All posts tagged "Dulquer Salmaan"
Malayalam
ബൈക്ക് ഈ ജന്മത്തില് മേടിച്ചു തരില്ലെന്നാണ് വാപ്പച്ചി പറഞ്ഞത്, ബൈക്കിനെപ്പറ്റി ചോദിക്കുമ്പോള്‍ തന്നെ വാപ്പച്ചി ടെന്‍ഷന്‍ ആവും; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
By Vijayasree VijayasreeJune 12, 2021ഏറെ ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്മാന്. ആരാധകരുടെ സ്വന്തം കുഞ്ഞിക്ക. വളരെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം...
Malayalam
ലാലേട്ടൻ 22 പേരെ ഫോളോ ചെയ്യുന്നെങ്കിൽ മമ്മൂക്ക വെറും രണ്ടുപേരെയാണ് ഫോളോ ചെയ്യുന്നത് ; ലാലേട്ടൻ ഫോളോ ചെയ്യുന്ന ഒരേ ഒരു മലയാള നടൻ ; സോഷ്യൽ മീഡിയയിലെ ഒരു അപൂവ്വ കാഴ്ച !
By Safana SafuJune 11, 2021സോഷ്യൽ മീഡിയ ഇന്ന് സാധാരണക്കാരിൽ പോലും വല്യ സ്വാധീനമാണ് ഉണ്ടാക്കുന്നത്. എന്തിനും ഏതിനും സമൂഹ മാധ്യമങ്ങൾ സാക്ഷിയാണ്. പ്രതികരിക്കാനും പങ്കുവയ്ക്കാനുമൊക്കെയുള്ള ഇടമായി...
Malayalam
നീയൊക്കെ നോക്കിയും കണ്ടും നിന്നാല്‍ ഇവിടെ നില്ക്കാം ‘; തന്നോടും ദുല്‍ഖറിനോടും മമ്മൂക്ക അത് പറഞ്ഞപ്പോൾ ആ സത്യം ഞാൻ തിരിച്ചറിഞ്ഞു ; മനസ് തുറന്ന് ഫഹദ് ഫാസിൽ !
By Safana SafuJune 10, 2021വ്യത്യസ്ത സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മലയാളത്തില്‍ മുന്നേറുന്ന താരമാണ് ഫഹദ് ഫാസില്‍. ഓരോ സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങളിൽ എത്തി വിസ്മയിപ്പിക്കാറുള്ള ഫഹദിന്റെ...
Malayalam
പൃഥ്വിയോ ഫഹദോ ദുല്‍ഖറോ നിവിനോ , കോമ്പറ്റീറ്റര്‍ ആര് ? ടൊവിനോയ്ക്ക് കിട്ടിയ വമ്പൻ ചോദ്യം; നിഷ്പ്രയാസം ഉത്തരം പറഞ്ഞ് ടൊവിനോ തോമസ് !
By Safana SafuJune 9, 2021മലയാള സിനിമാരംഗത്തെ നായകന്മാരിലേക്ക് വളരെ ചുരുങ്ങിയ കാലംകൊണ്ട് എത്തിയ താരമാണു ടൊവിനോ തോമസ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും സ്വാഭാവികമായ അഭിനയ ശൈലിയിലൂടെയും പ്രേക്ഷകരുടെ...
Malayalam
മമ്മൂട്ടിയെയും മോന്‍ലാലിനേയും പിന്നിലാക്കി ദുല്‍ഖര്‍ സല്മാന്; അമ്പരന്ന് ആരാധകർ ; മലയാളികൾ മാത്രമല്ല കുഞ്ഞിക്കയുടെ ആരാധകർ !
By Safana SafuJune 9, 2021മലയാളത്തിലെ യുവതാരങ്ങളില്‍ ആരാധകര്‍ ഏറെയുള്ള താരമാണ് ദുല്‍ഖര്‍ സല്മാന്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന നിലയിലല്ലാതെ അഭിനയത്തിൽ തന്റേതായ വ്യക്തി...
Malayalam
‘ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കൂ, നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്’; പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്മാന്
By Vijayasree VijayasreeJune 9, 2021കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിഭീകരമായി തുടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എതിരെ നിരവധി ആക്രമ സംഭവങ്ങള്‍ ആണ് രാജ്യത്തിന്റെ പല...
Malayalam
തനിക്ക് ഏറ്റവും ആകര്‍ഷണം തോന്നിയിട്ടുള്ളത് മമ്മൂട്ടിയോടും ഷാരൂഖ് ഖാനോടും, ആകര്‍ഷണം തോന്നിയത് ആ നടിയോട്; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
By Vijayasree VijayasreeJune 6, 2021മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്മാന്. മലയാളത്തിനൊപ്പം തമിഴിലും ബോളിവുഡിലുമെല്ലാം ഇതിനോടകം തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ താരത്തിനായി. തന്റെ മൂന്നാമത്തെ...
Malayalam
‘വരനെ ആവശ്യമുണ്ട്’; സിനിമയിലെ രസകരമായ ഡിലീറ്റഡ് സീൻസ് പങ്കുവെച്ച് ജോണി ആന്റണി !
By Safana SafuJune 1, 2021വരനെ ആവശ്യമുണ്ട്’ സിനിമയിലെ ഡിലീറ്റ് ചെയ്ത സീൻ പുറത്തുവിട്ട് ജോണി ആന്റണി. സുരേഷ് ഗോപിയും ശോഭനയും ഏറെ നാളുകൾക്ക് ശേഷം വീണ്ടും...
Malayalam
അജു, ദിവ്യ, കുട്ടന് കൂട്ടുകെട്ടിന് ഏഴ് വര്‍ഷങ്ങള്‍, നല്ല ഓര്‍മ്മകള്‍ തന്ന അഞ്ജലിക്ക് നന്ദി പറഞ്ഞ് നിവിന്‍ പോളി!
By Safana SafuMay 31, 2021ഇന്നും ടെലിവിഷൻ സ്ക്രീനിലൂടെയും മറ്റും മലയാളികൾ ആസ്വദിക്കാറുള്ള ബ്ലോക്ക്ബസ്റ്റര്‍ അഞ്ജലി മേനോന് ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്സ്. 2014ല്‍ പുറത്തിറങ്ങിയ സിനിമ തിയ്യേററുകളില്...
Malayalam
ഞാന്‍ കണ്ടിട്ടുള്ള ഒരു യമണ്ടന്‍ പ്രണയം വാപ്പയുടെയും ഉമ്മയുടെയും; ഞങ്ങളുടെ പ്രണയമൊന്നും അതിന്റെ മുന്നില്‍ ഒന്നുമല്ല
By Vijayasree VijayasreeMay 30, 2021മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് മമ്മൂട്ടിയുടേത്. ഇരുവര്‍ക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍...
Malayalam
ആ പത്ത് രൂപയുടെയും ബിരിയാണിയുടെയും വിലയും രുചിയും മമ്മൂക്ക മറന്നു പോയോ?; മമ്മൂക്കയ്ക്കും മകനുമെതിരെ രൂക്ഷ വിമർശനം!
By Safana SafuMay 28, 2021ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ , ഇതിലൊന്നുമുൾപ്പെടാതെ ഒതുങ്ങിയിരുന്ന് സ്വന്തം ഇമേജ് സംരക്ഷിക്കുന്ന മഹാ നടന്മാർക്കെതിരെയും വിമർശനം ഉയരുകയാണ് ....
Malayalam
ബോഡി ഷെയിമിങ്ങിന് ഇരയായി, യോഗ നല്കിയ കരുത്ത് എല്ലാം മാറ്റിമറിച്ചു ; നടി കാർത്തിക മുരളീധരൻ പറയുന്നു !
By Safana SafuMay 15, 2021കാർത്തിക മുരളീധരൻ എന്ന് പരിചയപ്പെടുത്തുന്നതിലും ഈ നടിയെ സി.ഐ.എ.യിലെ ദുല്‍ഖര്‍ സല്‍മാന്റെ നായിക എന്ന് പറയുന്നതാകും നല്ലത്. കാര്‍ത്തിക മുരളീധരന് മലയാളികൾക്ക്...
Latest News
- ഇതെല്ലം ജാസ്മിന്റെ മാസ്റ്റർപ്ലാൻ; ജിന്റോയോട് പകയും വിദ്വേഷവും മാത്രം.? സംഭവിച്ചത് ഇതോ…. April 27, 2024
- ജാസ്മിന് എട്ടിന്റെ പണി; പിടിവിട്ട ജാസ്മിൻ ജിന്റോയ്ക്ക് കൊടുത്ത അടി വീണ്ടും തിരിച്ചടിയാകുന്നു..? ഇത് ജിന്റോയുടെ തന്ത്രമോ!!! April 27, 2024
- രതീഷ് തിരികെ ബിഗ് ബോസ് വീട്ടിലേയ്ക്ക്; ഇനി തീ പാറുന്ന പോരാട്ടം!!! April 27, 2024
- നയനയ്ക്ക് ആ ദുരന്തം സംഭവിച്ചു?? സത്യം കേട്ട് നടുങ്ങി അന്തപുരി; ആദർശ് പുറത്തായി..? April 27, 2024
- പിങ്കിയെ അടപടലം പൂട്ടി നന്ദ; ഇനി ജയിലേയ്ക്ക്?? ഗൗതമിന്റെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!!! April 27, 2024
- ശങ്കറിന്റെ കടുത്ത തീരുമാനത്തിൽ ഞെട്ടി വിറച്ച് ഗൗരി; ആ ദുരന്തം സംഭവിക്കുന്നു; എല്ലാം തകർന്നു!!! April 27, 2024
- ബിഗ്ബോസിൽ വന്നതിനുശേഷം ജാസ്മിനും ഗബ്രിയും ഒരുമിച്ച് പ്ലാൻ ചെയ്താണ് മുന്നോട്ടുപോയത്.. അവർ സംസാരിക്കുന്നത് ഞാൻ കേട്ടകാര്യമാണ്… അവരുടെ പ്രണയവും നാടകമാണ്!! തുറന്നു പറഞ്ഞ് യമുനാറാണി April 27, 2024
- വരും ദിവസങ്ങളില്‍ സമാധാനവും ശാന്തവുമായി കൊല്ലത്ത് പ്രവര്‍ത്തിക്കണം, കൊല്ലത്തെ കേരളത്തിലെ ഏറ്റവും നമ്പര്‍ വണ്‍ ജില്ലയാക്കണം; കൃഷ്ണകുമാര്‍ April 27, 2024
- ‘ആ രണ്ട് സിനിമകളില്‍ എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു; ജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അതിന്റെ പ്രൊമോഷനിറങ്ങിയത്’; ധ്യാന്‍ ശ്രീനിവാസന് April 27, 2024
- കൂതറ വര്‍ക്ക്, തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റാവില്ലെന്ന് അശ്വന്ത് കോക്ക്; മറുപടിയുമായി തങ്കമണിയുടെ ആര്‍ട്ട് ഡയറക്ടര്‍ April 27, 2024