All posts tagged "hemacommittereport"
Malayalam
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറി സർക്കാർ!; പ്രത്യേക സംഘത്തിന്റെ യോഗം ഇന്ന്
By Vijayasree VijayasreeSeptember 12, 2024കഴിഞ്ഞ ദിവസം വന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറി സർക്കാർ. ക്രൈംബ്രാഞ്ച് എഡിജിപി...
News
ലൈം ഗിക അതിക്രമങ്ങൾക്കെതിരെ നടികർ സംഘം; കു റ്റക്കാരെന്ന് കണ്ടെത്തിയാൽ 5 വർഷം വിലക്ക്, ഇരകൾക്ക് നിയമപോരാട്ടത്തിന് സഹായം!
By Vijayasree VijayasreeSeptember 4, 2024വലിയ കോളിളക്കമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സംഭവിച്ചതിരിക്കുന്നത്. മലയാള സിനിമയിൽ മാത്രമല്ല, തമിഴിലും കർണാടകയിലുമെല്ലാം ഇത്തരത്തിലൊരു കമ്മിറ്റി...
Malayalam
റിപ്പോർട്ടിലെ പ്രധാന ഭാഗം പൂഴ്ത്തിവെച്ചു, ലൈം ഗികപീഡനം നടത്തിയത് സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകൾ; സർക്കാർ അട്ടിമറി നടത്തിയെന്ന് ആരോപണം
By Vijayasree VijayasreeAugust 23, 2024കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. സിനിമ ലോകത്ത് വലിയ ചർച്ചകൾക്ക് ആണ് ഇത് തുടക്കമിട്ടത്. എന്നാൽ നിരവധി...
Malayalam
സിനിമ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ ഏതറ്റം വരെയും പോകും, സ്ത്രീകൾക്കെതിരെയുള്ള അ തിക്രമങ്ങൾ അവസാനിപ്പിക്കും; മന്ത്രി വീണ ജോർജ്
By Vijayasree VijayasreeAugust 22, 2024ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്. സിനിമ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുക എന്നുള്ളതാണ് സർക്കാരിന്റെ നയമെന്നും...
Social Media
സിനിമയിൽ അഭിനയിക്കുവാൻ കി ടപ്പറയിൽ സഹകരിയ്ക്കണം, ആണുങ്ങൾ എല്ലാം കുഴപ്പക്കാരാണ് എന്ന പൊതു ബോധം തെറ്റാണ്; മലയാളിയുടെ ലൈം ഗിക ദാരിദ്ര്യത്തിലേക്ക് വീണു കിട്ടിയ വലിയ ഒരു മസാലപ്പൊതിയാണ് ഹേമ കമ്മിഷൻ റിപ്പോർട്ട്
By Vijayasree VijayasreeAugust 22, 2024മലയാളിയുടെ ലൈം ഗിക ദാരിദ്ര്യത്തിലേക്ക് വീണു കിട്ടിയ വലിയ ഒരു മസാലപ്പൊതിയായി മാറിയിരിക്കുകയാണ് ഹേമ കമ്മിഷൻ റിപ്പോർട്ട് എന്നും സിനിമയുടെ ഫെയിം...
Actress
സിനിമാ രംഗത്ത് സ്ത്രീകൾക്കെതിരെ അതിക്രമം നടന്നത് താൻ കേട്ടിട്ട് പോലുമില്ലെന്ന് പറഞ്ഞ ആ നടി ആരെന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്; റിപ്പോർട്ട് പൂർണ്ണമായും പുറത്ത് വിടണം എന്ന് പറയില്ലെന്ന് രേവതി
By Vijayasree VijayasreeAugust 22, 2024മലയാള സിനിമാ ലോകത്തെയും മലയാളികളെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് ഏറെ നാടകീയ രംഗങ്ങൾക്ക് ശേഷം പുറത്തെത്തിയത്. അവസരങ്ങൾക്ക് വേണ്ടി...
Actor
അറിഞ്ഞുകൂടാത്ത ഒരു വിഷയത്തെ കുറിച്ച് ഞാൻ സംസാരിക്കുകയേ ഇല്ല, വേറെ എന്തൊക്കെ പരിപാടികൾ ഉണ്ട്; മലയാള സിനിമ അടിപൊളിയാണ്; വൈറലായി വിനയ് ഫോർട്ടിന്റെ പ്രതികരണം
By Vijayasree VijayasreeAugust 21, 2024കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പൂർണമായും ഒഴിവാക്കിയ ഭാഗങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. എന്നിരുന്നാലും...
Malayalam
എല്ലാ മേഖലയിലുമുള്ള പ്രശ്നങ്ങളേ ഇവിടെയും ഉള്ളൂ, wcc യിലെ പ്രധാന നടി തന്നെ പ്രശ്നങ്ങൾ ഇല്ലെന്ന് പറഞ്ഞു; എല്ലാവരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറ്റില്ലെന്ന് സജി നന്ത്യാട്ട്
By Vijayasree VijayasreeAugust 21, 2024രണ്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകളും സജീവമായിട്ടുണ്ട്. സിനിമാ മേഖലയെ ആരെ...
Actress
ഈ റിപ്പോർട്ടിന്റെ ആവശ്യം എന്താണ്, ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?, ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ വിമർശിച്ച് നടി തനുശ്രീ ദത്ത
By Vijayasree VijayasreeAugust 21, 20242 ദിവസം മുൻപ് പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോർട്ടാണ് ഇപ്പോൾ സിനിമാ ലോകത്തെയും സോഷ്യൽ മീഡിയയിലെയും ചർച്ചാ വിഷയം. ഈ വേളയിൽ...
News
റിപ്പോർട്ട് സർക്കാർ പൂഴ്ത്തി വെച്ചിട്ടില്ല, എത്ര ഉന്നതനായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നിയമത്തിന് മുമ്പിൽ എത്തിക്കും, അതിൽ സംശയം വേണ്ട; മുഖ്യമന്ത്രി
By Vijayasree VijayasreeAugust 20, 2024കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട്...
Malayalam
അവസരത്തിനായി മകൾ വിട്ടുവീഴ്ച ചെയ്യുന്നതിൽ തെറ്റില്ലെന്ന് ചിന്തിക്കുന്ന, ആ സാഹചര്യത്തിൽ കണ്ണടയ്ക്കുന്ന അമ്മമാരെ അറിയാം; ഹേമ കമ്മിറ്റിയ്ക്ക് മുന്നാകെ മൊഴി നൽകി നടി
By Vijayasree VijayasreeAugust 20, 2024സിനിമയിലെ ദുരനുഭവങ്ങൾ ആരോടും തുറന്ന് പറയാനാകാതെ വീർപ്പുമുട്ടി കഴിഞ്ഞിരുന്നുവെന്നാണ് ചില നടിമാർ പറഞ്ഞിരുന്നതെന്നെ വെളിപ്പെടുത്തി ഹേമ കമ്മിറ്റി റിപ്പോർട്ട്. മാതാപിതാക്കളുടെ എതിർപ്പ്...
Malayalam
ഡബ്ല്യുസിസി സ്ഥാപക അംഗമായ ഒരേയൊരു അംഗത്തിന് മാത്രം കൈനിറയെ അവസരങ്ങൾ, സിനിമാ രംഗത്ത് നിന്നും പുറത്താകാതിരിക്കാൻ മനപ്പൂർവം മിണ്ടാതിരിക്കുന്നു; ആ നടി ആരെന്ന് തിരക്കി സോഷ്യൽ മീഡിയ
By Vijayasree VijayasreeAugust 20, 2024മലയാള സിനിമാ ലോകത്തെയും മലയാളികളെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് ഏറെ നാടകീയ രംഗങ്ങൾക്ക് ശേഷം പുറത്തെത്തിയത്. അവസരങ്ങൾക്ക് വേണ്ടി...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025