കിസ് ചെയ്ത തനിക്ക് അവാര്‍ഡ് കിട്ടിയില്ല. രണ്ടു സൈഡ് ഉണ്ടെങ്കില്‍ അല്ലെ കിസ് ചെയ്യാന്‍ സാധിക്കൂ; ദുര്‍ഗ കൃഷ്ണക്ക് അവാര്‍ഡ് കിട്ടിയതിനെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്

ഉടലിലെ പ്രകടനത്തിന് നടി ദുര്‍ഗ കൃഷ്ണക്ക് 13മത് ഭരത് മുരളി ചലച്ചിത്ര പുരസ്കാരവും ജെ സി ഡാനിയല്‍ അവാര്‍ഡും ലഭിച്ചതിന് പിന്നാലെ ചിത്രത്തില്‍ ഒപ്പം അഭിനയിച്ച ധ്യാന്‍ ശ്രീനിവാസന് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ദുര്‍ഗക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ച തനിക്ക് അവാര്‍ഡ് ലഭിച്ചില്ലെന്നാണ് ധ്യാന്‍ പറയുന്നത്.
‘സായാഹ്ന വാര്‍ത്തകള്‍’ എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ‘ഉടലി’ലെ ചുംബന രംഗത്തേക്കുറിച്ചും ദുര്‍ഗയുടെ അവാര്ഡിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് തമാശ രൂപേണയാണ് ധ്യാന്‍ മറുപടി നല്‍കിയത്.
ദുര്‍ഗക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ച തനിക്ക് അവാര്‍ഡ് ലഭിച്ചില്ലെന്നും ഒരു പക്ഷേ ആ രംഗങ്ങളില്‍ ദുര്‍ഗ കൂടുതല്‍ ഇന്‍വോള്‍വ് ആയതുകൊണ്ടാവാം അവാര്‍ഡ് ലഭിച്ചതെന്നും ധ്യാന്‍ പറഞ്ഞു.
ഉടല് ദുര്‍ഗയുടെയും ഇന്ദ്രന്സിന്റെയും സിനിമയാണെന്നും അതില്‍ താന്‍ സഹനടന്‍ മാത്രമാണെന്നും നടന് പറഞ്ഞു. കിസ് ചെയ്ത തനിക്ക് അവാര്‍ഡ് കിട്ടിയില്ല. രണ്ടു സൈഡ് ഉണ്ടെങ്കില്‍ അല്ലെ കിസ് ചെയ്യാന്‍ സാധിക്കൂ.
ഒരാള്‍ക്കേ അവാര്‍ഡ് കിട്ടിയുള്ളൂ. ചിലപ്പോള്‍ അവള് കൂടുതല്‍ ഇന്‍വോള്‍വ് ചെയ്തത് കൊണ്ടാകാം. അത് ദുര്‍ഗയുടേയും ഇന്ദ്രന്‍സേട്ടന്റെയും സിനിമയാണ്. അതില്‍ താന്‍ സഹനടന്‍ മാത്രമാണെന്നും ധ്യാന്‍ പറഞ്ഞു.
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് അനശ്വ രാജൻ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ മനസിലിടം പിടിക്കാൻ താരത്തിനായി. ഉദാഹരണം സുജാത മുതൽ...
2024 സുരേഷ് ഗോപിയെ സംബന്ധിച്ച് ഏറെ പ്രത്യേകതകൾ ഉള്ളതും സന്തോഷം നൽകുന്നതുമായ ഒരു വർഷമായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പയിരുന്നു അദ്ദേഹത്തിന്റെ മൂത്തമകൾ...