All posts tagged "Dulquer Salmaan"
Malayalam
യാതൊരു പരിഗണനയും നൽകാതെ സെലിബ്രിറ്റി സ്റ്റാറ്റസുകൾ ഇത്രക്കും മനുഷ്യത്വമില്ലാതെ കാണിക്കുന്നതിനോട് വിയോജിപ്പ്, ഇത് ഒരു ദുൽഖറിന്റെ മാത്രം പ്രശ്നമല്ല.. പല ആർട്ടിസ്റ്റുകളും അവർ തന്നെ സെൽഫി എടുക്കാൻ വരുന്നവരെ അറ്റാക് ചെയ്യുന്നത് കണ്ടിട്ടുണ്ട്; ദിയ സന
By Noora T Noora TAugust 3, 2022സാമൂഹിക പ്രവര്‍ത്തകയായും ബിഗ് ബോസ് താരമായും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ വ്യക്തിയാണ് ദിയ സന. സാമൂഹിക വിഷയങ്ങളിലുള്ള ദിയയുടെ നിലപാടുകള്‍ ശ്രദ്ധ...
Movies
ഞാന്‍ നടനാകുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് വലിയ ആരാധകരുണ്ട്, അദ്ദേഹത്തിന്റെ എനര്‍ജിയും ഡാന്‍സുമൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ; അല്ലു അർജുനെ കുറിച്ച് ദുൽഖർ !
By AJILI ANNAJOHNAugust 3, 2022ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത സെക്കൻറ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ പിന്നീട് ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള...
Movies
ദുൽഖർ ഫൈറ്റ് ചെയ്യുമ്പോൾ മമ്മൂക്കയോ സഹായി ജോർജോ ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കും; മാഫിയ ശശി പറയുന്നു !
By AJILI ANNAJOHNAugust 2, 2022മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. വാപ്പ സിനിമയിലായതുകൊണ്ട് സിനിമ നടനായതാണ് ദുൽഖർ സൽമാനെന്ന് കളിയാക്കിവരെകൊണ്ട്...
Actor
മമ്മൂക്ക എന്തെങ്കിലും ചെയ്താല്‍ അതെന്റെ തലയില്‍ ഇടരുത്, പ്ലീസ്; സത്യമായിട്ടും വാപ്പച്ചി തന്നെയാണ് അത് ചെയ്തത്; ദുല്‍ഖര്‍ സല്മാന് പറയുന്നു!
By AJILI ANNAJOHNJuly 28, 2022മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഡി ക്യൂ എന്ന ദുല്‍ഖര്‍ സല്മാന്. കൊവിഡിന് ശേഷം നഷ്ടത്തില്‍ മുങ്ങിയ തിയേറ്ററുകളെ കൈപിടിച്ചുയര്‍ത്തിയതില്‍ നിര്‍ണായക പങ്ക്...
News
വാപ്പച്ചി എനിക്ക് വേണ്ടി കളിപ്പാട്ടങ്ങള്‍ വാങ്ങിക്കും, എന്നിട്ട് അദ്ദേഹം അതുകൊണ്ട് കളിക്കും; റിമോര്‍ട്ട് കണ്ട്രോളര് കാര്‍ വാങ്ങിയാൽ അതും വാപ്പിച്ചിയാണ് കളിക്കുക ; പിറന്നാൾ ആഘോഷിക്കുന്ന ദുല്‍ഖറിന്റെ പഴയ ഓർമ്മകൾ!
By Safana SafuJuly 28, 2022ഇന്ന് മലയാളികളുടെ താരപുത്രൻ ദുൽഖർ സൽമാന്റെ പിറന്നാൾ ദിനമാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ചെറുപ്പക്കാലത്തെ ഓര്‍മ്മകള്‍ ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുകയാണ്. പഴയ കാലത്തുള്ള...
Actor
ഹാപ്പി ബര്‍ത്ത് ഡേ ദുല്‍ഖര്‍, അധികം വൈകാതെ തന്നെ നമുക്ക് നേരില്‍ കാണാമെന്ന് സുപ്രിയ കുഞ്ഞിക്കയ്ക്ക് ഇന്ന് ജന്മദിനം, പിറന്നാൾ ദിനത്തിൽ ദുൽഖറിന് പൃഥിരാജ് കൊടുത്തത് വമ്പൻ വാക്ക്; ആശംസകളുമായി താരലോകം
By Noora T Noora TJuly 28, 2022താരപുത്രൻ എന്ന നിലയിൽ മാത്രമല്ല മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഏറ്റവും ആരാധക പിന്തുണയുള്ള താരമാണ് ദുൽഖർ സൽമാൻ. സിനിമയിലെത്തി പത്ത്...
Actor
ആരോ പറഞ്ഞ പോലെ നിങ്ങള്‍ ഒന്നു ടിക്കറ്റ് മേടിച്ചു നോക്ക്.. മമ്മൂട്ടിയുടെ വാക്ക് കടമെടുത്ത് ദുൽഖർ !
By AJILI ANNAJOHNJuly 28, 2022ദുൽഖർ സൽമാനും മൃണാൾ താക്കൂറും പ്രധാന വേഷത്തിലെത്തുന്ന പ്രണയ ചിത്രം ‘സീതരാമം’ റിലീസിന് ഒരുങ്ങുകയാണ്.ഇപ്പോഴിതാ ദുല്‍ഖര്‍ ഈ സിനിമയുടെപ്രമോഷന്റെ കൊച്ചി ലുലു...
Movies
നിങ്ങളുടെവാപ്പിച്ചിയിൽ നിന്ന് നിറയെ കാര്യങ്ങൾ പഠിച്ചു,ഇപ്പോൾ ഒരു സുഹൃത്തെന്ന രീതിയിലും, മനുഷ്യനെന്ന രീതിയിലും പുതിയ കാര്യങ്ങൾ നിങ്ങളിൽ നിന്ന് പഠിക്കുന്നു; ഡിക്യൂവിന് പിറന്നാൾ ആശംസകളുമായി കുഞ്ചാക്കോ ബോബൻ !
By AJILI ANNAJOHNJuly 28, 2022സിനിമയിലെത്തി 8 വര്‍ഷങ്ങള്‍ കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ ദുൽഖർ സൽമാൻ ഇതിനകം ഒരുപിടി നല്ല ചിത്രങ്ങളാൽ തെന്നിന്ത്യയിലൊട്ടാകെ യുവജനതയെ കൈയ്യിലെടുത്തിട്ടുണ്ട്....
News
പ്രണയ നായകൻ എന്ന വിളി കേട്ട് മടുത്തു; ആ വിളി ഒഴുവാക്കാൻ ദുൽഖർ സൽമാൻ എടുത്ത തീരുമാനം കണ്ടോ..?; സുകുമാരക്കുറിപ്പിനെ വരെ റൊമാന്റിക്കാക്കിയെന്ന് പ്രേക്ഷകർ…; ‘സീതാരാമം’ തന്റെ അവസാന പ്രണയ ചിത്രമെന്ന് ദുൽഖർ!
By Safana SafuJuly 27, 2022മലയാള സിനിമയിലാണ് കൂടുതലും തിരുത്തലുകൾ ഉണ്ടാകാറുള്ളത്. സിനിമയും നടനും നടിയും സഹതാരങ്ങളും എല്ലാം വളരെ സൂക്ഷ്മമായിട്ടാണ് മലയാള സിനിമാ പ്രേമികൾ വിലയിരുത്തുന്നത്....
News
ഏതുഭാഷയിലായാലും അങ്ങനെ ഒരു സിനിമ ചെയ്യാൻ ഞാൻ തയ്യാറാണ്; പക്ഷെ സമ്മതിക്കേണ്ടത് അച്ഛനാണ്; ആ ചോദ്യത്തിനുള്ള ദുല്‍ഖര്‍ സൽമാന്റെ മറുപടി!
By Safana SafuJuly 27, 2022മലയാള സിനിമയിൽ ഇപ്പോൾ സൂപ്പർ സ്റ്റാറുകളും സൂപ്പർ സ്റ്റാറുകളുടെ മക്കളുമാണ് അരങ്ങ് വാഴുന്നത്. അതിൽ ദുൽഖറും പ്രണവ് മോഹൻലാലും ആണ് കൂടുതൽ...
Actor
അന്നെനിക്ക് ആരുമില്ലാത്ത സമയത്ത് ഒരു ഫ്രണ്ടായിട്ട് വന്നത് അവനാണ്, എപ്പോഴും വന്ന് എന്റെ കാര്യങ്ങൾ അന്വേഷിക്കുമെന്ന് ദുൽഖർ, നടന്റെ സിനിമയിലെ ആ പ്രിയ സുഹൃത്ത് ആരാണെന്ന് അറിയോ?
By Noora T Noora TJuly 26, 2022സെക്കൻഡ് ഷോ’ സിനിമയിലൂടെയാണ് ദുൽഖറും സണ്ണി വെയ്നും മലയാള സിനിമയിലേക്ക് എത്തുന്നത്. അന്ന് തുടങ്ങിയ സൗഹൃദം ഇന്നും ഇരുവരും കാത്തുസൂക്ഷിക്കുന്നു. ദുൽഖറിന്...
Actor
ഇത് തന്റെ അവസാന പ്രണയ ചിത്രമായിരിക്കും; കാരണം ഇതാണ് ; വെളിപ്പെടുത്തി ദുല്‍ഖര്‍ സല്മാന്!
By AJILI ANNAJOHNJuly 26, 2022മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദുല്‍ഖര്‍ സല്മാന്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘സീതാ രാമം’. ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം...
Latest News
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024
- ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രജനികാന്തും ധനുഷും April 19, 2024
- സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍ April 19, 2024
- പുഷ്പയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്! April 19, 2024
- ‘സത്യം എന്നും തനിച്ച് നില്ക്കും, നുണയ്ക്ക് എന്നും തുണവേണം’, ഒരിക്കല്‍ പോലും കാണാത്ത, പിന്തുണച്ചവരാണ് തങ്ങളുടെ ഊര്‍ജ്ജം; അതിജീവിതയുടെ സഹോദരന് April 19, 2024
- എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നു… എന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങള്‍ അതു തുടരുക.. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ!! തുറന്നു പറഞ്ഞു ദയ അച്ചു April 19, 2024
- ആശയ്ക്ക് സ്വന്തം അച്ഛനെ പോലെയായിരുന്നു അദ്ദേഹം, കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നു, കരച്ചില് ഓസ്കാര്‍ ലെവല്‍ അഭിനയമല്ല; ആശയെ കുറിച്ച് സോഷ്യല്‍ മീഡിയ April 19, 2024