All posts tagged "Dileep"
News
ആ ഗ്രൂപ്പ് ഉണ്ടാക്കിയത് 2017 ല്‍, ദിലീപിന് ഫാന്‍സിനെ ബോധ്യപ്പെടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നൊരു സാധ്യതയുണ്ട്, ഓപ്പറേഷൻ നടത്തിയതിന് പിന്നിൽ എല്ലാം മറനീക്കി പുറത്തേക്ക്
By Noora T Noora TJuly 17, 2022അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നവരെ കുടുക്കാന്‍ ദിലീപിന്റെ പി ആര് ടീം ആള്‍മാറാട്ട വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നാണ് സംവിധായകൻ ആലപ്പി അഷ്റഫ് കഴിഞ്ഞ ദിവസം...
Malayalam
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വിചാരണക്കോടതിയിലിരിക്കുമ്പോഴും ഫോണില്‍ ഉപയോഗിച്ചു എന്ന കണ്ടെത്തല്‍ ഗുരുതരം, സുപ്രീംകോടതി ഉത്തരവിന്റെ ലംഘനം; പ്രോസിക്യൂഷന് കോടതിയില്‍
By Vijayasree VijayasreeJuly 17, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ആക്രമിക്കപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ്...
Actor
ദിലീപിന്റെ പേര് തന്റെ മനസില്‍ നിന്ന് വെട്ടാന്‍ സമയമായിട്ടില്ല; ഇപ്പോൾ കുറ്റാരോപിതന് മാത്രമാണ്, കേസില്‍ വിധി വരട്ടെ ; രഞ്ജിത്ത് പറയുന്നു !
By AJILI ANNAJOHNJuly 17, 20221987ൽ ‘ഒരു മെയ് മാസ പുലരി’ എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് സിനിമ രചനയിലേക്ക് എത്തുന്നത്. തുടർന്ന് വിറ്റ്നസ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങിയ...
News
മൂന്ന് തവണ അനധികൃതമായി ആക്സസ് ചെയ്തു, ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ഡിവൈസില്‍ ഉപയോഗിച്ചു..കോടതിക്കുളളില്‍ നിന്ന് സഹായം ലഭിച്ചു, അരമണിക്കൂര്‍ ഇത് വെച്ച് ചെയ്തത് ദിലീപ് തകർന്നടിയുന്നു
By Noora T Noora TJuly 17, 2022നടിയെ ആക്രമിച്ച അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ ആരോപണങ്ങളും മെമ്മറി കാർഡ് സംബന്ധിച്ച ഫോറൻസിക് പരിശോധനാ ഫലവുമെല്ലാം...
News
നടിയെ ആക്രമിച്ച കേസ് ദൃശ്യങ്ങള്‍ വിവോ ഫോണില്‍ ഉപയോഗിച്ച സമയത്ത് കോടതി പ്രവര്‍ത്തിച്ചിരുന്നില്ല; നിര്‍ണായക കണ്ടെത്തല്‍!
By AJILI ANNAJOHNJuly 17, 2022നടിയെ ആക്രമിച്ച കേസിൽ വഴി തിരിവുണ്ടാകുന്നത് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ കടന്നു വരവോടെയാണ് . കേസിൽ തുടരന്വേഷണം ആരംഭിച്ചതും ദിലീപിന്റെ പേരിൽ വധഗൂഢാലോചനയ്ക്ക്...
Malayalam
”നാല് കൊല്ലമായി തലശ്ശേരി ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ദിലീപിന്റെ പേരില്‍ മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടാണുള്ളത്. ഇതുവരെ വിചാരണയ്ക്ക് എടുത്തിട്ടില്ല. ആ കേസ് വിചാരണയ്ക്ക് എടുക്കാനുള്ള ധൈര്യം ആ മജസ്ട്രേറ്റ് കാണിച്ചിട്ടില്ല,”; ആരോപണവുമായി ലിബര്‍ട്ടി ബഷീര്‍
By Vijayasree VijayasreeJuly 16, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ആക്രമിക്കപ്പെട്ട കേസാണ് ചര്‍ച്ചയായിരിക്കുന്നത്. ഓരോ ദിവസം കഴിയും തോറും നിര്‍ണായക വിവരങ്ങളാണ് പുറത്തെത്തുന്നത്. ഇപ്പോഴിതാ ഈ...
News
ദൈവം ജയിലിൽ പോവുമോ..? ദിലീപ് ദൈവമോ…?; പലരും ദിലിപിന് ഒരു ജൻമദിന പോസ്റ്റ് പോലും ഇടാൻ മടിക്കുമ്പോൾ വന്ന വഴി മറക്കാത്ത അജു വർഗീസിന് അഭിനന്ദനങ്ങൾ; അജു വർഗീസ് പങ്കുവച്ച ഫോട്ടോ ചർച്ചയാകുന്നു!
By Safana SafuJuly 16, 2022മലയാള സിനിമയിലേക്ക് ഒരുകൂട്ടം ചെറുപ്പക്കാൻ ഒന്നിച്ചുകടന്നുവന്നത് മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ്. സിനിമ തിരശീലയിൽ ഹിറ്റായപ്പോൾ ആക്കൂട്ടത്തിൽ അഞ്ച് ചെറുപ്പക്കാരുടെ...
Malayalam
ആ വ്യാജ വാട്ട്സ് ഗ്രൂപ്പില്‍ തന്റെ പേര് ദുരുപയോഗം ചെയ്ത്, ജേണലിസ്റ്റ് എന്ന നിലയില്‍ അറിയപ്പെടുന്ന പേരുകള്‍ ഉപയോഗിച്ചാല്‍ ഏതോ തരത്തിലുള്ള വിശ്വാസ്യത ഉണ്ടാക്കാന്‍ പറ്റുമെന്ന് വിചാരിച്ചതിന്റെ ഭാഗമായിട്ട് ചെയ്തതായിരിക്കാം; പ്രതികരണവുമായി പ്രമോദ് രാമന്
By Vijayasree VijayasreeJuly 16, 2022നടിയെ ആക്രമിച്ച കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങളാണ് പുറത്തു വരുന്നത്. ഇപ്പോഴിതാ ദിലീപിനെ പൂട്ടണമെന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ സ്ക്രീന്‍ ഷോട്ട്...
News
നടിയെ ആക്രമിച്ച കേസ്: ദിലീപിന് ഇന്ന് നിർണ്ണായകം ; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ !
By AJILI ANNAJOHNJuly 16, 2022നടിആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ക്കാണ് ഇതുവരെ കേരളം സാക്ഷിയായത്.ഫെബ്രുവരി 17നാണ് നടി കൊച്ചിയില്‍ ആക്രമണത്തിനിരയാകുന്നത്. ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലായിരുന്നു...
News
തന്റെ സുഹൃത്തായ നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ദിലീപിന്റെ മുന്‍ ഭാര്യയായ നടി പറയുമ്പോള്‍ അത്രയും മതി, ചാനലുകള്‍ ബാക്കി നോക്കികോളും എന്നാണ് ശ്രീലേഖ പറയുന്നത് .. കുറച്ച് ക്രിമിനലുകളേയും വിളിച്ച് ചർച്ച നടത്തിയാല്‍ ഏത് കേസിനേയും തകിടം മറിക്കാന്‍ സാധിക്കും; ശാന്തിവിള ദിനേശ്
By Noora T Noora TJuly 15, 2022നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന് തരത്തില്‍ മുന്‍ ഡിജിപി ആർ ശ്രീലേഖ നടത്തിയെ വെളിപ്പെടുത്തല്‍ വിവിധ തരത്തിലുള്ള...
News
ദിലീപിന് എതിരായിട്ടുള്ള എല്ലാ കാര്യങ്ങളും ദിലീപ് തന്നെയാണ് വരുത്തി വെയ്ക്കുന്നത്, പണി ഇരന്നു വാങ്ങി, ചതിച്ചത് ആ നീക്കം, സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല, രക്ഷയില്ലാതെ ജനപ്രിയ നായകൻ
By Noora T Noora TJuly 15, 2022നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലൂടെയാണ് ഇപ്പോൾ നീങ്ങുന്നത്. കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ 3...
News
ഇന്ന് നിർണ്ണായക ദിനം നടിയും ദിലീപും നേർക്ക് നേർ, ദിലീപിനുള്ള ഇരട്ടപ്പൂട്ടുമായി കോടതിയിലേക്ക്… പ്രതീക്ഷിക്കാത്ത വാർത്ത ഉടനെയോ?
By Noora T Noora TJuly 15, 2022ഇന്ന് നിർണ്ണായക ദിനം. നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ചും അതിജീവിതയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെമ്മറി കാർഡിന്റെ ഹാഷ്...
Latest News
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025
- ചിത്രം കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ട, പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം; സുപ്രീം കോടതി June 17, 2025
- കാന്താര2വിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം; അപകടത്തിൽപെട്ടത് ഋഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളും June 17, 2025
- അപർണയുടെ മുന്നിൽ സത്യങ്ങൾ തുറന്നടിച്ച് അമൽ; തെളിവ് അത് മാത്രം; കേസിൽ വമ്പൻ ട്വിസ്റ്റ്!! June 17, 2025
- ഉണ്ണി മുകുന്ദന്റെ മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് June 17, 2025
- കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ല; നിവിൻ പോളി June 17, 2025
- മലയാളത്തിൽ അവഗണിച്ചു, എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുവെന്ന് അനുപമ; നടിയെ പിന്തുണച്ച് സുരേഷ് ഗോപിയും June 17, 2025