All posts tagged "Featured"
Malayalam Breaking News
വിവാദങ്ങൾ തീരുന്നില്ല ! ‘മാമാങ്ക’ത്തിന് വേണ്ടി തണ്ണീര്‍ത്തടം നികത്തിയെന്ന് സജീവ് പിള്ള
By HariPriya PBFebruary 3, 2019മമ്മൂട്ടി നായകനാകുന്ന മാമാങ്കം സിനിമയിലെ വിവാദങ്ങൾ തീരുന്നില്ല. ഓരോ ദിവസവും ഓരോരോ വിവാദങ്ങളുമായി മാമാങ്കം വാർത്തകളിൽ നിറയുകയാണ്. ഇപ്പോഴിതാ ‘മാമാങ്കം’ എന്ന...
Malayalam Breaking News
നയനിലെ ഹീറോ എവിടെ എപ്പോള്‍ വരുമെന്ന് റിസ്പഷനിസ്റ്റ് -രസകരമായ അനുഭവം പങ്കുവച്ച് പൃഥ്വിരാജ്
By HariPriya PBFebruary 2, 2019ജെനൂസ് മുഹമ്മദ് സംവിധാനം നിർവഹിച്ച് പൃഥ്വിരാജ് നായകനായാവുന്ന ചിത്രമാണ് നയൻ. ഫെബ്രുവരി 7 ന് റിലീസ് ചെയ്യുന്ന നയനിന്റെ ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ...
Malayalam Breaking News
മിഖായേൽ വിജയകരമായി മൂന്നാം വാരത്തിലേയ്ക്ക്
By HariPriya PBFebruary 2, 2019ഹനീഫ് അദേനി സംവിധാനം നിർവഹിച്ച് നിവിൻ പോളി നായകനെത്തിയ മിഖായേല്‍ മികച്ച പ്രതികരണങ്ങള്‍ നേടി മൂന്നാം വാരത്തിലേയ്ക്ക് കടന്നു. കേരളത്തിന് പുറത്തും...
Malayalam Breaking News
38 വർഷത്തെ അഭിനയജീവിതത്തിനു ശേഷം രാഷ്ട്രീയത്തിലേക്കോ ? – നിലപാട് വ്യക്തമാക്കി മമ്മൂട്ടി
By Sruthi SFebruary 2, 2019സിനിമയിൽ മമ്മൂട്ടി എത്തിയിട്ട് 38 വര്‍ഷങ്ങളായി. വർഷങ്ങൾ കൂടും തോറും ചെറുപ്പമായി വരികയാണ് താരം പക്ഷെ. സിനിമ താരങ്ങൾ പൊതുവെ കരിയറിന്റെ...
Malayalam Breaking News
ചിരിയുടെ ആഘോഷവുമായി ഹാസ്യ രാജാക്കന്മാർ ഒരുമിക്കുന്ന ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ഗംഭീര ട്രെയ്ലർ പുറത്ത്
By HariPriya PBFebruary 2, 2019ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്ത ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ട്രെയ്ലർ പുറത്തിറങ്ങി. മഞ്ജു വാരിയർ തന്റെ ഒഫീഷ്യൽ പേജിലൂടെ...
Malayalam Breaking News
ആകാംക്ഷയുണർത്തി പൃഥ്വിരാജ് ചിത്രം നയൻ ; പുതിയ സ്റ്റിൽ പുറത്തുവിട്ടു
By HariPriya PBFebruary 2, 2019പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 9. നയനിന്റെ ഏറ്റവും പുതിയ സ്റ്റില്‍ പുറത്തുവിട്ടു. ജെനുസ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന...
Malayalam Breaking News
രജനിയെ തലൈവര്‍ എന്നു വിളിക്കുന്നവര്‍ ആത്മഹത്യ ചെയ്യണം -സീമാൻ
By HariPriya PBFebruary 2, 2019തെന്നിന്ത്യൻ സിനിമയിൽ തലൈവർ എന്നറിയപ്പെടുന്ന ആരാധകരുടെ പ്രിയപ്പെട്ട നടനാണ് രജനീകാന്ത്. നടൻ രജനീകാന്തിനെക്കുറിച്ച് വളരെ വിവാദപരമായ കാര്യം പറഞ്ഞിരിക്കുകയാണ് സീമാൻ. നടന്...
Malayalam Breaking News
റീമേക്ക് പാടില്ല എന്ന് പറഞ്ഞ സിനിമയിൽ നായികയായി എത്തുന്നു…സാമന്തയുടെ വാക്ക് മാറ്റലിന് മറുപടിയുമായി സംവിധായകൻ!
By HariPriya PBFebruary 1, 2019ആരാധകർ നെഞ്ചിലേറ്റിയ ചിത്രമാണ് പ്രേം കുമാര്‍ സംവിധാനം ചെയ്ത 96. വിജയ് സേതുപതിയും തൃഷയുമായിരുന്നു പ്രധാന താരങ്ങള്‍. ചിത്രം ഇതര ഭാഷകളിലേക്കും...
Malayalam Breaking News
കങ്കണ എന്നെ വഞ്ചിക്കുകയായിരുന്നു ; ആദം ജോൺ നായിക മിഷ്തി
By HariPriya PBFebruary 1, 2019ചരിത്രത്തിലെ വീര വനിത ഝാന്‍സി റാണിയുടെ കഥ പറയുന്ന മണികർണിക പ്രദര്‍ശനത്തിനെത്തുന്നതിനും മുന്‍പ് തന്നെ വിവാദങ്ങളില്‍ അകപ്പെട്ട ചിത്രമായിരുന്നു. കങ്കണയാണ് ഝാന്‍സി...
Malayalam Breaking News
ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ട്രെയ്ലർ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ഇന്ന് റിലീസ് ചെയ്യും
By HariPriya PBFebruary 1, 2019ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ഒഫീഷ്യൽ ട്രെയിലർ ഇന്ന് വൈകുന്നേരം 5 .30ന് മഞ്ജു വാര്യരുടെ...
Malayalam Breaking News
മമ്മൂട്ടിയുടെ ജീവിതലക്ഷ്യം തന്നെയിതാണ്-പൃഥ്വിരാജ്
By HariPriya PBFebruary 1, 2019മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചഭിനയിച്ച് 2010 ല്‍ റിലീസ് ആയ ചിത്രമാണ് പോക്കിരിരാജ. ചിത്രം വളരെയധികം ഹിറ്റ് ആയിരുന്നു. ചേട്ടന് – അനിയന്...
Malayalam Breaking News
ദളപതിയും ചിയാനും ഒന്നിച്ചില്ല ; പക്ഷെ മക്കൾ ഒന്നിക്കുന്നു , ശങ്കർ ചിത്രത്തിലൂടെ ???
By Sruthi SJanuary 31, 2019തമിഴ് സിനിമ അതിന്റെ മുഖം തന്നെ മാറ്റിയെഴുതിയിരിക്കുകയാണ്.കുറച്ച് കാലം മുൻപ് വരെ മസാലയും ഡപ്പാം കൂത്തും സ്റ്റണ്ടും ഒക്കെ കുത്തിനിറച്ച് വല്ലാത്തൊരു...
Latest News
- ഇടനെഞ്ചിലെ മോഹവുമായി… ഒരു വടക്കൻ തേരോട്ടത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി June 18, 2025
- മമ്മൂക്കയ്ക്ക് ചെറിയൊരു അസുഖത്തിന്റെ പ്രശ്നമുണ്ട്. അത് ട്രീറ്റ്മെന്റിലാണ്. പിന്നെ നമ്മൾ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാറില്ല; ജോൺ ബ്രിട്ടാസ് June 18, 2025
- രേണു സുധി കൗശലക്കാരിയാണ്. അത് മുൻപത്തെ വീഡിയോയിൽ ഞാൻ പറഞ്ഞതാണ്. ജീവിക്കാൻ വേണ്ടി അവർ പണം വാങ്ങിക്കോട്ടെ പക്ഷേ ഇങ്ങനത്തെ പ്രവർത്തി ചെയ്യരുത്. നിയമ വിരുദ്ധ പ്രവർത്തിയെ ആരും ചെയ്താലും അംഗീകരിക്കില്ല; സായ് കൃഷ്ണ June 18, 2025
- ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടർ. എന്റെ ആത്മാർഥമായ പ്രാർഥനകളെന്ന് ബാല; ജീവിതം പ്രവചനാതീതം എന്ന് എലിസബത്ത് June 18, 2025
- പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമെന്ന് വിവരം, സംഭവ സമയം കാവ്യയും ദിലീപും മാധവനൊപ്പം തന്നെയുണ്ടായിരുന്നു; ചില വിവരങ്ങൾ ഇങ്ങനെ June 18, 2025
- പണത്തിന്റെ കാര്യത്തിൽ കാർക്കശ്യം കാണിച്ചവരല്ല, എനിക്കോ അച്ഛനോ അമ്മയ്ക്കോ ചേട്ടനോ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഞങ്ങളെ ഇപ്പോഴും ആൾക്കാർ പറ്റിച്ച് കൊണ്ടിരിക്കുന്നു; വൈറലായി കാവ്യയുടെ വാക്കുകൾ June 18, 2025
- ഏക മകൾ ആയതുകൊണ്ടുതന്നെ തന്നോട് അച്ഛന് ഒരു പ്രത്യേക വാത്സല്യവും സ്നേഹവുമായിരുന്നു; വിവാദങ്ങളിലും തിരിച്ചടികളിലും ഒപ്പം നിന്നു; വൈറലായി ആ വാക്കുകൾ June 18, 2025
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025