംക്ഷയോടെ കമല്‍ ഹസന്
By Vijayasree VijayasreeJune 1, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന കമല്‍ ഹസന് ചിത്രമാണ് വിക്രം. ഈ ചിത്രം ജൂണ്‍ മൂന്നിന് പ്രദര്‍ശനത്തിന് എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ...
News
വയലന്‍സ് രംഗങ്ങളും അശ്ലീല പദപ്രയോഗങ്ങളും.., വിക്രമിന് 13 സെന്‍സര്‍ കട്ടുകള്‍; നിരാശയോടെ ആരാധകര്‍
By Vijayasree VijayasreeMay 30, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമല്ഹാസന് ചിത്രമാണ് ‘വിക്രം’. ഇപ്പോഴിതാ ചിത്രത്തിന് 13 സെന്‍സര്‍ കട്ടുകള്‍ ഉണ്ടെന്ന് ആണ് പുറത്ത്...
Actor
എന്റെ കാറിൽ തൊട്ടിട്ട് പോയ അന്നത്തെ ആ ആരാധകൻ ഇന്ന് എന്നെ ഡയറക്ട് ചെയ്യുന്നു, ആക്ഷൻ എന്ന് പറയുന്നു; ലോകേഷ് കനക രാജിനെ കുറിച്ച് കമല ഹാസൻ !
By AJILI ANNAJOHNMay 30, 2022ഉലകനായകൻ കമൽ ഹാസനെ നായകനാക്കി സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ‘വിക്രം’ എന്ന ചിത്രം ജൂൺ മൂന്നിന് തീയേറ്ററുകളിൽ എത്തുകയാണ് ....
Actor
അദ്ദേഹം മുളക് ബജ്ജി പോലെയാണ് സാധാരണ ബജ്ജി പോലെ ആണെന്ന് കരുതുന്നവര്‍ക്ക് അനുഭവം വേറെ ആയിരിക്കും’ ; ഫഹദ് ഫാസിലിനെ കുറിച്ച് കമല്ഹാസന്!
By AJILI ANNAJOHNMay 29, 2022കമല്‍ ഹാസന് ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വിക്രത്തിനായിയുള്ള കാത്തിരിപ്പിലാണ് തമിഴ് സിനിമ പ്രേക്ഷകര്‍ . ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാന...
Actor
നല്ലത് ആണെങ്കില്‍ നല്ലത് ആണെന്ന് പറയും വിമര്ശിക്കേണ്ടതാണെങ്കില് വിമര്‍ശിക്കും; അഭിപ്രായ സ്വാതന്ത്ര്യം ആര്‍ക്കും തട്ടി പറിക്കാന്‍ ആവില്ല; കമല്ഹാസന് പറയുന്നു !
By AJILI ANNAJOHNMay 29, 2022ഉലകനായകന് കമല്‍ഹാസനും ലോകേഷും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം വിക്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജൂണ്‍ മൂന്നിനാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ...
Latest News
- ആ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ മഞ്ജുവിന് ആയില്ല, അതിന് കാരണക്കാരൻ ആയത് നടൻ ദിലീപ് ആയിരുന്നു; ലാൽ ജോസ് July 11, 2025
- അശ്വിൻ പെരുമാറുന്നത് ഫോറിൻ കൺട്രീസിലൊക്കെയുള്ള ലിവിങ് ടുഗെതർ ബോയ്ഫ്രണ്ടിനെപ്പോലെ, അല്ലാതെ എന്റെ ഭർത്താവോ കുഞ്ഞിന്റെ അച്ഛനോ ആയിട്ടില്ല പെരുമാറുന്നത്; ദിയ കൃഷ്ണ July 11, 2025
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025