All posts tagged "Dileep"
News
കള്ളം പൊട്ടി പാളീസായി, മൂന്ന് ദിവസത്തെ ‘വിഐപി’ ചികിത്സയ്ക്ക് ശേഷം തിരികെ ജയിലിലേക്ക്… ജയിലിലെത്തിയ സുനിയെ കാത്തിരിക്കുന്നത്! ട്വിസ്റ്റോടെ ട്വിസ്റ്റ് ഊറിച്ചിരിച്ച് അതിജീവിത
By Noora T Noora TJuly 23, 2022നടിയെ അക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത് കേസിൽ ഏറ്റവും പുതിയ ട്വിസ്റ്റ് ആയിരുന്നു. സുപ്രീം...
News
വക്കീലന്മാരെ ചോദ്യം ചെയ്യാതെ, ഓഫീസില്‍ നിന്നും ഉപകരണങ്ങള്‍ പിടിച്ചെടുക്കാതെ എന്ത് കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ കൊടുക്കുന്നത്.. രാമന്പിള്ളയെ കാണുമ്പോള്‍ ഈ അന്വേഷണ സംഘത്തിന് മുട്ടിടിയാണോ, ആണെങ്കില്‍ ഇത് കളഞ്ഞിട്ട് പോണം, നിങ്ങള്‍ക്ക് ചങ്കൂറ്റം ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് പേടിയാണെങ്കില്‍ അങ്ങനെ ചെയ്യണം; ബൈജു കൊട്ടാരക്കര
By Noora T Noora TJuly 23, 2022ആറ് മാസത്തിലേറെ നീണ്ട് നിന്ന അന്വേഷണത്തിനും നിരവധി നാടകീയ സംഭവങ്ങള്‍ക്കും ഒടുവില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം...
Malayalam
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം തുടരുമെന്ന് ക്രെെംബ്രാഞ്ച്
By Vijayasree VijayasreeJuly 22, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം തുടരുമെന്ന് െ്രെകംബ്രാഞ്ച്. സാഗര്‍ വിന്‍സന്റ് മൊഴി മാറ്റിയിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ്...
Malayalam
ബാലചന്ദ്രകുമാറിന്റെ രംഗപ്രവേശനം മുതല്‍ കുറ്റപത്രം സമര്‍പ്പിക്കല്‍ വരെ!; നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണ നാള്‍വഴികള്‍ ഇങ്ങനെ!
By Vijayasree VijayasreeJuly 22, 2022കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. പീഡിപ്പിക്കാന്‍ ക്വേട്ടേഷന്‍ കൊടുത്തുവെന്ന കേട്ടു കേള്‍വി പോലുമില്ലാത്ത ഒരു...
Malayalam
കുറ്റപത്രത്തില്‍ 102 സാക്ഷികള്‍; മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ പുതിയ സാക്ഷി; അധിക കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് അന്വേഷണ സംഘം
By Vijayasree VijayasreeJuly 22, 2022നടി ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടത്തിലേയ്ക്ക് എത്തി നില്‍ക്കുകയാണ്. ഓരോ മലയാളികളും കേസിന്റെ പുരോഗതിയെ കുറിച്ചറിയാന്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ വേളയില്‍...
News
ദിലീപിനെ പൂട്ടിക്കാൻ ഒരുമ്പെട്ടിറങ്ങി അതിജീവിത! രാജ്യതലസ്ഥാനത്ത് ഞെട്ടിക്കുന്ന നീക്കം വമ്പൻ ട്വിസ്റ്റ്, ഇറക്കുന്നത് പുപ്പുലിയെ…
By Noora T Noora TJuly 22, 2022ഹൈക്കോടതിയിൽ നിന്നും കടുത്ത വിമർശനമാണ് ഇന്ന് അതിജീവിതയ്ക്ക് കേൾക്കേണ്ടിവന്നത്. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിവിമര്ശിച്ചത്....
News
നടിയുടെ ക്രൂര ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം, കൂർമ്മ ബുദ്ധിയിൽ ആ ദൃശ്യങ്ങൾ ചെയ്തത്! വളഞ്ഞിട്ട് പൂട്ടാൻ ‘102’ പേരും…അനുബന്ധ കുറ്റപത്രത്തില്‍ നിര്‍ണായക വിവരങ്ങള്‍… ജനപ്രിയ നായകൻ കുരുക്കിൽ
By Noora T Noora TJuly 22, 2022നടി ആക്രമണക്കേസില്‍ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലെത്തി നിൽക്കവെയായിരുന്നു ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മാസ്സ് എൻട്രി. കേസുമായി ബന്ധപ്പെട്ട് ചില നിർണ്ണായക...
News
കുടുക്കാൻ നോക്കി, തിരിച്ച് കിട്ടിയത് മുട്ടൻ പണി തെളിവുകൾ പറക്കുന്നു, ദിലീപിന് കെണി, കാവ്യാ രക്ഷപെട്ടത് തലനാരിഴയ്ക്ക്, മറ്റ് സാക്ഷികൾ ഇവർ
By Noora T Noora TJuly 22, 2022നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് കഴിഞ്ഞ ഡിസംബറിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. അതിന് പിന്നാലെ...
News
ദിലീപിന്റെഅനിയന്റെ ഫോണിലെ ആ രഹസ്യം ! കയ്യോടെ പൊക്കി, ഇത് പ്രതീക്ഷിച്ചില്ല; വിയർത്ത് ഒലിച്ച് ജനപ്രിയൻ
By AJILI ANNAJOHNJuly 22, 2022സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസവും സംഭവിക്കുന്നത് . നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരെ...
News
ഇനിയാണ് ഈ കേസിൽ ശരിയായ അങ്കം കാണാനിരിക്കുന്നത്, രാമൻപിള്ളയും അജകുമാറും തമ്മിലുള്ള പോരാട്ടം, അദ്ദേഹം പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാൻ ഉദ്ദേശിക്കുന്നില്ല; ബൈജു കൊട്ടരക്കര
By Noora T Noora TJuly 22, 2022നടി ആക്രമിക്കപ്പെട്ട കേസിൽ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. വി അജകുമാറിനെ കഴിഞ്ഞ ദിവസമാണ് നിയോഗിച്ചത്. അതിജീവിതയുടെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി...
News
നടിയെ ആക്രമിച്ച കേസ് ; ഈ ഡി ജി പി ഇതില്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ അന്ന് തന്നെ തെളിവുകള്‍ കണ്ടെത്താന്‍ കേരള പൊലീസിന് സാധിക്കുമായിരുന്നു;ബൈജു കൊട്ടാരക്കര !
By AJILI ANNAJOHNJuly 22, 20222021 ഡിസംബർ 25 ന് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം. ഇന്ന് കേസിൽ അനുബന്ധ...
News
നടിയെ ആക്രമിച്ച കേസ് ; അധിക കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ സമർപ്പിക്കും; നെഞ്ചടിപ്പോടെ ദിലീപ് !
By AJILI ANNAJOHNJuly 22, 2022നടിയെ ആക്രമിച്ച കേസിലെ അധിക കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ മാത്രം...
Latest News
- ഭാര്യയുടെ പേരില്‍ അറിയപ്പെടുന്നു ഈഗോ, പൊട്ടിത്തെറിച്ച് സുരേഷ് കുമാർ വിവാഹം കഴിഞ്ഞ് 30 വർഷം, കണ്ണു നിറഞ്ഞ് മേനക, ഞെട്ടി കീർത്തി May 17, 2025
- ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ; അന്വഷണം ആരംഭിച്ചു May 16, 2025
- നന്ദു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഗൗതം; നന്ദയുടെ സ്വപ്നം സഫലമായി; പിങ്കിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി!! May 16, 2025
- അപർണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; നടുങ്ങി അളകാപുരി; തമ്പിയുടെ ചതിയുടെ രഹസ്യങ്ങൾ പുറത്ത്!! May 16, 2025
- പടക്കളം ടീമിന് മനസ്സു നിറഞ്ഞ ആശംസ നൽകി സ്റ്റൈൽ മന്നൻ രജനികാന്ത് May 16, 2025
- ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ജീവിതത്തിലേക്കുള്ള കൂട്ടാളികളിലേക്ക്; വിവാഹ നിശ്ചയം കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് ആര്യ May 16, 2025
- ലാലേട്ടന്റെ ഗതികേടിന് ആ സമയത്ത് ഉദ്യോഗസ്ഥർക്ക് ഭക്ഷണവുമായി വന്നയാൾ ഇത് കണ്ടു, അയാൾ വരുമ്പോഴാണ് ആനക്കൊമ്പ് എടുത്ത് തിരിച്ച് വെക്കുന്നത്; എംബി സനിൽ കുമാർ May 16, 2025
- ദിലീപ് ഇവിടെ ഉണ്ടാകണം, ദിലീപിന്റെ സിനിമ വിജയിക്കണമെടാ എന്ന് ബിന്റോയോടും പറഞ്ഞിരുന്നു; ജോണി ആന്റണി May 16, 2025
- എന്റെ അച്ഛൻ എങ്ങനെ മരിച്ചുവെന്നതിൽ എനിക്ക് ഒരു ക്ലാരിറ്റില്ല, അമ്മയുടെ രണ്ടാം വിവാഹം ഉൾക്കാെള്ളാൻ തനിക്ക് ആ സമയത്ത് ബുദ്ധിമുട്ടായിരുന്നു, അതിന് മുമ്പേ അമ്മയുമായി അകൽച്ചയുണ്ട്; ലിജോമോൾ May 16, 2025
- നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായാൽ അയാൾ തിരിച്ചു വരും എന്ന് ആരൊക്കെയോ പറഞ്ഞത് സ്മരിക്കുന്നു; വൈറലായി കുറിപ്പ് May 16, 2025