All posts tagged "irfan khan"
Malayalam
”ഹേയ് മനുഷ്യാ… എനിക്കെല്ലാം നഷ്ടപ്പെട്ടു; ആ മഹാ നടനെ കുറിച്ചുള്ള ഓർമ്മയിൽ താര പുത്രൻ ! ആശ്വാസവാക്കുകളോടെ ആരാധകരും !
By Safana SafuMay 23, 2021വേറിട്ട അഭിനയശൈലിയും സമീപനവുമായി പ്രേക്ഷകരുടെ പ്രിയനടനായി മാറിയ ഇര്ഫാന് ഖാൻ 2020 ലായിരുന്നു ജീവിത വേഷം അഴിച്ചുവച്ചത്. സിനിമാ ലോകത്തിന് നഷ്ടപ്പെട്ട...
Bollywood
അച്ഛന്റെ പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയത് മകൻ; ബാബില്‍ എത്തിയത് ഇര്‍ഫാന്റെ വസ്ത്രം ധരിച്ച്, വീഡിയോ
By Noora T Noora TMarch 29, 202166-ാമത് ഫിലിംഫെയര്‍ പുരസ്കാരത്തിൽ രണ്ട് പുരസ്കാരമാണ് അന്തരിച്ച നടന് ഇര്ഫാന് ഖാന് ഇത്തവണ ലഭിച്ചത്. ശനിയാഴ്ച്ച മുംബൈയില്‍ വെച്ചായിരുന്നു പുരസ്കാരം നടന്നത്...
News
പുരസ്കാരം വാങ്ങാന്‍ എത്തിയ മകന് ധരിച്ചത് അച്ഛന്റെ വസ്ത്രം; വീഡിയോ പങ്കുവെച്ച് ഇര്ഫാന് ഖാന്റെ മകന്
By Vijayasree VijayasreeMarch 28, 202166ാമത് ഫിലിംഫെയര്‍ പുരസ്കാരം ശനിയാഴ്ച്ച മുംബൈയില്‍ വെച്ച് നടക്കവേ അന്തരിച്ച നടന് ഇര്ഫാന് ഖാന് ഇത്തവണ രണ്ട് പുരസ്കാരങ്ങളാണ് ലഭിച്ചത്. മികച്ച...
News
ഫിലിംഫെയര്‍ പുരസ്കാരം; മികച്ച നടന് ഇര്ഫാന് ഖാന്, നടി തപ്സി പന്നു
By Vijayasree VijayasreeMarch 28, 202166ാമത് ഫിലിംഫെയര്‍ പുരസ്കാര ചടങ്ങില്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി ഇര്ഫാന് ഖാന്. കൂടാതെ സിനിമാ ലോകത്തോട് വിട പറഞ്ഞു പോയ...
Bollywood
ഇര്ഫാന് ഖാനോടുള്ള ആദരസൂചകമായി തെരുവിന് ‘ഇർഫാൻ ഖാൻ; എന്ന പേര് നൽകി ഗ്രാമവാസികൾ
By Noora T Noora TMay 12, 2020ഇര്ഫാന് ഖാനോടുള്ള ആദരസൂചകമായി തെരുവിന് അദ്ദേഹത്തിന്റെ പേരു നല്കി ഗ്രാമവാസികള്‍. അദ്ദേഹത്തിന്റെ ഫാം ഹൗസ് സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ ഇഗത്പുരിയിലെ തെരുവിനാണ്...
Bollywood
ഋഷി കപൂറിന്റെ വിടവാങ്ങലിനേക്കാൾ സങ്കടപ്പെടുത്തുന്നത് ഇർഫാന്റെ വിയോഗം; കാരണം പറഞ്ഞ് അമിതാബച്ചൻ
By Noora T Noora TMay 2, 2020ഋഷി കപൂറിന്റെയും വിടവാങ്ങലിനേക്കാൾ തന്നെ സങ്കടപ്പെടുത്തുന്നത് ഇർഫാന്റെ വിയോഗമാണെന്ന് അമിതാഭ് ബച്ചൻ. ചിത്രം പങ്കുവെച്ച കൊണ്ട് കണ്ണ് നനയിപ്പിക്കുന്ന കുറിപ്പുമായി ബച്ചൻ...
Bollywood
ഞാൻ തോറ്റിട്ടില്ല, എല്ലാവിധത്തിലും നേടി; വികാരാധീനയായി ഇർഫാൻ ഖാന്റെ ഭാര്യ സുദപ
By Noora T Noora TMay 1, 2020ഇർഫാൻ ഖാന്റെ വിയോഗത്തിൽ വികാരാധീനയായി ഭാര്യ സുദപ സിക്തർ. ”ഞാൻ തോറ്റിട്ടില്ല, എല്ലാവിധത്തിലും ഞാൻ നേടി”- ഇർഫാനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുദപ...
News
എന്റെ വാക്കുകൾ ഇടറിയിരിക്കുന്നു; ഈ സമയം ഒന്ന് കടന്നുപോകട്ടെയെന്ന് ഇർഫാൻ ഖാന്റെ മകൻ
By Noora T Noora TMay 1, 2020അനുശോചനം അറിയിച്ചവർക്കെല്ലാം നന്ദി പറഞ്ഞ് അന്തരിച്ച നടൻ ഇർഫാൻ ഖാന്റെ മകൻ ബബിൽ ഖാൻ. ‘അനുശോചനം അറിയിച്ച എന്റെ എല്ലാ നല്ല...
News
ഇതുപോലെയുള്ള മനുഷ്യന്മാര്ക്ക് ഒരിക്കലും മരണമില്ല; ഇർഫാന്റെ മൃതദേഹം ചുമലിലേറ്റിയ സുഹൃത്തിന്റെ കുറിപ്പ് വൈറൽ
By Noora T Noora TApril 30, 2020ബോളിവുഡ് നടന് ഇര്ഫാന് ഖാന്റെ വിയോഗം സിനിമ മേഖല ഞെട്ടലോടെയാണ് കേട്ടത്. കൊറോണ വൈറസ്, ലോക്ക് ഡൗൺ കാരണം പൊതുദർശനമോ മറ്റ്...
Bollywood
‘ലോകം നിങ്ങളുടെ പാരമ്ബര്യത്തെ ഓര്‍ക്കും; നിങ്ങള്‍ ഒരു യോദ്ധാവിനെപ്പോലെ യുദ്ധം ചെയ്തു ..
By Noora T Noora TApril 30, 2020ഇര്‍ഫാന്റെ നിര്യാണ വാര്‍ത്ത സിനിമാ മേഖലയെ മുഴുവന്‍ സങ്കടക്കടലിലാക്കിയിരിക്കുകയാണ്. നിരവധി ബോളിവുഡ് താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. വിശാല്‍...
Malayalam
എന്നെ നടനാക്കിയത് അദ്ദേഹം; അദ്ദേഹത്തിനായി ഞാൻ എന്റെ കരിയർ സമ്മാനിക്കുന്നു; ഫഹദ് ഫാസിൽ
By Noora T Noora TApril 30, 2020പകരം വെക്കാനില്ലാത്ത കലാകാരനെയാണ് രാജ്യത്തിന് നഷ്ടമായത്. നടന് ഇര്ഫാന് ഖാന്റെ മരണത്തില്‍ അനുശോചനവുമായി സിനിമ മേഖലയിൽ നിന്നും നിരവധി താരങ്ങൽ എത്തിയിരുന്നു....
Malayalam
നഷ്ടമായത് മഹാനായ പ്രതിഭ; തനിക്കറിയാവുന്ന ഏറ്റവും മികച്ച നടന്മാരില് ഒരാൾ; ഈ നഷ്ടം വ്യക്തിപരം; അനുശോചനം അറിയിച്ച് താരങ്ങൾ
By Noora T Noora TApril 29, 2020അന്തരിച്ച ബോളിവുഡ് താരം ഇര്ഫാന് ഖാന് അനുശോചനം അറിയിച്ച് സിനിമ താരങ്ങള്‍.ഇർഫാൻ ഖാന്റെ മരണം സിനിമ മേഖലയിൽ തീരാനഷ്ടമാണ്. ഇര്ഫാന് ഖാനെ...
Latest News
- പരാതി കൊടുക്കാൻ ചെന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടു, അവന് ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട് എന്നാണ് പറഞ്ഞത്; പൊട്ടിക്കരഞ്ഞ് രേണു സുധി June 26, 2025
- ദിലീപ് ഇടയ്ക്ക് തന്റെ പ്രിയപ്പെട്ട നായികയെ കുറിച്ച് സംസാരിക്കുമായിരുന്നു. കാവ്യ വെറും പൊട്ടിയാണ് എന്നൊക്കെ നടൻ തന്നോട് വന്ന് പറഞ്ഞിരുന്നു, എന്നാണ് പ്രശസ്ത നടി പറഞ്ഞത്; വീണ്ടും വൈറലായി കെപിഎസി ലളിതയുടെ വാക്കുകൾ June 26, 2025
- അടുപ്പിച്ച് ഒരു നായികയ്ക്കൊപ്പം അഭിനയിക്കുമ്പോൾ ഗോസിപ്പ് വരാം, മഞ്ജുവിന് കാര്യങ്ങൾ അറിയാം. ഈ വക കാര്യങ്ങൾ പറഞ്ഞ് മെക്കിട്ട് കയറാനോ വേറെ ആൾക്കാർ പറയുന്നത് തലയിലെടുക്കുകയുമില്ല; ദിലീപ് June 26, 2025
- കല്യാണം കഴിക്കാനുള്ള മാനസീകാവസ്ഥയോ പക്വതയോ ഉണ്ടായിരുന്നില്ല അന്ന് എനിക്ക്. പക്ഷെ അന്നത്തെ അവസ്ഥ കൊണ്ട് ഞങ്ങൾക്ക് കല്യാണം കഴിക്കേണ്ടി വന്നു; കൃഷ്ണകുമാർ June 26, 2025
- സല്ലാപം എന്ന സിനിമയിൽ അഭിനയിച്ച പെൺകുട്ടിയെയാണ് ദിലീപ് വിവാഹം കഴിക്കുന്നതെന്ന് ഇടുക്കി രാജൻ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി; കണ്ണൻ സാഗർ June 26, 2025
- ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വരെ ഇത്തരം കമെന്റുകൾ ഇടുന്നവർ ഉണ്ട്. കാരണം നട്ടെല്ല് ഇല്ല, മുഖത്ത് നോക്കി പറയാൻ. ഇത് കേൾക്കുന്നവരും മനുഷ്യരാണെന്ന് ഇവരൊന്നും ഓർക്കുന്നില്ല; മാധവ് സുരേഷ് June 26, 2025
- മോഹൻലാലിനെ മുന്നിൽ നിർത്തികൊണ്ടുള്ള മൂന്നാം കിട വൃത്തികെട്ട കളികളൊന്നും ഇനി നടക്കില്ല, ലാൽ അമ്പിനും വില്ലിനും അടുക്കാതെ ഉറച്ച തീരുമാനത്തിൽ; അമ്മയുടെ ജനറൽബോഡി യോഗത്തിൽ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ആലപ്പി അഷ്റഫ് June 26, 2025
- ഒരു ടൈം നോക്കീട്ട് നീ ഇറങ്ങിക്കോ എന്ന് ദിലീപേട്ടൻ പറഞ്ഞു. അത്രയേ ഉളളൂ. തന്റെ പരിചയമോ സർട്ടിഫിക്കറ്റോ ഒന്നും ചോദിച്ചില്ല. തന്നെ സംബന്ധിച്ച് വലിയൊരു അവസരമാണ്; വെങ്കിട് സുനിൽ June 26, 2025
- വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയതുകൊണ്ട് അവിടെ ആർക്കും എന്നെ അറിയില്ല, പ്രൈവറ്റ് ലൈഫ് ആസ്വദിച്ചത് അവിടെ ചെന്നശേഷാണ്, വളരെ ഈസിയായി ഞാൻ ആ ലൈഫിലേക്ക് കയറി; സംവൃത സുനിൽ June 26, 2025
- നടിയെ ആക്രമിച്ച കേസിൽ എല്ലാ കാര്യങ്ങളും ആദ്യം മുതൽ അറിയുന്നത് ലാലേട്ടന് ആയിരുന്നു. ഇപ്പോഴും അദ്ദേഹം അതിനെ കുറിച്ച് തുറന്ന് സംസാരിക്കണം എന്നാണ് ഞാൻ പറയുന്നത്; ശാന്തിവിള ദിനേശ് June 26, 2025