All posts tagged "Jayaram"
Actor
ജയറാമിനൊപ്പമുള്ള വേഷം ചെയ്യാന്‍ ആ നടൻ താല്പര്യം കാണിച്ചില്ല ; പകരം വന്നത് ആ നടൻ ; വെളിപ്പെടുത്തി നിര്‍മ്മാതാവ്!
By AJILI ANNAJOHNSeptember 9, 20221988ൽ പുറത്തിറങ്ങിയ അപരൻ എന്ന പത്മരാജൻ ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ജയറാം കടന്നു വരുന്നത്. തുടർന്ന് പത്മരാജന്റെ തന്നെ മികച്ച സിനിമകളായ...
Malayalam
ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു..അപ്പയ്ക്കും അമ്മയ്ക്കും വിവാഹവാർഷിക ആശംസകളുമായി കാളിദാസ്
By Noora T Noora TSeptember 7, 2022മലയാളികളുടെ പ്രിയ താര ദമ്പതികളാണ് ജയറാമും പാർവതിയും. 1992ലാണ് ഇരുവരും വിവാഹിതരായത്. സിനിമ സെറ്റുകളിൽ തുടങ്ങിയ പ്രണയം ഒടുവിൽ വിവാഹത്തിലേക്ക് എത്തുകയായിരുന്നു....
Movies
ഐഡന്റിറ്റി വെളിപ്പെടുത്തി ഇതെന്റെ മുഖത്ത് നോക്കി പറയാൻ ധൈര്യമുണ്ടോ ? മോശം കമൻ്റിട്ടവന് തക്ക മറുപടി നൽകി മാളവിക !
By AJILI ANNAJOHNAugust 31, 2022ജയറാമിന്റെ കുടുംബവും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. മാളവികയുടെ സിനിമ അരങ്ങേറ്റം സമൂഹ മാധ്യമങ്ങൾ ചർച്ചയാക്കിയിരുന്നു. മാളവിക അഭിനയിച്ച് ഈയിടെ പുറത്തിറങ്ങിയ ‘മായം...
Malayalam
എന്റെ നെഞ്ചില്‍ തൊട്ട്, എന്റെ കലയാണേ സത്യം ഞാന്‍ പറയുന്നു, ദാസേട്ടന് വന്ന് പോയ ശേഷം ആ പക്ഷി പിന്നീട് ഇരുപത്തിയഞ്ചോളം വാക്കുകള്‍ പറയുമായിരുന്നു. വീട്ടില്‍ വരുന്ന എല്ലാവര്ക്കും അത്ഭുതമായിരുന്നു അത്; വൈറലായി ജയറാമിന്റെ വാക്കുകള്‍
By Vijayasree VijayasreeAugust 24, 2022മലയാളികളുടെ പ്രിയ താരമാണ് ജയറാം. ജയറാമിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരാണ്. 1988 ല്‍ പത്മരാജന് സംവിധാനം ചെയ്ത അപരന്...
Malayalam
അതൊരു സീരിയസ് റിലേഷന്‍ഷിപ്പായിരുന്നു രണ്ട് പേരും വളരെ ആത്മാര്‍ത്ഥമായി ഇഷ്ടപ്പെട്ടിരുന്നു. ഏറ്റവും സന്തോഷമുള്ള കാര്യം ഇന്നും ആ അടുപ്പം അവര്‍ കാത്തു സൂക്ഷിക്കുന്നു എന്നുള്ളതാണ്. ആ ബന്ധം കൂടുതല്‍ കൂടുതല്‍ ദൃഡമായിട്ടേ ഉള്ളൂ; സിദ്ദിഖ് പറയുന്നു
By Vijayasree VijayasreeAugust 21, 2022മലയാള സിനിമയിലെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം വര്‍ഷങ്ങള്‍ക്കിപ്പുറവും സിനിമാ ലോകത്തെ സംസാര വിഷയമാണ്....
Malayalam
നായിക യഥാര്‍ത്ഥ പ്രേതത്തെ നേരില്‍ കണ്ട് നിലവിളിച്ചു; മാന്ത്രികന് സിനിമയുടെ ചിത്രീകരണ വേളയില്‍ നടന്ന ഭയപ്പെടുത്തിയ സംഭവങ്ങളെ കുറിച്ച് ചിത്രത്തിന്റെ സംവിധായകന്
By Vijayasree VijayasreeAugust 18, 2022ജയറാമും പൂനം ബാജ്വയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്ന ചിത്രമായിരുന്നു മാന്ത്രികന്. ഫൊറര്‍ പാറ്റേണിലിറക്കിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ഈ...
News
‘ പ്രപ്പോസല്‍ വരുമ്പോള്‍ ക്രൂരമായി റിജക്ട് ചെയ്യാന്‍ എനിക്ക് തോന്നാറില്ല; പകരം പതിയെ അവരെ ഒഴിവാക്കുന്ന രീതി വെളിപ്പെടുത്തി ജയറാമിന്റെ മകൾ!
By Safana SafuAugust 12, 2022മലയാള സിനിമയുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. അച്ഛനമ്മമാരുടെ പാരമ്പര്യം പിന്തുടർന്ന് ജയറാമിന്റെ മകന് കാളിദാസും സിനിമയിൽ ഇടം പിടിച്ചുകഴിഞ്ഞു. ഇതിനോടകം തമിഴിലും...
News
‘വിശ്വസിക്കാനാവാത്ത ഒരു കാര്യമാണ് അദ്ദേഹം കഥാപാത്രത്തിന്റെ ഉയരത്തിലേയ്ക്ക് എത്താനായി ചെയ്തത്. അതെന്താണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആകില്ല,’; കഥാപാത്രമാകാന്‍ ആറരയടി ഉയരം ഉണ്ടായിരുന്ന ജയറാം അത് അഞ്ചരയടിയായി കുറച്ചു എന്ന് കാര്‍ത്തി
By Vijayasree VijayasreeAugust 3, 2022തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന ‘പൊന്നിയിന്‍ സെല്വന്’. ചിത്രത്തിന്റെ ആദ്യഭാഗം 2022 സെപ്തംബര്‍ 30...
Malayalam
ഒന്നര വര്‍ഷത്തോളം ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ആ ഒന്നര വര്‍ഷവും അദ്ദേഹം എന്റെ മുഖത്ത് നോക്കിയിട്ടില്ല; മണിരത്നത്തെ കുറിച്ച് ജയറാം
By Vijayasree VijayasreeAugust 1, 2022മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പൊന്നിയിന്‍ സെല്വന്’ എന്ന ചിത്രത്തിന്റെ റിലീസിനു വേണ്ടി കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ പ്രേക്ഷകര്‍. വമ്പന്‍ താരനിര...
News
കാളിദാസ് ജയറാമിനെ അഭിനയിക്കാൻ വിളിച്ചു, വന്നില്ല… ജയറാമിനെതിരെ ശബ്ദമുയർത്തി വലിയ വിവാദം;, ബാംഗ്ലൂർ ഡേയ്സ് സിനിമയിൽ തിരുത്ത് ആവശ്യപ്പെട്ട് അഞ്ജലി മേനോനുമായി കലഹം; വിവാദങ്ങൾക്കിടയിലെ പ്രതാപ് പോത്തൻ!
By Safana SafuJuly 15, 2022നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ പെട്ടെന്നുള്ള വേര്‍പാടിന്റെ ഞെട്ടലിലാണ് സിനിമാലോകം. മലയാള സിനിമയിലെ നിരവധി മേഖലകളിൽ ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി....
Malayalam
ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന പൊന്നിയിന്‍ സെല്വന്.. ഒരുപാട് ആഗ്രഹിച്ച വേഷം; പൊന്നിയിന്‍ സെല്‍വന്റെ ലോക്കേഷന്‍ ചിത്രവുമായി ജയറാം
By Vijayasree VijayasreeJuly 10, 2022ജയം രവിയെ പ്രധാന കഥാപാത്രമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്വന്. ഈ ചിത്രത്തിന്റെ ലോക്കേഷന്‍ ചിത്രവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം...
Malayalam
‘സംസാരിച്ച് ഒരു മിനിട്ട് തികയുന്നതിന് മുമ്ബെ, ഞാന്‍ ഷോട്ടിലാണ്, തിരക്കിലാണ് തിരിച്ചു വിളിക്കാം, എന്ന് പറഞ്ഞ് എന്റെ കോള്‍ അദ്ദേഹം മിക്കപ്പോഴും കട്ട് ചെയ്യും’; ജയറാമിനെ കുറിച്ച് രാജസേനന്
By Vijayasree VijayasreeJuly 9, 2022മലയാള സിനിയിലെ എക്കാലത്തേയും വലിയ ഹിറ്റ് കൂട്ടുകളിലൊന്നാണ് ജയറാമും രാജസേനനും. ജയറാമിനെ നായകനാക്കി 16 സിനിമകളാണ് രാജസേനന് ചലച്ചിത്ര പ്രേമികള്‍ക്കായി ഒരുക്കിയിട്ടുള്ളത്....
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025