All posts tagged "Featured"
Malayalam
അഞ്ജനയും അബ്ദുര്‍ റഹ്മാനും പ്രണയത്തിലായിരുന്നു, എല്ലാം വീട്ടുകാര്‍ക്ക് അറിയാം; നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെ ഞങ്ങള്‍ക്കെല്ലാം അറിയാം, അദ്ദേഹം ഒരിക്കലും ഞങ്ങളോട് മോശമായി പെരുമാറിയിട്ടില്ല, അന്നേദിവസം അവരെല്ലാം അതീവ സന്തോഷത്തിലായിരുന്നു; വെളിപ്പെടുത്തലുമായി ഉറ്റ സുഹൃത്ത്
By Vijayasree VijayasreeNovember 21, 2021കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് കൊച്ചിയിലെ മോഡലുകളുടെ ദുരൂഹ മരണം. ഓരോ ദിവസവും ദുരൂഹത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തെളിവുകള്‍ ശേഖരിക്കാനുള്ള...
Novel
നിന്റെ പ്രായമുള്ള പിള്ളേർക്ക് ചോറും കറിയും വരെ വെക്കാൻ അറിയാം… നീ ഇവിടെ ഇങ്ങനെ പുസ്തകങ്ങളും കൊണ്ട് നടന്നോ… കെട്ടിച്ചു വിടേണ്ട പെണ്ണാണ്; മാമ്പഴക്കാലവും വേനലവധിയും ഓർമ്മപ്പെടുത്തുന്ന നോവൽ , പ്രണയം തേടി പതിമൂന്നാം ഭാഗം !
By Safana SafuNovember 21, 2021സനയുടെ പ്രണയം തേടിയുള്ള യാത്ര പതിമൂന്നാം ഭാഗമായിരിക്കുകയാണ്. നിങ്ങൾ ഇത് ആദ്യമായിട്ടാണ് ഈ നോവൽ വായിക്കുന്നതെങ്കിൽ യൂട്യൂബ് ചാനൽ മെട്രോ സ്റ്റാർ...
Malayalam
ബിപിൻ ചേട്ടൻ ആ പറഞ്ഞത് കൊള്ളാലോ, ആരെയോ കൊള്ളിച്ചു പറഞ്ഞപോലെ; ആദി കേശവ കോളേജ് തന്നെ കാണിക്കണം ; പുതിയ ആവശ്യവുമായി കൂടെവിടെ പ്രേക്ഷകർ, ഒപ്പം ഋഷി സാറിന്റെ ഇൻസ്റ്റാ റീലും!
By Safana SafuNovember 21, 2021ടെലിവിഷൻ പരമ്പരകൾ ഒന്നും കാണില്ല എന്നൊക്കെ പറഞ്ഞിരുന്ന യൂത്തിനെ കൂടി പരമ്പരകളുടെ ആരാധകരാക്കിയ ഒരു സീരിയലാണ് കൂടെവിടെ. തുടക്കം മുതൽ അതിഗംഭീരമായ...
News
അന്ന് രാത്രി ഹോട്ടലിൽ മോഡലുകൾ ആ കാഴ്ച കണ്ട് ഭയന്നു! ആ ദൃശ്യങ്ങൾ ഞെട്ടിച്ചു! കേസ് വഴിത്തിരിവിലേക്ക്… വിശ്വസിച്ചാലും ഇല്ലെങ്കിലും
By Noora T Noora TNovember 21, 2021മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ദിനംപ്രതി പുറത്ത് വരുന്ന റിപ്പോർട്ടുകൾ എടുത്ത് നോക്കിയാൽ ദുരൂഹത വർധിക്കുകയാണ്. ദുരൂഹ...
Malayalam
ആകാശം നിറഞ്ഞു നിൽക്കുന്ന ആലിലകൾ, ഓരോന്നും ഓരോ ഹൃദയങ്ങളാണ്; ഇടയിലൂടെ നാഡീ ഞരമ്പുകളായി ശിഖരങ്ങളും; മനോഹര കാഴ്ചയ്ക്കരികിൽ അവൾ വേദനയോടെ നിന്നു; നോവൽ, പ്രണയം തേടി പന്ത്രണ്ടാം ഭാഗം !
By Safana SafuNovember 20, 2021സനയുടെ പ്രണയം തേടിയുള്ള യാത്ര പന്ത്രണ്ടാം ഭാഗമായിരിക്കുകയാണ്. ഈ കുഞ്ഞു കഥ നിങ്ങൾ ആദ്യമായിട്ടാണ് വായിക്കുന്നതെങ്കിൽ മെട്രോ സ്റ്റാർ യൂട്യൂബ് ചാനൽ...
Malayalam
ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോരാൻ പണം കൊടുക്കാനില്ലാതെ കരഞ്ഞു! ചികിത്സയ്ക്കാൻ കയ്യിൽ കാശില്ല… ശാരദക്കുട്ടി പറയുന്നു..ഒടുവിൽ എല്ലാം പുറത്തേക്ക്
By Noora T Noora TNovember 20, 2021കരള്‍ രോഗം ബാധിച്ചു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെപിഎസി ലളിത. താരത്തിന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തതിന് പിന്നാലെ നിരവധിപേരാണ്...
Malayalam
കൂടെവിടെ തൂത്തുവാരി മക്കളെ ;മികച്ച താരജോഡികൾ മാത്രമല്ല ഈ വില്ലനും അടിച്ചെടുത്തു അവാർഡ് ; 2021ലെ രാജ് നാരായൺജി ദൃശ്യ-മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ പരമ്പരകളിൽ കൂടെവിടേയ്ക്ക് തിളക്കം!
By Safana SafuNovember 20, 2021മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പര ‘കൂടെവിടെ’ മികച്ചൊരു വിജയം കൈവരിച്ചിരിക്കുകയാണ് . പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത്...
Malayalam
ചാള മേരി എന്ന നടിയെ ഓര്‍മ്മയുണ്ടോ?? അവര്‍ക്ക് അസുഖം വന്നപ്പോള്‍ സഹായിച്ചത് മഹാ നടന് മമൂട്ടി ആയിരുന്നു.. അന്ന് സര്‍ക്കാര്‍ എന്താണ് തിരിഞ്ഞു നോക്കാത്തത്??? എത്രയോപ്പേര്‍ സഹായത്തിനായി ദയനീയമായി കാത്തു നില്‍ക്കുമ്പോഴാണ് ഈ ചികിത്സ ധനസഹായം എന്ന് ഓര്‍ക്കണം..കുറിപ്പ് വൈറൽ
By Noora T Noora TNovember 20, 2021കരള്‍ രോഗം ബാധിച്ചു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെപിഎസി ലളിത. താരത്തിന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തതിന് പിന്നാലെ നിരവധിപേരാണ്...
Malayalam
ഞാൻ കയറി ചെന്നപ്പോൾ എല്ലാവരും എന്നെ നോക്കാൻ തുടങ്ങി; ഒരു ജയിൽപ്പുള്ളിയെ പോലെ എനിക്ക് തോന്നി’ ‘, ആദ്യ ഫ്ലൈറ്റ് യാത്രയെ കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലുമായി വീണ നായർ!
By Safana SafuNovember 19, 2021മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വീണ നായർ. നിരവധി ടെലിവിഷൻ പരുപാടികളിലൂടെയും പരമ്പരകളിലൂടെയും വീണ നായർ പ്രശസ്തമായിട്ടുണ്ട്. ബിഗ് ബോസ് മലയാളം...
Malayalam
പഴയകാല ഓർമ്മകളെ തൊട്ടുണർത്തുന്ന വീഡിയോ നോവൽ ,”പ്രണയം തേടി” പതിനൊന്നാം ഭാഗം; കുഞ്ഞു കുശുമ്പ് ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും സനയ്ക്ക് കഴിഞ്ഞില്ല; അവളുടെ നിഷ്കളങ്കമായ വാക്കുകളിലെ സ്നേഹം അറിഞ്ഞ് വിഷ്ണു!
By Safana SafuNovember 19, 2021സനയുടെ പ്രണയം തേടിയുള്ള യാത്ര പതിനൊന്നാം ഭാഗമായിരിക്കുകയാണ്. ഇതൊരു കുഞ്ഞു നോവലാണ്. ഇത് ആദ്യമായി വായിക്കുന്നവരാണ് നിങ്ങളെങ്കിൽ മെട്രോസ്റ്റാർ ചാനൽ പ്ലേ...
News
മോഡലുകൾക്ക് സമയപരിധി കഴിഞ്ഞും മദ്യസത്കാരം നടത്തി… ബിയറിൽ ലഹരി കലർത്തിയോ എന്ന് സംശയം; അടിമുടി ദുരൂഹത
By Noora T Noora TNovember 19, 2021മിസ് കേരള മത്സര വിജയികളായ മോഡലുകൾ അപകടത്തിൽ മരിച്ച കേസിൽ 18 ദിവസം പിന്നിട്ടിട്ടും വ്യക്തമായ തെളിവുകൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ...
Malayalam
പഴയകാല ഓർമ്മകളെ തൊട്ടുണർത്തുന്ന വീഡിയോ നോവൽ ,”പ്രണയം തേടി” പത്താം ഭാഗം; അവളുടെ കുഞ്ഞു ശരീരം നോക്കി അവൾ ചോദിച്ചു, ചോദ്യങ്ങൾ കൂടിക്കൂടി വന്നു; കൗമാരപ്രായത്തിന്റെ ആകുലതകളോടെ അവൾ സ്കൂളിലേക്ക് !
By Safana SafuNovember 18, 2021അങ്ങനെ സനയുടെ പ്രണയം തേടിയുള്ള യാത്രയുടെ പത്താം ഭാഗം ആയിരിക്കുകയാണ്. ഈ കുഞ്ഞു നോവൽ നിങ്ങൾ ഇന്നാണ് വായിക്കുന്നതെങ്കിൽ മെട്രോസ്റ്റാർ എന്ന...
Latest News
- രണ്ട് ഭാര്യമാർക്കും ആ നിർദ്ദേശം; ദിലീപിന് മഞ്ജുവിന്റെ സമ്മതം ; രണ്ടുംകൽപ്പിച്ച് കാവ്യാ മാധവൻ സിനിമയിലേക്ക്; ഞെട്ടി കുടുംബം June 24, 2025
- ആ വീഡിയോ ഇന്ദ്രനെ കുടുക്കി; സേതുവിനെ കൊല്ലാൻ അയാൾ; അവസാനം അത് സംഭവിച്ചു!! June 24, 2025
- അപർണയുടെ നാറിയ കളികൾ പൊളിഞ്ഞു; നിരഞ്ജന കൊടുത്ത വമ്പൻ തിരിച്ചടി; നടുങ്ങി അളകാപുരി!! June 24, 2025
- ഒരു ഗ്രാമിന് 12,000 രൂപ, ഇത്തരത്തിൽ 40 തവണ നടൻ പ്രതിയിൽ നിന്ന് ല ഹരി വാങ്ങി; ശ്രീകാന്തിന്റെ അറസ്റ്റിൽ ഞെട്ടി സിനിമാ ലോകം June 24, 2025
- മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസ്; നടത്തിയത് സംഘടിത കുറ്റകൃത്യം, നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരൻ June 24, 2025
- വിവാഹമെന്ന് പറയുന്നത് തലയിൽ വരച്ചത് പോലെയാണ്. ഗോപികയുടെ കല്യാണം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്; കാവ്യ മാധവൻ June 24, 2025
- മൂത്ത മകൾ അഹാന മറ്റൊരു മതസ്ഥനായ പയ്യനെയാണ് വിവാഹം കഴിക്കാൻ പോകുന്നതെന്ന് കൃഷ്ണകുമാർ; നിമിഷ് ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടയാൾ June 24, 2025
- രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെ വൈഫിന് മെന്റലി ഡിപ്രഷനുണ്ട്; സുധി അങ്ങനെ പറഞ്ഞുവെങ്കിൽ രേണുവിന് വേറെയും മക്കളുണ്ടെന്നല്ലേ അതിനർത്ഥം; വൈറലായി വീഡിയോ June 24, 2025
- മുൻ ഭർത്താവ് വാഗ്ദാനം ചെയ്ത സ്വത്തുക്കളോ പണമോ തനിക്ക് വേണ്ട, 80 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ നടന് തിരികെ നൽകുക കൂടി ചെയ്തു; വിവാഹ മോചന സമയം സംഭവിച്ചത്… June 24, 2025
- മലയാള സിനിമയേക്കാൾ വയലൻസ് രാമായണത്തിലും മഹാഭാരതത്തിലും ഉണ്ട്; മധു June 23, 2025