All posts tagged "Dileep"
Malayalam
നടിയെ ആക്രമിച്ച കേസ് കൂടുതൽ സങ്കീർണമാക്കുന്നു ; നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നത് ഒരുതവണയല്ല, പല ലാപ്ടോപ്പുകളിലേക്ക് ,ഞെട്ടിക്കുന്ന വിവരം പുറത്ത് !
By AJILI ANNAJOHNApril 17, 2022നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ചോർന്ന സംഭവം ഞെട്ടലോടെയാണ് കേരളം കര കേട്ടത് . നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി...
Malayalam
ഇനി നിർണ്ണായകം; രണ്ടും കല്പിച്ച ക്രൈം ബ്രാഞ്ച് ; അനൂപിനും സുരാജിനും വീണ്ടും നോട്ടീസ്
By AJILI ANNAJOHNApril 17, 2022നടി ആക്രമിക്കപ്പെട്ട കേസിലെ തുടര്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയകാലാവധി ഏപ്രിൽ 15 അവസാനിച്ചിരിക്കുകയാണ് . കേസില്‍ കൂടുതല്‍ വെല്‍പ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ്...
Malayalam
നടിയെ ആക്രമിച്ച കേസിൽ നാളെ നിർണ്ണായകം ; തുടരന്വേഷണ റിപ്പോര്‍ട്ട് നാളെ കൈമാറും; കൂടുതല്‍ സമയം ആവശ്യപ്പെടാനൊരുങ്ങി ക്രൈംബ്രാഞ്ച്
By AJILI ANNAJOHNApril 17, 2022നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം സമയപരിധി ഏപ്രിൽ 15 അവസാനിച്ചിരുന്നു . നാളെ ക്രൈം ബ്രാഞ്ചിന് കൂടുതൽ നിർണയകമാണ്.നടിയെ അക്രമിച്ച കേസിന്റെ...
Malayalam
11,161 വീഡിയോകള്‍ വീണ്ടെടുത്ത് ക്രൈംബ്രാഞ്ച്; കൂടുതല്‍ തെളിവുകളുമായി ക്രൈംബ്രാഞ്ച്
By Vijayasree VijayasreeApril 16, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതിനോടകം തന്നെ നിരവധി തെളിവുകളാണ് ലഭിച്ചത്. പുതിയ തെളിവുകള്‍ കണ്ട് കിട്ടിയതിന് പിന്നാലെ തുടരന്വേഷണത്തിന്...
Malayalam
നടിയെ ആക്രമിച്ച കേസില്‍ സ്വകാര്യ സൈബര്‍ വിദഗ്ദന് സായ് ശങ്കറിനെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും
By Vijayasree VijayasreeApril 16, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായേക്കാവുന്ന പല വിവരങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേസില്‍ നിരവധി പേരെയാണ് ക്രൈംബ്രാഞ്ചിന് ചോദ്യം...
Malayalam
ബാലചന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നു…, മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പരാതി നല്‍കാനൊരുങ്ങി യുവതി
By Vijayasree VijayasreeApril 16, 2022നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലേയ്ക്ക് കടന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകനും ദിലീപിന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെയാണ് ഈ...
News
പത്മസരോവരത്തിൽ തിരക്കിട്ട ചർച്ചകൾ! കാവ്യയെ രക്ഷിക്കാൻ ദിലീപ് ഓട്ടം തുടങ്ങി, ദൈവം രക്ഷിക്കും! ഇരുമുടി കെട്ടുമായി മല ചവിട്ടുന്നു ..വിഷു ഉത്സവത്തിന് തുറന്ന ശബരിമല നട 18ന് അടയ്ക്കും, നാളെ ദിലീപ് ശബരിമലയിൽ എത്താൻ സാധ്യത… മാധ്യമങ്ങൾ വളയുമോ?
By Noora T Noora TApril 16, 2022നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയശേഷം ദിലീപ് ആദ്യം പോയത് ആലുവ എട്ടേക്കർ സെന്റ് ജൂഡ് പുണ്യാളന്റെ അടുത്തേക്കായിരുന്നു. പള്ളിയിലെത്തിയ ദിലീപ്...
News
അല്പം സന്തോഷം ആവാം! പക്ഷെ കാവ്യയ്ക്കുള്ള പണി പുറകെ, ചോദ്യം ചെയ്യുമ്പോൾ അയാൾ പറന്നെത്തും! നടി വിയർത്തൊലിക്കും, അനൂപും സുരാജും ഉടന്‍ ഹാജരാകും
By Noora T Noora TApril 16, 2022നടിയെ ആക്രമിച്ച കേസിൽ കാവ്യയെ മാധവനെ ചോദ്യം ചെയ്യുന്നത് നീണ്ടുപോവുകയാണ്. അനൂപും സുരാജും അടക്കം നിലവിൽ നോട്ടീസ് നൽകിയിരിക്കുന്നവരെ ചോദ്യം ചെയ്തശേഷം...
Malayalam Breaking News
ഈശ്വരാ ചതിച്ചല്ലോ! ദിലീപിനെ കനത്ത തിരിച്ചടി! കോടതി തൂത്തെറിഞ്ഞു, നിലവിളിയുടെ ശബ്ദം മാരക ട്വിസ്റ്റിലേക്ക്
By Noora T Noora TApril 16, 2022നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി പറഞ്ഞു....
News
എല്ലാം കൃത്യമായ പ്ലാനിങ്, ആ പ്രമുഖ നടന്റെ മൊഴി മാറ്റിയത് ഇങ്ങനെ…. വമ്പൻ തെളിവുകൾ ഇതാ… അടുത്ത ബോംബ് പൊട്ടിച്ച് ബാലചന്ദ്രകുമാർ… വരും ദിവസങ്ങളിൽ അത് പുറത്ത് വരും
By Noora T Noora TApril 16, 2022നടി ആക്രമിക്കപ്പെട്ട കേസിൽ ഓരോ ദിവസവും പല കോണുകളിൽ നിന്നും നിർണ്ണായക വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. കേസിൽ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി...
Malayalam
30 വയസ്സ് കഴിഞ്ഞ് ഒരു സിനിമ സംവിധാനം ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ ദിലീപേട്ടന് കാരണം താന്‍ സംവിധായകനായി; തുറന്ന് പറഞ്ഞ് വിനീസ് ശ്രീനിവാസന്
By Vijayasree VijayasreeApril 15, 2022നിരവധി ചിത്രങ്ങളിലൂടെ നടനായും സംവിധായകനായും നിര്‍മ്മാതാവ് ആയെല്ലാം മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ വ്യക്തിയാണ് വിനീസ് ശ്രീനിവാസന്. ഇപ്പോഴിതാ ആദ്യമായി സിനിമ സംവിധാനം...
Malayalam
കോടതിയില്‍ നിന്നും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം; രണ്ട് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച് സംഘം
By Vijayasree VijayasreeApril 15, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായേക്കാവുന്ന പല വിവരങ്ങളും കഴിഞ്ഞ ദിവസമായി പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേസില്‍ നിരവധി പേരെയാണ് ക്രൈംബ്രാഞ്ചിന് ചോദ്യം...
Latest News
- ഞാൻ ഇനി ഒരുത്തനെ കെട്ടിയാൽ നാട്ടുകാർ അവനെ തല്ലികൊല്ലും, എനിക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ കഴിയുന്ന ആളായിരിക്കണം എനിക്ക് ഇനി വരാൻ പോകുന്നത്; രേണു May 14, 2025
- സച്ചിയുടെ പുതിയ മാസ്റ്റർ പ്ലാൻ… അശ്വിന്റെ പ്രതീക്ഷകൾ തകർത്ത് ശ്രുതി; അവസാനം അത് സംഭവിച്ചു!! May 14, 2025
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025