All posts tagged "Featured"
Malayalam
‘കുറുപ്പ്’ തിയേറ്ററുകളിൽ നിറഞ്ഞോടുന്നു; ആദ്യ ദിനം നേടിയ കളക്ഷൻ കണ്ടോ? കണ്ണ് തള്ളി മലയാളികൾ
By Noora T Noora TNovember 13, 2021ഇന്നലെ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിലും മൾട്ടിപ്ലക്സുകളിലുമായി 505 സ്ക്രീനുകളിലാണ് ചിത്രം റിലീസ്...
Malayalam
കൂടെവിടേയ്ക്ക് സംഭവിച്ച തകർച്ച ; കാണാനുള്ള കൊതികൊണ്ടാണ് പറയുന്നത് ഈ സീരിയലിനെ ഇങ്ങനെ നശിപ്പിക്കരുത്; പ്രേക്ഷകർ പറയുന്നു!
By Safana SafuNovember 12, 2021മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി തന്നെയാണ്...
Malayalam
കാല് പിടിച്ചു മാപ്പിരന്ന് ശിവൻ; ഇത് ന്യായമോ ?; തമ്പി മുന്നോട്ട് വയ്ക്കുന്ന ആ നിബന്ധന; പുത്തൻ ട്വിസ്റ്റ് ആരാധകരെ മുറിപ്പെടുത്തുന്നത് !
By Safana SafuNovember 12, 2021വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. പരമ്പര ആരംഭിച്ച്...
Malayalam
കുറുപ്പ് സ്ക്രീനിൽ നിറഞ്ഞോടുമ്പോൾ ചാക്കോ വധക്കേസിലെ ജീവിച്ചിരിക്കുന്ന ഏക ദൃക്സാക്ഷി ചിന്നക്കൽ ഷാഹു ഇവിടെയുണ്ട്! ചാക്കോയെ കിട്ടിയില്ലായിരുന്നെങ്കിൽ ഞാനാകുമായിരുന്നു കുറുപ്പിന്റെ ഇര… ആ അറിയകഥകൾ വീണ്ടും ചുരുളഴിയുന്നു … ഷാഹുവിനും ചിലത് പറയാനുണ്ട്! എല്ലാം മറനീക്കി പുറത്തേക്കോ?
By Noora T Noora TNovember 12, 20211984 മുതൽ ഈ തലമുറ വരെ കേട്ട് പഴകിയ പേര്.. സുകുമാരക്കുറുപ്പ്…! അയാളുടെ കഥകൾ കാലാ കാലങ്ങളിൽ പല രീതിയിൽ പലയിടത്തായി...
Malayalam
ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതിനായി തനിക്ക് ഒരുപാട് ഓഫറുകള്‍ വന്നിരുന്നു, പക്ഷെ…. ; രാജീവ് രവി ചിത്രം തുറമുഖം തിയേറ്ററുകളിലേക്ക്; റിലീസ് തീയ്യതി പുറത്തുവിട്ട് നിര്‍മാതാവ്!
By Safana SafuNovember 12, 2021നിവിന്‍ പോളിയും രാജീവ് രവിയും ഒന്നിക്കുന്ന പുതിയ ചിത്രം തുറമുഖം തിയറ്ററിലേക്ക്. സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഡിസംബര്‍ 24ന് ക്രിസ്മസ്...
Malayalam
സീരിയൽ കാണുന്നവർ മണ്ടന്മാരോ?; സിനിമകൾ വിമർശിക്കപ്പെടുന്ന പോലെ സീരിയലുകൾ വിമർശിക്കപ്പെട്ടാൽ മികച്ച സീരിയലുകൾ ഉണ്ടാകില്ലേ?; കണ്ണടച്ച് കുറ്റപ്പെടുത്താതെ ഇതൊന്ന് കണ്ടുനോക്ക് !
By Safana SafuNovember 12, 2021മലയാളികളുടെ സ്വീകരണ മുറിയിൽ ഇന്നും സ്ഥാനമുറപ്പിച്ചിട്ടുള്ള ഒന്നാണ് ടെലിവിഷൻ. പരിപാടികളും പരമ്പരകളും. കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്നു ആസ്വദിക്കാം എന്നതാണ് ഇന്നും ഇതിന്റെ ഗുണം....
Malayalam
നിങ്ങൾക്കു വേണ്ടി ഞങ്ങൾ ഒരുക്കിയ ആ സ്വപ്ന ചിത്രം നിങ്ങളുടെ മുന്നിലേക്ക്…നിങ്ങൾക്കിടയിലേക്ക് കുഞ്ഞാലി വരും; സന്തോഷം പങ്കുവച്ച് ആന്റണി പെരുമ്പാവൂര്‍
By Noora T Noora TNovember 12, 2021മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടില്‍ എത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 2 ന് തിയേറ്ററിൽ എത്തുകയാണ്. ഏറെ നാളത്തെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ്...
Malayalam
ശിവേട്ടാ… തമ്പിയോട് മാപ്പ് പറയരുതേ…അങ്ങനെ മാപ്പ് പറഞ്ഞാൽ തമ്പി ശങ്കരൻ മാമയോടും മാപ്പ് പറയണം; സാന്ത്വനം കുടുംബത്തെ മലയാളികൾ ഏറ്റെടുത്തത് ഇത്രത്തോളം; പരമ്പരയുടെ വിജയം !
By Safana SafuNovember 11, 2021മനോഹരമായ കുടുംബനിമിഷങ്ങളും പ്രണയവും മലയാളിക്ക് മുന്നിലെത്തിക്കുന്ന പരമ്പരയാണ് സാന്ത്വനം. എല്ലാ പ്രായക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന പരമ്പര റേറ്റിംഗിലും മുന്നിലാണ്. പരമ്പരയില്‍ ആരാധകര്‍ക്ക്...
Malayalam
ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ മരയ്ക്കാര്‍ തിയേറ്ററിലേയ്ക്ക്…; റീലീസ് തീയതി പ്രഖ്യാപിച്ചു
By Vijayasree VijayasreeNovember 11, 2021ഏറെ നാളത്തെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടില്‍ എത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയേറ്ററുകളില്‍ തന്നെ റിലീസ്...
News
‘കേരളത്തിലെ സിനിമാ മേഖലയോട് യൂത്ത് കോൺഗ്രസ്സിന് ഒരു പ്രശ്നവുമില്ല.മുല്ലപ്പെരിയാര്‍ മരംമുറി, ദീപാ മോഹൻ നേരിടേണ്ടി വന്ന ജാതി വിവേചനം, സംസ്ഥാനത്തെ ഇന്ധന നികുതി ഭീകരത തുടങ്ങി ജനകീയ പ്രശ്നങ്ങളിലെല്ലാം മൗനത്തിലായ മുഖ്യമന്ത്രിക്ക് പ്രതികരണ ശേഷി തിരിച്ച് കിട്ടിയതിൽ സന്തോഷം…’ ഷാഫി പറമ്പിൽ
By Noora T Noora TNovember 11, 2021കൊച്ചി വൈറ്റില ബൈപ്പാസ് തടയല്‍ സമരത്തെ തുടര്‍ന്ന് നടൻ ജോജു ജോർജും കോൺഗ്രസും തമ്മിൽ കുറച്ച് ദിവസങ്ങളായി നടക്കുന്ന പ്രശ്നം, സിനിമ...
Malayalam
എനിയ്ക്ക് അത് ഓർക്കാൻ വയ്യ! പേടി സ്വപ്നമായിരുന്നു.. ആ കാര്യം മനസ്സിൽ ഒരുപാട് വട്ടം ചോദിച്ചു! മഞ്ജു എല്ലാം തുറന്ന് പറയുന്നു, ഒടുവിൽ അതും പുറത്തേക്ക്!
By Noora T Noora TNovember 11, 2021വിദ്യാര്‍ത്ഥികളുടെ യൂണിഫോമിന്റെ കാര്യത്തിലുള്ള ചര്‍ച്ചകള്‍ ഏറെ നാളായി നടന്ന് കൊണ്ടിരിക്കുകയാണ് . കേരളത്തിലെ മിക്ക വിദ്യാലയങ്ങളിലും ആണ്‍കുട്ടികള്‍ക്ക് വേഷം പാന്റും ഷര്‍ട്ടുമാണ്....
Malayalam
കാലം എത്ര കഴിഞ്ഞാലും മനസില്‍ നിന്നും മാഞ്ഞുപോവാത്ത ചില സിനിമാ ഫ്രെയിമുകളുണ്ട്, നമ്മളെ ഏറെ സ്വാധീനിച്ച ചില സിനിമാ രംഗങ്ങള്‍; കേരളത്തില്‍ സിനിമാ ടൂറിസം ആരംഭിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്
By Vijayasree VijayasreeNovember 10, 2021കേരളത്തില്‍ സിനിമാ ടൂറിസം ആരംഭിക്കുമെന്ന് അറിയിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കാലം എത്ര കഴിഞ്ഞാലും മനസില്‍ നിന്നും മാഞ്ഞുപോവാത്ത ചില...
Latest News
- മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസ്; നടത്തിയത് സംഘടിത കുറ്റകൃത്യം, നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരൻ June 24, 2025
- വിവാഹമെന്ന് പറയുന്നത് തലയിൽ വരച്ചത് പോലെയാണ്. ഗോപികയുടെ കല്യാണം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്; കാവ്യ മാധവൻ June 24, 2025
- മൂത്ത മകൾ അഹാന മറ്റൊരു മതസ്ഥനായ പയ്യനെയാണ് വിവാഹം കഴിക്കാൻ പോകുന്നതെന്ന് കൃഷ്ണകുമാർ; നിമിഷ് ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടയാൾ June 24, 2025
- രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെ വൈഫിന് മെന്റലി ഡിപ്രഷനുണ്ട്; സുധി അങ്ങനെ പറഞ്ഞുവെങ്കിൽ രേണുവിന് വേറെയും മക്കളുണ്ടെന്നല്ലേ അതിനർത്ഥം; വൈറലായി വീഡിയോ June 24, 2025
- മുൻ ഭർത്താവ് വാഗ്ദാനം ചെയ്ത സ്വത്തുക്കളോ പണമോ തനിക്ക് വേണ്ട, 80 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ നടന് തിരികെ നൽകുക കൂടി ചെയ്തു; വിവാഹ മോചന സമയം സംഭവിച്ചത്… June 24, 2025
- മലയാള സിനിമയേക്കാൾ വയലൻസ് രാമായണത്തിലും മഹാഭാരതത്തിലും ഉണ്ട്; മധു June 23, 2025
- ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ കേസ് June 23, 2025
- ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ June 23, 2025
- പ്രിയദർശനും താനും തമ്മിൽ ഇന്ന് പരസ്പര ബഹുമാനം പോലും ബാക്കിയില്ല; വീണ്ടും ചർച്ചയായി ലിസിയുടെ വാക്കുകൾ June 23, 2025
- വിജയിക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് പിറന്നാൾ ആശംസകൾ അറിയിച്ച് തൃഷ June 23, 2025