All posts tagged "Indrans"
Malayalam
എത്ര വേഗത്തിലാണ് അയാളുടെ സ്വതസിദ്ധമായ സ്വഭാവനൈർമ്മല്യവും വിനയവും ലാളിത്യവുമെല്ലാം റദ്ദ് ചെയ്യപ്പെട്ടത്, ബാലചന്ദ്രകുമാറിനും ബൈജു കൊട്ടാരക്കരയ്ക്കും മീഡിയയുടെ മുന്നിൽ വന്ന് തങ്ങളുടെ അഭിപ്രായം പറയാമെങ്കിൽ എന്താ ഇന്ദ്രൻസിന് അതായി കൂടേ? കുറിപ്പ്
By Noora T Noora TFebruary 7, 2023നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ഇന്ദ്രൻസ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങൾ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കായിരുന്നു ഇടയാക്കിയത്. ഡബ്ല്യൂ സി...
Actor
ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു; ഇന്ദ്രൻസ്
By Noora T Noora TFebruary 6, 2023ഡബ്ല്യുസിസിയെ കുറിച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ മാപ്പുപറഞ്ഞ് നടൻ ഇന്ദ്രൻസ്. ഡബ്ല്യുസിസി ഇല്ലായിരുന്നുവെങ്കില്‍ കൂടുതല്‍ ആളുകള്‍ നടിയ്ക്ക് പിന്തുണ നല്‍കുമായിരുന്നുവെന്നാണ്...
Malayalam
സില്‍ക്ക് സ്മിത സൃഷ്ടിച്ച പ്രതിസന്ധി, തിലകനുമായി ഉണ്ടായ വഴക്ക്, മനസ്സ് തുറന്നു സംവിധായകന് ഭദ്രന്
By Rekha KrishnanFebruary 6, 2023സംവിധായകന് ഭദ്രന് ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച ക്ലാസിക് ചിത്രമാണ് സ്ഫടികം. സിനിമ പുറത്തിറങ്ങി 28 വർഷത്തിന് ശേഷം സിനിമ വീണ്ടും പ്രേക്ഷകരിലേക്ക്...
Malayalam
‘കുടക്കമ്പി’ എന്ന വിളിപ്പേര് ധാരളം സിനിമകൾ ചെയതിട്ടും പിന്തുടരുന്നു; പുതു തലമുറ തെറ്റും ശരിയും മനസിലാക്കുന്നു’; ഇന്ദ്രൻസ്
By AJILI ANNAJOHNFebruary 5, 2023മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ് . ഹാസ്യ കഥാപാത്രങ്ങളിലൂടെ എത്തി ഇപ്പോൾ സീരിയസ് വേഷങ്ങൾ ചെയ്ത് പ്രേഷകരുടെ കൈയടി നേടുകയാണ് .ഇപ്പോഴിതാ...
Actor
അവള് എനിക്ക് മകളെ പോലെ…ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ അത് ഞെട്ടലുണ്ടാക്കുന്നതാണ്, സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരാനാക്കുകയെന്ന് ഇന്ദ്രന്‍സ്
By Vijayasree VijayasreeFebruary 5, 2023കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിലെ രണ്ടാം ഘട്ട സാക്ഷി വിസ്താരം ആരംഭിച്ചിരിക്കുന്ന വേളയില്‍...
Actor
ഡബ്ല്യൂസിസി എന്ന സംഘടന ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസിനെ പിന്തുണച്ച് കൂടുതല്‍ ആളുകള്‍ എത്തുമായിരുന്നു; ഇന്ദ്രന്‍സ്
By Vijayasree VijayasreeFebruary 5, 2023ഡബ്ല്യൂസിസി എന്ന സംഘടന ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസിനെ പിന്തുണച്ച് കൂടുതല്‍ ആളുകള്‍ എത്തുമായിരുന്നു എന്ന് നടന് ഇന്ദ്രന്‍സ്. സിനിമാ മേഖലയില്‍...
featured
കേരളത്തിന്റെ അതിജീവന കഥയില്‍ നിങ്ങള്‍ക്കും ഭാഗമാവാം; ജൂഡ് ആൻറണിയുടെ 2018 ലേക്ക് വീഡിയോകള്‍ ക്ഷണിച്ച് അണിയറ പ്രവര്‍ത്തകര്‍
By Kavya SreeJanuary 28, 2023കേരളത്തിന്റെ അതിജീവന കഥയില്‍ നിങ്ങള്‍ക്കും ഭാഗമാവാം; ജൂഡ് ആൻറണിയുടെ 2018 ലേക്ക് വീഡിയോകള്‍ ക്ഷണിച്ച് അണിയറ പ്രവര്‍ത്തകര്‍ കേരളം ഒറ്റക്കെട്ടായി നിന്ന്...
News
ഞങ്ങള്‍ കുറച്ചുമുമ്പ് ജനിച്ചവരായതുകൊണ്ട് പുതിയ തലമുറ സൂക്ഷിക്കുന്നതുപോലെ ചിലപ്പോള്‍ സൂക്ഷിക്കാന്‍ കഴിഞ്ഞെന്നുവരില്ല; മന്ത്രി വി എന്‍ വാസവനൊപ്പം വേദി പങ്കിട്ട് ഇന്ദ്രന്‍സ്
By Vijayasree VijayasreeJanuary 7, 2023കുറച്ച് നാളുകള്‍ക്ക് മുമ്പ് മന്ത്രി വി എന്‍ വാസവന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം വേദി പങ്കിട്ടിരിക്കുകയാണ്...
Movies
പാവം സ്ത്രീ ആണ്, ഞാനവരുടെ അടുത്ത് ബഹുമാനത്തോടെയേ നിന്നിട്ടുള്ളൂ’;സിൽക്ക് സ്മിതയെ കുറിച്ച് ഇന്ദ്രൻസ്
By AJILI ANNAJOHNDecember 28, 20221981-ൽ ചൂതാട്ടം എന്ന സിനിമയിൽ വസ്ത്രാലങ്കാര സഹായിയാണ് ഇന്ദ്രൻസ് സിനിമാലോകത്തേയ്ക്ക് എത്തുന്നത് . തുടർന്ന് ധാരാളം സിനിമകളിൽ വസ്ത്രാലങ്കാരജോലികൾ ചെയ്തു. അതിനോടൊപ്പം...
Actor
കണ്ണൊക്കെ എല്ലായിടത്തേക്കും പോകും, ഭയങ്കര ഡിസ്സിപ്ലിന്റെ ആളാണ്; മമ്മൂക്കയെ പേടിയാണെന്ന് ഇന്ദ്രന്‍സ്
By Noora T Noora TDecember 26, 2022മലയാളികളുടെ പ്രിയ നടനാണ് ഇന്ദ്രന്‍സ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത് . മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം...
Movies
‘സ്വതന്ത്രമായി പറയാൻ സാധിച്ചില്ലെങ്കിൽ പിന്നെ കലയ്ക്കു പ്രസക്തിയില്ല;സെൻസർ ബോർഡിനെ പേടിച്ച്, ഒരു സംഭാഷണം പറയുമ്പോഴോ എഴുതുമ്പോഴോ രണ്ടുതവണ ആലോചിക്കേണ്ട അവസ്ഥയാണ്’, ഇന്ദ്രൻസ്
By AJILI ANNAJOHNDecember 19, 2022ഹാസ്യരംഗങ്ങളില്‍ നിന്ന് മാറി അടുത്തിടെ ക്യാരക്ടര്‍ റോളുകളിലൂടേയും കേന്ദ്ര കഥാപാത്രങ്ങളിലൂടെയും അമ്പരപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത താരമാണ് നടന് ഇന്ദ്രന്‍സ്. സംസ്ഥാനത്തെ മികച്ച...
News
സെന്‍സര്‍ ബോര്‍ഡിനെ പേടിച്ച്, ഒരു സംഭാഷണം പറയുമ്പോഴോ എഴുതുമ്പോഴോ രണ്ടുതവണ ആലോചിക്കേണ്ട അവസ്ഥയാണ്; ഇന്ദ്രന്‍സ്
By Vijayasree VijayasreeDecember 18, 2022വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രന്‍സ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സെന്‍സര്‍ ബോര്‍ഡിനെ...
Latest News
- വിജയ് ക്ലീനാണ്. മദ്യപിക്കാറില്ല. മറ്റൊന്ന് ആരോഗ്യ സ്ഥിതി കാരണം വിജയ്ക്ക് മദ്യപിക്കാൻ പറ്റില്ല. ഷുഗറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്; ഫിലിം ജേർണലിസ്റ്റ് അന്തനൻ July 1, 2025
- എന്റെ സ്വന്തം രാജകുമാരി; ആവണിയുടെ പിറന്നാളിന് ആശംസകളുമായി മഞ്ജു വാര്യർ July 1, 2025
- പുള്ളിയുടെ അവസ്ഥയിൽ നമ്മളൊക്കെ ആയിരുന്നെങ്കിൽ എന്തൊക്കെ കാണിക്കും, ഒരു യതാർത്ഥ മനുഷ്യൻ എന്നൊക്കെ പറയുന്നത് ഇതിനെയാണ്; പ്രണവ് മോഹൻലാലിനെ കുറിച്ച് സാജു നവോദയ July 1, 2025
- പലരും പലതും കണ്ടിട്ട് തന്നെയാണ് ഗൂഡാലോചന നടത്തിയത്. അതിൽ ഒരാൾ ഒരു സിനിമ തന്നെ ചെയ്തിട്ട് ഈ ഏരിയയിലെ ഇല്ലാതായിപ്പോയി. ഇതിന് പിന്നിൽ ഒരു കോക്കസുണ്ട്; മഹേഷ് July 1, 2025
- ഞാൻ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു, സിനിമ ജീവിതത്തിനിടെ മനഃപൂർവ്വമല്ലെങ്കിൽ പോലും, പഠനത്തെ തനിക്ക് അവഗണിക്കേണ്ടി വന്നു; കാവ്യ മാധവൻ July 1, 2025
- ഞാൻ ഒരു വാക്ക് കൊടുക്കാറുണ്ട്. വാർത്ത തന്നിട്ടുള്ള ഒരാളുടെയും പേര് ഞാൻ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. ഒരിക്കലും സോഴ്സ് വെളിപ്പെടുത്തില്ലL പല്ലിശ്ശേരി July 1, 2025
- എന്റെ സോഷ്യൽ മീഡിയ ഭാര്യ എന്നാണ് വിളിക്കുന്നത്, ഞങ്ങൾ അതേക്കുറിച്ച് തമാശ പറയും. എന്റെ വളരെ നല്ല സുഹൃത്താണ് മീനാക്ഷി; മാധവ് സുരേഷ് July 1, 2025
- എല്ലാ സത്യങ്ങളും വിളിച്ചുപറഞ്ഞ് പൊന്നു.? ജാനകിയെ രക്ഷിക്കാൻ നിരഞ്ജനയുടെ അറ്റകൈപ്രയോഗം!!! June 30, 2025
- ‘നിവേദ്യം’ എന്ന സിനിമയിൽ ഒരു സീക്വൻസ് ഉണ്ട്. ആ സീനൊക്കെ ഇപ്പോൾ വന്നാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് പേടിയുണ്ട്; വിനു മോഹൻ June 30, 2025
- പ്രായം തോന്നിക്കുന്നത് തടയാൻ ആന്റി-എയ്ജിങ് ചികിത്സ, വർഷങ്ങളായി വിറ്റാമിൻ സിയും ഗ്ലൂട്ടാത്തിയോണും ഉപയോഗിച്ചിരുന്നു; നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹതയേറുന്നു! June 30, 2025