All posts tagged "Jayasurya"
News
രാവിലെ നാല് മണിക്ക് നിര്‍മാല്യം തൊഴാന്‍ പോവുന്ന പോലെയാണ് അവന് ജിമ്മില്‍ പോവുന്നതെന്ന് പറഞ്ഞ് ജയസൂര്യയും നരേനും കളിയാക്കി; ഭക്ഷണം നിയന്ത്രിക്കുക, കൃത്യമായി വര്‍ക്കൗട്ടും.. അങ്ങനെ ആ രഹസ്യം പൃഥ്വിരാജ് പറയുന്നു!
By Safana SafuJuly 13, 2022നടന് എന്നതിലുപരി മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമയൊരുക്കിയ സംവിധായകനാണ് പൃഥ്വിരാജ്. അഭിനയത്തിന് പുറമേ സംവിധാനവും നിര്‍മാണവുമൊക്കെ അനായാസം കൈകാര്യം ചെയ്യാന്‍ പൃഥ്വിയ്ക്ക് സാധിക്കുന്നുണ്ട്....
Malayalam
‘ഒരു മിനിറ്റ്, ഏട്ടന് ഇവിടെ ഉണ്ട്, ഞാന്‍ കൊടുക്കാം’ എന്നുപറഞ്ഞ് ലാലേട്ടന് ഫോണ്‍ കൊടുത്തു, പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര സന്തോഷമാണ് തോന്നിയത്; തുറന്ന് പറഞ്ഞ് ജയസൂര്യ
By Vijayasree VijayasreeJune 8, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയസൂര്യ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ തന്റെ പുതിയ സിനിമ ജോണ്‍...
Actor
അങ്ങനെയുള്ള കഥാപാത്രത്തിനായി എത്ര കഷ്ടപ്പെടാനും മടി കാണിക്കാറില്ല; അതിനായി സംവിധായകന് ആവശ്യപ്പെടുന്ന രീതിയില്‍ ശരീരവും മനസ്സും ഒരുക്കിയെടുക്കേണ്ടതുണ്ട്; ജയസൂര്യ!
By AJILI ANNAJOHNMay 30, 2022ഒരു സിനിമ അങ്ങനെയാണെങ്കില്‍ അതിനുവേണ്ടി എന്ത് ചെയ്യാനും എനിക്ക് മടിയില്ല; രഹസ്യം വെളിപ്പെടുത്തി ജയസൂര്യ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജയസൂര്യ...
Actor
നമ്മൾ എവിടെ പോയാലും കോമഡി പറയണമെന്നുള്ളത് ഒരു ബാധ്യതയാവുകയാണ് ;എന്തെങ്കിലും സീരിയസ് ആയി പോകുമ്പോൾ പ്രൊഡ്യൂസർ കട്ട് പറയും ; ജയസൂര്യ പറയുന്നു !
By AJILI ANNAJOHNMay 25, 2022നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകൾ കീഴടക്കിയ താരമാണ് ജയസൂര്യ. സീരിയസ് റോളുകളും കോമഡിയും ഒരുപോലെ വഴങ്ങുന്ന താരമാണ് ജയസൂര്യ. ഇന്ന് മലയാളത്തിൽ...
Actor
എന്നും ചിരിച്ച മുഖത്തോടെയാണ് ഞാന്‍ മഞ്ജുവിനെ കണ്ടിട്ടുള്ളത്, ഓരോ സീനും വളരെ നാച്വറലായി അവതരിപ്പിക്കാനുള്ള അവരുടെ കഴിവ് ഒരേസമയം എന്നെ പ്രചോദിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തു; ജയസൂര്യ
By Noora T Noora TMay 16, 2022മലയാളികളുടെ എക്കാലത്തേയും പ്രിയ നടിയാണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട...
Malayalam
ഇന്റര്‍വെല്‍ സമയത്ത് അടുത്തിരുന്ന ഒരു ഗൃഹനാഥന് ഭാര്യയോട് പറയുന്നത് കേട്ടു, അത് മനസ്സിലായതോടെ ആ സിനിമയോടുള്ള സ്നേഹം അവിടെ അവസാനിച്ചു; സംവിധായകൻ പറയുന്നു
By Noora T Noora TMay 13, 2022കുഞ്ചാക്കോ ബോബന് ടൈറ്റില്‍ റോളിലെത്തിയ രാമന്റെ ഏദന്‍ തോട്ടത്തിൽ അനു സിത്താരയായിരുന്നു നായികാ വേഷത്തില്‍ എത്തിയിരുന്നത്. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്ത...
Malayalam
കഥാപാത്രത്തിന് വേണ്ടി ജയേട്ടന് എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ കണ്ടിട്ടുണ്ട്; റിലീസ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷവും ജയേട്ടനെ വിളിച്ചപ്പോഴും ചേട്ടന് ചെറിയ വിക്കുണ്ടായിരുന്നു, തുറന്ന് പറഞ്ഞ് ശിവദ
By Vijayasree VijayasreeMay 9, 2022ജയസൂര്യയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘സുസുസുധി വാത്മീകം. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നടി ശിവദയായിരുന്നു നായിക. സുധീന്ദ്രന്‍ അവിട്ടത്തൂര്‍...
Actor
ഡയലോഗുകളില്ല മറിച്ച് പ്രാക്ടിക്കലായ ജനപ്രതിനിധിയായിരിക്കണം; ഏത് രാഷ്ട്രീയക്കാരായാലും മണ്ഡലത്തിലെ പ്രശ്നങ്ങള്‍ അറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുന്നയാളാവണം; ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് ജയസൂര്യ
By Noora T Noora TMay 8, 2022ഓരോ ദിവസം കഴിയുന്തോറും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രചരണം ശക്തമാക്കുകയാണ് മുന്നണികൾ. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസുംഎൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫുമാണ്. തൃക്കാക്കര...
Malayalam
നാദിർഷ–ജയസൂര്യ ചിത്രം ‘ഈശോ’ ഒടിടി റിലീസ്, സോണി ലിവ് ഒടിടി പ്ലാറ്റ് ഫോമിലൂടെ ഉടൻ റിലീസ് ചെയ്യും
By Noora T Noora TApril 22, 2022പേരു കൊണ്ട് ഏറെ ചർച്ചയായ നാദിർഷ–ജയസൂര്യ ചിത്രം ‘ഈശോ’ ഒടിടി റിലീസിന് ഒരുങ്ങുന്നു സോണി ലിവ് ഒടിടി പ്ലാറ്റ് ഫോമിലൂടെ “ഈശോ”...
Malayalam
ഹോട്ടല്‍ കാലിഫോര്‍ണിയ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ഞങ്ങള്‍ ഒന്നിച്ച് എടുത്ത തീരുമാനമായിരുന്നു; ജയസൂര്യക്കൊപ്പം സിനിമ ചെയ്യാത്തതിനെ കുറിച്ച് പറഞ്ഞ് അനൂപ് മേനോന്
By AJILI ANNAJOHNMarch 19, 2022മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട കോമ്പോയാണ് ജയസൂര്യ- അനൂപ് മേനോന് കൂട്ട്കെട്ട്. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്. ഇതില്‍ പലതും ഹിറ്റുമായിരുന്നു.ജയസൂര്യയുടേയും അനൂപ്...
Malayalam
ജയസൂര്യ ഒന്നുമല്ലാത്ത പയ്യനായിരുന്നു. ജോലിയൊക്കെ കഴിഞ്ഞ് രാത്രി ബസ്സിന് പോവാന്‍ നില്ക്കും. പലപ്പോഴും പൈസ പോലും കൊടുക്കാത്ത നിര്‍മാതാക്കളും ഉണ്ടാവും; തുറന്ന് പറഞ്ഞ് കാലടി ഓമന
By Vijayasree VijayasreeFebruary 20, 2022ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന ചിത്രത്തലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ജയസൂര്യ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കുന്ന...
Malayalam
മിഠായിയോ മറ്റോ ആകുമെന്ന് കരുതി അന്വേഷിച്ചതുമില്ല… കുറച്ചു കഴിഞ്ഞ് യൂണിറ്റിലെ ആരോ ആ പൊതി കൊണ്ടു തന്നു, ഞാന്‍ അത് പോക്കറ്റിലിടുകയും ചെയ്തു… രാത്രി മുറിയിലെത്തി തുറന്നപ്പോഴാണ് ഞെട്ടിപ്പോയത്; പ്രജേഷ് സെന്‍
By Noora T Noora TFebruary 17, 2022ജയസൂര്യ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ക്യാപ്റ്റന്‍. ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന് വി.പി സത്യന്റെ ജീവിതം ഇതിവൃത്തമാക്കി...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025