All posts tagged "Dulquer Salmaan"
Malayalam
ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ക്ക് വിലക്ക്; താരത്തിനെതിരെ തിയേറ്റര്‍ ഉടമകള്‍
By Vijayasree VijayasreeMarch 15, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ദുല്‍ഖര്‍ സല്മാന്. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ്...
Malayalam
കേരളത്തില്‍ അതിന് ബുദ്ധിമുട്ടാണെങ്കിലും തമിഴ്നാട്ടില്‍ കുറച്ച് എളുപ്പമാണ്; ആള്‍ക്കൂട്ടത്തിനൊപ്പം നില്ക്കുമ്പോള് താന്‍ ആഗ്രഹിക്കുന്ന കാര്യത്തെ കുറിച്ച് ദുല്‍ഖര്‍ സല്മാന്
By Vijayasree VijayasreeMarch 14, 2022നിരവധി ചിത്രങ്ങളിലൂടെ…, വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരെ സ്വന്തമാക്കിയ താരമാണ് ദുല്‍ഖര്‍ സല്മാന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
Malayalam
‘വിശ്വസിക്കാനാവുന്നില്ല, ഞാനും ദുല്‍ഖറും കുട്ടികളെ കൂട്ടാനായി സ്കൂളിനു വെളിയില്‍ വെയ്റ്റ് ചെയ്യുന്നു! സ്കൂളില്‍ ഒന്നിച്ചു പഠിച്ച കുട്ടികളായിരുന്നല്ലോ നമ്മള്’; വര്‍ഷങ്ങള്‍ക്ക് ശേഷം മകളുടെ സ്കൂളില്‍ വച്ച് ക്ലാസ്മേറ്റിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍ സല്മാന്
By Vijayasree VijayasreeMarch 13, 2022നിരവധി ചിത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകരെ സ്വന്തമാക്കിയ താരമാണ് ദുല്‍ഖര്‍ സല്മാന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
Malayalam
ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന അവളെ ; ആ നോട്ടം പാറക്കല്ലിനെ പോലും അലിയിപ്പിച്ചു കളയും! തുറന്ന് പറഞ്ഞ് ദുല്‍ഖര്‍
By AJILI ANNAJOHNMarch 4, 2022മലയാളത്തിലും തെന്നിന്ത്യന്‍ സിനിമ ലോകത്തു ഒരുപോലെ ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്മാന്. താരപുത്രന് എന്ന ലേബലിലാണ് തുടക്കമെങ്കിലും പിന്നീട് സിനിമ ലോകത്ത്...
Malayalam
ഞാന്‍ ഉറങ്ങി കിടക്കുമ്പോള്‍ ഫോണ്‍ എടുത്തോട്ടെ എന്ന് ചോദിച്ചിട്ട് എടുത്തുകൊണ്ട് പോയതാണ്; പിന്നെ നമ്മള് അത് വിളിച്ച് കൂവരുതല്ലോ ; കുറുപ്പിനായി ദുല്‍ഖര്‍ ഫോണ്‍ അടിച്ചു മാറ്റിയതിനെ പറ്റി പറഞ്ഞ് മമ്മൂട്ടി
By AJILI ANNAJOHNMarch 1, 2022മമ്മൂട്ടിയുടെ ഭീഷ്മ പര്‍വം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് ചിത്രത്തിന്റെ...
Malayalam
ഞാന്‍ ദുല്‍ഖര്‍ സിനിമകളുടെ വലിയ ആരാധകനാണ്, ഒരു നടന് എന്ന നിലയില്‍ ഞാനദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു; ദുല്‍ഖര്‍ സല്മാന് അഭിനന്ദനങ്ങളുമായി രണ്‍ബീര്‍ കപൂര്‍
By Vijayasree VijayasreeFebruary 10, 2022പ്രശസ്ത നൃത്ത സംവിധായികയായ ബൃന്ദ മാസ്റ്ററുടെ സംവിധാന അരങ്ങേറ്റ ചിത്രമാണ് മാര്‍ച്ച് 3ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ഹേയ് സിനാമിക. ദുല്‍ഖര്‍ സല്മാന്...
Malayalam
ഈ സിനിമ പ്രേക്ഷക സമൂഹം ഏറ്റെടുക്കും എന്ന് ഉറച്ച പ്രതീക്ഷ ഉണ്ടെന്ന് എ.എം ആരിഫ്, ദുല്‍ഖര്‍ സല്‍മാന്റെ ചിത്രത്തിലൂടെ അഭിനയത്തിന് തുടക്കം കുറിച്ച് എം.പി
By Noora T Noora TFebruary 9, 2022സൈജു കുറുപ്പിന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്ന ഉപചാരപൂര്‍വ്വം ഗുണ്ടജയന്. അരുണ്‍ വൈഗ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണക്കമ്പനിയായ വേഫെറെര്‍...
Malayalam
യാത്ര പോകാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ്.., പക്ഷേ മാതാപിതാക്കള്‍ സമ്മതിക്കില്ല; താന്‍ പുറത്താണെങ്കില്‍ മടങ്ങിവരുന്നതുവരെ അവര്‍ക്ക് സമാധാനമുണ്ടാകില്ലെന്ന് ദുല്‍ഖര്‍ സല്മാന്
By Vijayasree VijayasreeFebruary 8, 2022വളരെ ചുരുങ്ങിയ സമയെ കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ദുല്‍ഖര്‍ സല്മാന്. ഇപ്പോഴിതാ താന്‍ യാത്ര പോകാന്‍ ഒരുപാട്...
Actor
പത്ത് വർഷം മുമ്പ് ഞാൻ വീണ്ടും ജനിച്ചു…. കലയാൽ ജനിച്ചു, മന്ത്രവാദികളാൽ പരിപോഷിപ്പിക്കപ്പെട്ടു, കടലുകൾ എന്നെ വളർത്തി; ആരാധകരോട് നന്ദി പറഞ്ഞ് ദുൽഖർ
By Noora T Noora TFebruary 4, 2022സിനിമ രംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവച്ച് നടന് ദുല്‍ഖര്‍ സല്മാന്. വികാരഭരിതമായ കുറിപ്പ് പങ്കുവച്ചാണ് ദുല്‍ഖര്‍ തന്റെ സന്തോഷം...
Actor
ഹിന്ദി വെബ്സീരിസില് അഭിനയിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്മാന്
By Noora T Noora TJanuary 21, 2022ഹിന്ദി വെബ്സീരിസില് അഭിനയിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്മാന്. ഡേറ്റ് പ്രശ്നങ്ങള്‍ കാരണം പിന്മാറിയ ദില്‍ജിത്ത് ദോഷാന്‍ജിന് പകരക്കാരനായിട്ടാണ് ദുല്‍ഖര്‍ സീരിസിലേക്കെത്തിയത്. ജെന്റില്മാന്, ഗോ...
Malayalam
ദുല്‍ഖര്‍ സല്മാന് കോവിഡ്; പനിയല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഇല്ല, താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ശ്രദ്ധിക്കണമെന്നും താരം
By Vijayasree VijayasreeJanuary 20, 2022മലയാളികള്‍ക്കേറെ പ്രിയങ്കരനായ ദുല്‍ഖര്‍ സല്മാന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം അറിയിച്ചത്. നിലവില്‍ വീട്ടില്‍ ഐസൊലേഷനിലാണെന്നും ചെറിയ...
Malayalam
‘സേതുരാമയ്യര്‍’ സ്റ്റൈലില്‍ പിന്നില്‍ കൈ കെട്ടി നിന്ന് ദുല്‍ഖര്‍ സല്മാന്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരേ ലുക്കിലുള്ള അച്ഛന്റെയും മകന്റെയും ഫോട്ടോ
By Vijayasree VijayasreeJanuary 9, 2022മലയാളത്തില്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. ഇപ്പോഴിതാ ഒരേ ലുക്കിലുള്ള അച്ഛന്റെയും മകന്റെയും ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്....
Latest News
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025
- രണ്ടാം വിവാഹം തർക്കത്തിൽ പൊട്ടിത്തെറിച്ച് റിമിടോമി ആ സങ്കടത്തിലാണ്, ഒടുവിൽ മൗനം വെടിഞ്ഞു, ഞെട്ടി കുടുംബം May 9, 2025
- ഞാൻ ഒരു കോടി പറഞ്ഞു, 10 ലക്ഷത്തിന്റെ ചെക്ക് കൊടുത്തു ഇന്നസെന്റിന്റെ ഒറ്റ ചോദ്യം പദ്ധതി എന്ത്? തുറന്നടിച്ച് ദിലീപ് May 9, 2025
- ഈ ഒരു രാത്രി താങ്ങില്ല, മരിച്ചു പോകുമെന്ന് ഡോക്ടർ പറഞ്ഞു ഇനി ഭയമില്ല, പൊട്ടിക്കരഞ്ഞ് കനിഹ വീട്ടിൽ നടിയ്ക്ക് സംഭവിച്ചത്? May 9, 2025