All posts tagged "Kamal Haasan"
Movies
മകളെ വിവാഹം കഴിച്ചു കൂടേയെന്ന് ശ്രീദേവിയുടെ അമ്മ ഇടയ്ക്കിടെ ചോദിക്കുമായിരുന്നു, എന്നാൽ ഞാൻ അത് നിരസിച്ചു ; കാരണം വെളിപ്പെടുത്തി കമൽ ഹാസൻ!
By AJILI ANNAJOHNAugust 10, 2022ഒരു നായികയ്ക്ക് ഇന്ത്യൻ സിനിമ ആദ്യമായി സൂപ്പർ സ്റ്റാർ എന്ന വിശേഷണം നൽകിയത് ശ്രീദേവിക്കാണ്. ബാലതാരമായിട്ടായിരുന്നു ശ്രീദേവിയുടെ തുടക്കം. മലയാളത്തിൽ കുമാരസംഭവവും...
News
കമല്‍ഹാസന്റെ ‘ഇന്ത്യന്‍’ ടുവില്‍ തമിഴ് നടന് കാര്‍ത്തിക് പ്രധാന വേഷം ചെയ്യുന്നതായി വിവരം; എത്തുന്നത് അന്തരിച്ച നടന് വിവേകിന് പകരം
By Vijayasree VijayasreeAugust 8, 2022ശങ്കര്‍ സംവിധാനം ചെയ്ത കമല്‍ഹാസന്റെ ‘ഇന്ത്യന്‍’ ടുവില്‍ തമിഴ് നടന് കാര്‍ത്തിക് പ്രധാന വേഷം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ‘ഇന്ത്യന്‍’ ചിത്രത്തില്‍ സുപ്രധാന...
Actor
സ്ക്രീനിന്റെ സൈസ് ഒരിക്കലും എന്നെ ബാധിക്കുന്ന കാര്യമല്ല കൈയ്യില്‍ കെട്ടുന്ന വാച്ചിന്റെ സ്ക്രീനില്‍ സിനിമ കാണിക്കുമെങ്കില്‍ അങ്ങനെയുളള സിനിമയിലും ഞാന്‍ അഭിനയിക്കും; കമല്‍ ഹാസന് പറയുന്നു !
By AJILI ANNAJOHNAugust 6, 2022ഉലക നായകന് കമല്‍ ഹാസന് നായകനായ വിക്രം വലിയ വിജയമായിരുന്നു . ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം വലിയ തരംഗം...
Movies
‘അയാളുടെ മാര്‍ക്കറ്റ് ഇടിഞ്ഞു, അതാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്ന് അവര്‍ പറഞ്ഞു; നിങ്ങളെല്ലാം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയില്ലെങ്കില്‍, രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കില്‍ രാഷ്ട്രീയം നിങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങും ; കമൽ ഹാസൻ പറയുന്നു !
By AJILI ANNAJOHNJuly 30, 2022കമൽ ഹാസൻ ടൈറ്റിൽ റോളിലെത്തിയ ലോകേഷ് കനകരാജ് ചിത്രം വിക്രം സര്‍വ്വകാല റെക്കോഡ് നേട്ടമാണ് സ്വന്തമാക്കിയിത് . ഫഹദ് ഫാസില്‍ വിജയ്...
News
‘ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്’; മലയാളികളെ കോരിത്തരിപ്പിച്ച ആശംസ; മലയന്‍കുഞ്ഞിന് ആശംസകളുമായി കമല്ഹാസന് എത്തിയപ്പോൾ!
By Safana SafuJuly 16, 2022ഫഹദ് ഫാസില്‍, രജിഷ വിജയന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയന്‍കുഞ്ഞിന്റെ ട്രെയ്ലര് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ്...
News
35 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്നു; ആകാംക്ഷയോടെ പ്രേക്ഷകര്‍
By Vijayasree VijayasreeJuly 12, 2022പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയന്‍ സെല്വന്. വന്‍ താര നിര പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധ...
News
നീന്തല്‍ കുളത്തില്‍ രണ്ടു ദിവസം കൊണ്ടാണ് അന്‍പതടി നീളവും 30അടി വീതിയും ഉള്ള കമല്‍ ഹസന്റെ പെയിന്റിംഗ് തീര്‍ത്ത് ഡാവിഞ്ചി സുരേഷ്
By Vijayasree VijayasreeJuly 9, 2022കമല്‍ഹാസന്റെ വിസ്മയിപ്പിക്കുന്ന ചിത്രം വരച്ച് ഡാവിഞ്ചി സുരേഷ്. വെള്ളത്തിന് മുകളില്‍ കുട്ടികള്‍ ക്രാഫ്റ്റ് വര്കുകള്ക്കായി ഉപയോഗിക്കുന്ന വിവിധ നിറങ്ങളിലുള്ള ഫോം ഷീറ്റുകള്‍...
News
തടസങ്ങള്‍ക്ക് പിന്നാലെ കമല്‍ ഹാസന് നായകനായ ഇന്ത്യന്‍ 2 വിന്റെ ചിത്രീകരണം ഉടന്‍
By Vijayasree VijayasreeJuly 5, 2022ശങ്കര്‍ സംവിധാനം ചെയ്യുന്ന കമല്‍ ഹാസന് നായകനായി എത്തുന്ന ഇന്ത്യന്‍ 2 വിന്റെ ചിത്രീകരണം ഓഗസ്റ്റ് അവസാനമോ സെപ്റ്റംബറിലോ പുനരാരംഭിക്കുെമെന്ന് റിപ്പോര്‍ട്ട്....
News
സംവിധായകന് കാര്‍, സൂര്യയ്ക്ക് റോളക്സ് വാച്ച്, 13 അസിസ്റ്റന്റ് ഡയറക്ടേഴ്സിന് ബൈക്ക്; വില്ലനായ വിജയ് സേതുപതിയ്ക്ക് കമല്‍ ഹസന് നല്കിയ സമ്മാനം?; തുറന്ന് പറഞ്ഞ് വിജയ് സേതുപതി
By Vijayasree VijayasreeJuly 1, 2022ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്ഹാസന് നായകനായി എത്തിയ പുതിയ ചിത്രമായിരുന്നു വിക്രം. ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ, നരേന്, ചെമ്പന്‍...
News
യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് കമല്‍ ഹസന്
By Vijayasree VijayasreeJune 30, 2022കമല്ഹാസന് നായകനായി പുറത്ത് എത്തിയ ‘വിക്രം’ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രദര്‍ശനം തുടരുകയാണ്. ഈ സന്തോഷത്തിനിടെ മറ്റൊരു സന്തോഷവുമാണ് പുറത്തെത്തുന്നത്....
Malayalam
തന്റെ പതിനെട്ടാം വയസു മുതല്‍ തനിക്ക് കിട്ടിത്തുടങ്ങിയ സ്നേഹം; മലയാളികളോട് താന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്ന് ഉലകനായകന് കമല്ഹാസന്
By Vijayasree VijayasreeJune 26, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു കമല്‍ഹസന്റെ വിക്രം. ഇപ്പോഴിതാ സിനിമയുടെ വിജയത്തില്‍ മലയാളികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് പറയുകയാണ്...
News
സോഷ്യല്‍ മീഡിയയിലെ വൈറല്‍ ഗായകനെ നേരിലെത്തി കണ്ട് കമല്‍ ഹസന്; സമ്മാനമായി നല്‍കിയത് എആര്‍ റഹ്മാന്റെ മ്യൂസിക് കണ്‍സെര്‍വേറ്ററിയില്‍ അഡ്മിഷന്, പഠന ചെലവുകളും സഹായങ്ങളും നല്‍കുമെന്ന ഉറപ്പും
By Vijayasree VijayasreeJune 24, 2022തമിഴ്നാട്ടിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയിരിക്കുകയാണ് ലോകേഷ് കനകരാജ് സംവിധാനത്തില്‍ പുറത്തെത്തിയ കമല്‍ ഹസന് ചിത്രം വിക്രം. ഇതിനോടകം...
Latest News
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025