All posts tagged "Fahadh Faasil"
Malayalam
അന്ന് ആ അപകടത്തില്‍ തന്റെ ജീവന് തന്നെ പോയേനേ..തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു; ഞെട്ടിപ്പിക്കുന്ന അനുഭവത്തെ കുറിച്ച് ഫഹദ് ഫാസില്‍
By Vijayasree VijayasreeJune 17, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. വ്യത്യസ്തമായ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറാന്‍ ഫഹദിനായി. ഇപ്പോഴിതാ യുഎസിലെ പഠനകാലത്ത്...
Malayalam
എനിക്ക് വേണ്ടി നസ്രിയ പലതും നഷ്ട്ടപ്പെടുത്തി ;ആറു വർഷം നീണ്ട അമേരിക്കയിലെ പഠനത്തിനു ശേഷം തിരികയെത്തുമ്പോഴും ഒരു ഡിഗ്രി പോലും ഇല്ലായിരുന്നു ; വെളിപ്പെടുത്തലുമായി ഫഹദ് !
By Safana SafuJune 17, 2021മലയാളത്തിന്റെ പ്രിയതാരജോഡികളാണ് ഫഹദും നസ്രിയയും. അഞ്ജലി മേനോന് ചിത്രമായ ബാഗ്ലൂര് ഡെയ്സിന്റെ ഷൂട്ടിനിടയിലാണ് ഫഹദും നസ്രിയയും അടുക്കുന്നത്. ഇരുവരും വിവാഹിതരാവുന്നുവെന്ന വാർത്ത്...
Malayalam
നീയൊക്കെ നോക്കിയും കണ്ടും നിന്നാല്‍ ഇവിടെ നില്ക്കാം ‘; തന്നോടും ദുല്‍ഖറിനോടും മമ്മൂക്ക അത് പറഞ്ഞപ്പോൾ ആ സത്യം ഞാൻ തിരിച്ചറിഞ്ഞു ; മനസ് തുറന്ന് ഫഹദ് ഫാസിൽ !
By Safana SafuJune 10, 2021വ്യത്യസ്ത സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മലയാളത്തില്‍ മുന്നേറുന്ന താരമാണ് ഫഹദ് ഫാസില്‍. ഓരോ സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങളിൽ എത്തി വിസ്മയിപ്പിക്കാറുള്ള ഫഹദിന്റെ...
Malayalam
‘മുറി വൃത്തിയാക്കാന്‍ പറഞ്ഞിട്ട് എന്താ ഈ കാണുന്നത്’; വാപ്പയ്ക്കൊപ്പം നസ്രിയ; ഓം ശാന്തി ഓശാനയെ ഓർമ്മിപ്പിക്കുന്ന വീഡിയോ, കമെന്റുമായി ദുല്‍ഖര്‍!
By Safana SafuJune 6, 2021മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് നസ്രിയ നസീം. നസ്രിയയ്ക്ക് പകരക്കാരിയായി മലയാളത്തിൽ മറ്റൊരു നടി ഇല്ലന്ന് തന്നെ പറയാനാകും. സോഷ്യല്‍ മീഡിയയിലും സജീവമായ...
Malayalam
സംവിധായകന് ദിലീഷ് പോത്തന്റെ സാമര്‍ഥ്യത്തെ അഭിനന്ദിക്കുന്നു, സിനിമാനിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് ബ്രാഡി; ‘ജോജി’യെ പ്രശംസിച്ച് അമേരിക്കന്‍ വാരിക
By Vijayasree VijayasreeJune 3, 2021ദിലീഷ് പോത്തന് ചിത്രം ‘ജോജി’ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. ചിത്രം കണ്ട എല്ലാവരും നല്ല അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് എല്ലാവരും പറഞ്ഞത്. ഇപ്പോഴിതാ...
Malayalam
കൈയ്യെത്തും ദൂരത്തിന് ശേഷം ഫഹദും ഫാസിലും ഒന്നിക്കുന്നു; ഫഹദിനെ നായകനാക്കി സിനിമ ചെയ്യുന്നതിന് പിന്നിലെ പൊളിറ്റിക്സ് ??; ഫാസിലിന്റെ മറുപടി !
By Safana SafuMay 29, 2021നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം നിര്‍മാതാവായി മലയാള സിനിമരംഗത്തേക്ക് മടങ്ങിയെത്തുകയാണ് സംവിധായകന് ഫാസില്‍. 16 വര്‍ഷത്തിന് ശേഷമാണ് നിര്‍മാതാവായി ഫാസില്‍ തിരിച്ചെത്തുന്നത്....
Malayalam
രാജ്യത്തെ ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിലൊരാൽ ആ മലയാള യുവ നടൻ ; തമിഴ് സംവിധായകൻ വെട്രിമാരന്റെ സിനിമയിൽ അഭിനയിക്കാനായി കാത്തിരിക്കുന്നു എന്നും ബോളിവുഡ് നടന് വിക്കി കൗശല്‍ !
By Safana SafuMay 23, 2021ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലെ സിനിമകളെ പ്രശംസിച്ച് ബോളിവുഡ് നടന് വിക്കി കൗശല്‍. ഗംഭീരമായ ചിത്രങ്ങളാണ് റീജിയണല്‍ സിനിമയില്‍ നിന്നും വരുന്നതെന്നും ഈ...
Malayalam
കുമ്പളങ്ങി നൈറ്റ്സും ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണും പരാമർശത്തിൽ ; ഫഹദ് ചെയ്യുന്നതെല്ലാം മികച്ച ചിത്രങ്ങൾ ; മലയാളത്തില്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയാണെന്ന് ബോളിവുഡ് നടന് !
By Safana SafuMay 23, 2021മലയാള സിനിമ ആസ്വാദകർക്ക് അഭിമാനിക്കാം വിധം പുതിയ വിശേഷമാണ് ബോളിവുഡിൽ നിന്നും വന്നിരിക്കുന്നത് . ഒരു അഭിമുഖത്തിൽ മലയാള സിനിമയെയും ഫഹദ്...
Malayalam
എന്റെ ഒപ്പം വളര്‍ന്ന ആളാണ് ബിന്‍സി, ആ കാഥാപാത്രം ചെയ്യാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് ആ നടിയെ
By Vijayasree VijayasreeMay 11, 2021ഫഹദ് ഫാസില്‍ ദിലീഷ് പോത്തന് കൂട്ടുകെട്ടില്‍ എത്തിയ ചിത്രമായിരുന്നു ജോജി. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചിരുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ എല്ലാവരും...
Malayalam
നസ്രിയ തന്നെ വിളിക്കുന്നത് ‘ലക്കി അലി’ എന്നാണ്, തന്റെ സിനിമകള്‍ വിജയിക്കാന്‍ കാരണം; തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍
By Vijayasree VijayasreeApril 27, 2021ഫഹദ് ഫാസിലിന്റേതായി കോവിഡ് കാലത്ത് ഒടിടി റിലീസ് ചെയ്ത മൂന്ന് സിനിമകള്‍ക്കും മികച്ച പ്രിതികരണങ്ങള്‍ ആണ് ലഭിച്ചത്. സീ യൂ സൂണ്‍,...
Malayalam
‘“ഓഹ്” “വൺ ടൈം വാച്ച്” “ഒരു തട്ടിക്കൂട്ട് കഥ” “പക്കാ സൂഡോ”…പക്ഷെ ജോജിയെ കുറിച്ച് സംവിധായകൻ ഭദ്രന് പറയാനുള്ളത് !
By Safana SafuApril 25, 2021വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എല്ലായിപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കുന്ന നായകനാണ് ഫഹദ് ഫാസിൽ. ഫഹദ് നായകനായെത്തിയ മറ്റൊരു വ്യത്യസ്തയാർന്ന ചിത്രമായിരുന്നു ജോജി. നിരവധി നിരൂപണ...
Malayalam
‘ജോജിയിലെ പ്രധാനപ്പെട്ട കുളം’; തോട്ടത്തിന് നടുവിലായി കുളം കുത്തിയ വീഡിയോ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
By Vijayasree VijayasreeApril 23, 2021ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ജോജി’. സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എരുമേലിയില്‍...
Latest News
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025
- എല്ലാം അവസാനിപ്പിച്ച് നയന അനന്തപുരിയുടെ പടിയിറങ്ങി! പിന്നാലെ തേടിയെത്തിയ വൻ ദുരന്തം!! May 8, 2025
- ഇന്ദ്രന്റെ ചതിയ്ക്ക് കിട്ടിയ ശിക്ഷ; എല്ലാം മറികടന്ന് പല്ലവി കോടതിയിലേക്ക്… പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! May 8, 2025
- സച്ചിയുടെ പ്രണയസമ്മാനത്തിൽ കണ്ണുനിറഞ്ഞ് രേവതി; ചന്ദ്രമതിയ്ക്ക് കിട്ടിയ എട്ടിന്റെ പണി!! May 8, 2025
- ഏറ്റവും കൂടുതൽ കരഞ്ഞ സമയം; , വീട്ടുകാരെയും മിസ് ചെയ്തു’; വമ്പൻ വെളിപ്പെടുത്തലുമായി ലുക്മാൻ May 8, 2025
- അമ്മയുടെ താലിപൊട്ടിച്ച് മറ്റൊരു പെണ്ണിന് കൊടുത്ത മകൾ… ദിലീപ്- കാവ്യ വിവാഹത്തിന് സംഭവിച്ചത് ? ഞെട്ടി മഞ്ജു May 8, 2025
- ഗൗരിയ്ക്ക് അച്ഛനെ കിട്ടി…. ഗൗതമിന്റെ തീരുമാനം അംഗീകരിച്ച് നന്ദ; പിങ്കിയ്ക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടി!! May 8, 2025