All posts tagged "Dileep"
News
വമ്പൻ സന്നാഹങ്ങളുമായി ക്രൈം ബ്രാഞ്ച്, പത്മ സരോവരം വളയുമോ? കേരളം കാത്തിരുന്ന വിധി, ദിലീപിന്റെ അറസ്റ്റ് ഇന്നോ? സംഭവിക്കാൻ പോകുന്നത്.. എല്ലാ കണ്ണുകളും കോടതിയിലേക്ക്
By Noora T Noora TJune 28, 2022ഇന്ന് നിർണ്ണായക ദിനം. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വിധി...
Malayalam
ദിലീപിന്റെ പറക്കും പപ്പനില്‍ സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇങ്ങനെ
By Vijayasree VijayasreeJune 27, 2022‘ജനപ്രിയ’ നായകന് ദിലീപിനെ കുറിച്ച് അടുത്തിടെയായി പുറത്ത് വരുന്ന വെളിപ്പെടുത്തലുകളും തെളിവുകളുമെല്ലാം തന്നെ ദിലീപിന് ഇങ്ങനെയും ഒരു മുഖമുണ്ടോ എന്ന് മലയാളികളെ...
Uncategorized
ഫഹദ് കൊണ്ട് വന്ന സബ്ജക്ട്; സ്ക്രിപ്റ്റ് എഴുതി പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ഫഹദ് ചെയ്താല്‍ നില്‍ക്കില്ലെന്ന് അദ്ദേഹത്തിന് തന്നെ തോന്നി; വോയ്സ് ഒഫ് സത്യനാഥനിലക്ക് ദിലീപ് എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തി എന്‍.എം ബാദുഷ !
By AJILI ANNAJOHNJune 27, 2022ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘വോയ്സ് ഒഫ് സത്യനാഥന്’. ജോജു ജോര്‍ജ്, അലന്‍സിയര്‍, സിദ്ദിഖ്, ജോണി ആന്റണി,...
Actor
എന്നും ചേർത്ത് പിടിച്ച് ഏട്ടൻ ; പിറന്നാൾ ദിനത്തിൽ സുരേഷ് ഗോപിക്ക് ദിലീപിന്റെ വക വമ്പൻ സർപ്രൈസ് !
By AJILI ANNAJOHNJune 27, 2022മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടനാണ് സുരേഷ് ഗോപി. ആക്ഷന്‍ കിങ് സുരേഷ് ഗോപി ഒരു കാലത്ത് തെന്നിന്ത്യ മുഴുവൻ ആരാധകരെ...
Malayalam
യാഥാര്‍ത്ഥത്തില്‍ അനാവശ്യ വാദം ഉയര്‍ത്തി പ്രതിഭാഗമാണ് സമയം നീട്ടിക്കൊണ്ടുപോവുന്നത്, മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ അയച്ച് പരിശോധിക്കാമെന്ന നിലപാടിലേയ്ക്ക് അതിജീവിത എത്തിയതായിട്ട് തനിക്ക് അറിയില്ലെന്ന് അഭിഭാഷക ടിബി മിനി
By Vijayasree VijayasreeJune 27, 2022നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ മെമ്മറി കാര്‍ഡ് പരിശോധന സംബന്ധിച്ച് വലിയ വാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കോടതിയില്‍...
Malayalam
ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ പാടില്ലായിരുന്നു, എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തേണ്ടേ എന്ന് സിദ്ദിഖ്; ചോദ്യങ്ങള്‍ വന്നതോടെ വര്‍ഷങ്ങള്‍ക്ക് മുന്നേ നടന്ന കാര്യമല്ലേ എന്തെങ്കിലും പോസിറ്റീവായി സംസാരിച്ചൂടെ. സംഘടന ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ച് എന്തെങ്കിലും ചോദിക്കാന്‍ പറഞ്ഞ് മോഹന്‍ലാല്‍
By Vijayasree VijayasreeJune 27, 2022യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ നടന് വിജയ് ബാബുവിനെതിരെ യാതൊരു നടപടിയും കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍...
News
ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ സീരിയൽ നമ്പർ എവിടേയും കാണാൻ സാധിച്ചിട്ടില്ല… ദിലീപിന് ഗുണം ചെയ്യുന്നു! ചതിച്ചല്ലോ ദൈവമേ ചങ്ക് പിളർന്ന് അതിജീവിത
By Noora T Noora TJune 26, 2022നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഫോറന്‍സിക് ലാബിലേക്ക് അയക്കുന്നതില്‍ എതിർപ്പില്ലെന്നാണ് പ്രോസിക്യൂഷന് കോടതിയിൽ കഴിഞ്ഞ...
Malayalam
വിവാദങ്ങള്‍ക്കിടെ പറക്കും പപ്പനാകാനൊരുങ്ങി ദിലീപ്; പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ
By Vijayasree VijayasreeJune 26, 2022‘ജനപ്രിയ’ നായകന് ദിലീപിനെ കുറിച്ച് അടുത്തിടെയായി പുറത്ത് വരുന്ന വെളിപ്പെടുത്തലുകളും തെളിവുകളുമെല്ലാം തന്നെ ദിലീപിന് ഇങ്ങനെയും ഒരു മുഖമുണ്ടോ എന്ന് മലയാളികളെ...
Malayalam
ദിലീപ് കേസിലെ അതിജീവിതയും വിജയ് ബാബു കേസിലെ ‘അതിജീവിതയും’ തമ്മില്‍ ആകാശവും പാതാളവും പോലെ അകലം ഉണ്ട്; ജനപ്രിയനായിട്ടും കിട്ടാത്ത സപ്പോര്‍ട്ട് വിജയ് ബാബുവിന്; സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഇങ്ങനെ
By Vijayasree VijayasreeJune 26, 2022കേരളക്കരയാകെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സംഭവമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓടുന്ന കാറില്‍ പീഡനത്തിനിരയായ നടിയുടെ കേസും കുച്ച് മാസങ്ങള്‍ക്ക് മുമ്പ് പരാതിയുമായി എത്തിയ...
Malayalam
ദിലീപിന് കഷ്ടകാലം, കാവ്യയ്ക്ക് നല്ലകാലം, അതിജീവിതയ്ക്ക് പുതിയ ശത്രുക്കള്‍ ഉണ്ടാകും; പ്രവചനവുമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രവചന കുലപതിയുടെ വാക്കുകള്‍
By Vijayasree VijayasreeJune 25, 2022കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം അവസാനിക്കാന്‍ ഇനി 20 ദിവസം മാത്രമാണുള്ളത്, അതി നിര്‍ണായകമായ 20...
Malayalam
നടി ആക്രമിക്കപ്പെടുന്നതിന്റെ 8 വീഡിയോകളായിരുന്നു ഈ മെമ്മറി കാര്‍ഡില്‍ ഉണ്ടായിരുന്നത്. ഈ വീഡിയോകളുടേയൊന്നും ഹാഷ് വാല്യൂ മാറിയിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ എന്തിനാണ് ആശങ്കപ്പെടുന്നത് എന്ന് കോടതി; മെമ്മറികാര്‍ഡ് പരിശോധന കേന്ദ്രത്തിലേയ്ക്ക്, നിലപാടറിയിച്ച് ഡിജിപി
By Vijayasree VijayasreeJune 25, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം കടുത്ത വാദം തന്നെയാണ് നടന്നത്. ഇതിന് പിന്നാലെ നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ്...
Malayalam
മെമ്മറി കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റം വന്നാല്‍ ഹാഷ് വാല്യു ആകെ മാറും; ഹാഷ് വാല്യു മാറ്റം സംബന്ധിച്ച വിഷയങ്ങളില്‍ മറുപടി നല്കി ഫോറന്‍സിക് ലാബ് അസി ഡയറക്ടര്‍.
By Vijayasree VijayasreeJune 24, 2022കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യത്തില്‍ ഹൈക്കോടതിയില്‍ വാദം തുടരവെ ഹാഷ് വാല്യു...
Latest News
- ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ; അന്വഷണം ആരംഭിച്ചു May 16, 2025
- നന്ദു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഗൗതം; നന്ദയുടെ സ്വപ്നം സഫലമായി; പിങ്കിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി!! May 16, 2025
- അപർണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; നടുങ്ങി അളകാപുരി; തമ്പിയുടെ ചതിയുടെ രഹസ്യങ്ങൾ പുറത്ത്!! May 16, 2025
- പടക്കളം ടീമിന് മനസ്സു നിറഞ്ഞ ആശംസ നൽകി സ്റ്റൈൽ മന്നൻ രജനികാന്ത് May 16, 2025
- ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ജീവിതത്തിലേക്കുള്ള കൂട്ടാളികളിലേക്ക്; വിവാഹ നിശ്ചയം കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് ആര്യ May 16, 2025
- ലാലേട്ടന്റെ ഗതികേടിന് ആ സമയത്ത് ഉദ്യോഗസ്ഥർക്ക് ഭക്ഷണവുമായി വന്നയാൾ ഇത് കണ്ടു, അയാൾ വരുമ്പോഴാണ് ആനക്കൊമ്പ് എടുത്ത് തിരിച്ച് വെക്കുന്നത്; എംബി സനിൽ കുമാർ May 16, 2025
- ദിലീപ് ഇവിടെ ഉണ്ടാകണം, ദിലീപിന്റെ സിനിമ വിജയിക്കണമെടാ എന്ന് ബിന്റോയോടും പറഞ്ഞിരുന്നു; ജോണി ആന്റണി May 16, 2025
- എന്റെ അച്ഛൻ എങ്ങനെ മരിച്ചുവെന്നതിൽ എനിക്ക് ഒരു ക്ലാരിറ്റില്ല, അമ്മയുടെ രണ്ടാം വിവാഹം ഉൾക്കാെള്ളാൻ തനിക്ക് ആ സമയത്ത് ബുദ്ധിമുട്ടായിരുന്നു, അതിന് മുമ്പേ അമ്മയുമായി അകൽച്ചയുണ്ട്; ലിജോമോൾ May 16, 2025
- നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായാൽ അയാൾ തിരിച്ചു വരും എന്ന് ആരൊക്കെയോ പറഞ്ഞത് സ്മരിക്കുന്നു; വൈറലായി കുറിപ്പ് May 16, 2025
- അവർക്കെന്തെങ്കിലും സംഭവിച്ചെന്ന് കേട്ടാൽ ഞാനായിരിക്കും ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്നയാൾ; തന്റെ മുൻ കാമുകനെ കുറിച്ച് ആര്യ പറഞ്ഞത്..; വൈറലായി വാക്കുകൾ May 16, 2025