All posts tagged "Dileep Issue"
Malayalam
അന്ന് ദിലീപ് ആ താരത്തെ മാത്രം വിളിച്ചത് അമ്പതിലേറെ തവണ; മൊബൈല്‍ ; ഫോണ്‍ പരിശോധനയുടെ തുടക്കത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍
By Vijayasree VijayasreeFebruary 1, 2022ഫോണിനെ കേന്ദ്രീകരിച്ചുള്ള വാദമാണ് തിങ്കളാഴ്ചയും കോടതിയില്‍ നടന്നത്. നിലവില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കോളുകള്‍ ചെയ്യാന്‍ ഉപയോഗിച്ച ഫോണ്‍ ആണ്...
Malayalam
ഹോട്ടലില്‍ വിളിച്ചു വരുത്തി ബലാത്സംഗത്തിനിരയാക്കി, ഒളിക്യാമറയില്‍ പകര്‍ത്തി ബ്ലാക്ക് മെയിലിംഗ് ചെയ്തു; ബാലചന്ദ്രകുമാറിനെതിരെ ബലാത്സംഗ പരാതിയുമായി യുവതി ഡിജിപിയ്ക്ക് മുന്നില്‍
By Vijayasree VijayasreeFebruary 1, 2022നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെതിരെ ഗുരുതര ആരോപണമുന്നയിച്ച സംവിധായകന് ആണ് ബാലചന്ദ്രകുമാര്‍. ഇതിന് പിന്നാലെയാണ് ദിലീപിനെതിരെ വീണ്ടും അന്വേഷണം...
Malayalam
നാളെ ദിലീപിന്റെ കാര്‍ ശരിയാക്കിയ വര്‍ക്ക്ഷോപ്പിലെ ജീവനക്കാരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ അതും ദിലീപിന്റെ പേരിലാകുമോ; പോലീസ് ദിലീപിനെ വളഞ്ഞിട്ട് ആക്രമിക്കുന്നു, ഇത് എന്ത് കഷ്ടമാണ് എന്ന് സുരേഷ് കുമാര്‍
By Vijayasree VijayasreeFebruary 1, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളിലെ ചര്‍ച്ചാ വിഷയമാണ് ദിലീപ്. ഇപ്പോഴിതാ വഴിയെ പോകുന്ന ആര്‍ക്കും ദിലീപിനെതിരെ കേസ് കൊടുക്കാമെന്ന അവസ്ഥയാണെന്ന് പറയുകയാണ്...
Malayalam
ഇനി ദിലീപ് കുറ്റക്കാരാനാണെങ്കിൽ അദ്ദേഹത്തിന്റെ സ്റ്റാർഡം വച്ച് തേഞ്ഞു മാഞ്ഞു പോകാവുന്ന കേസ് ആയിരുന്നില്ലേ ഇത്; ദിലീപ് അനുകൂലികളും പ്രതികൂലികളും യുദ്ധത്തിൽ ; ദിലീപിനെതിരെയുള്ള പോരാട്ടം നീതിയ്ക്ക് വേണ്ടിയോ?; A M M A യ്ക്കും ശബ്ദമില്ല!
By Safana SafuFebruary 1, 2022നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകളും വാർത്തകളും ദിനവും...
Malayalam
ദിലീപിന് പ്രത്യേക പരിഗണന എന്ന ആരോപണത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി
By Vijayasree VijayasreeFebruary 1, 2022കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് നടിയെ ആക്രമിച്ച കേസ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍...
Malayalam
ദിലീപും കൂട്ടുപ്രതികളും അഞ്ച് മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചു.., ഈ മൊബൈലുകള്‍ ഉടന്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ക്ക് ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ്
By Vijayasree VijayasreeJanuary 25, 2022നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്ത ദിലീപും കൂട്ടുപ്രതികളും അഞ്ച് മൊബൈല്‍ ഫോണുകള്‍...
Malayalam
കൂറുമാറിയവരെ നക്കാപ്പിച്ച കൊടുത്ത് ഒതുക്കി; ശേഷം മൈ സാന്റയില്‍ അവസരവും!; കൂറുമാറിയ സാക്ഷികളെല്ലാം ഒരേ സിനിമയില്‍
By Vijayasree VijayasreeJanuary 25, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലുമായി നിറഞ്ഞ് നില്ക്കുന്ന സംഭവം ആണ് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ...
Malayalam
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ യൂറോപ്പില്‍….!, വീണ്ടും വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍; വിവരങ്ങള്‍ പോലീസിന് കൈമാറി
By Vijayasree VijayasreeJanuary 24, 2022നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ച വ്യക്തിയാണ് സംവിധായകന് ബാലചന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളെല്ലാം തന്നെ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ...
Malayalam
പറയുന്നത് ഒരു ബന്ധവുമില്ലാത്ത കാര്യം.., മണിക്കൂറുകള്‍ നീട്ടികൊണ്ടു പോകാന്‍ ദിലീപിന്റെ കഠിന ശ്രമം!? ചോദ്യം ചെയ്യല്‍ രണ്ടാം ദിവസം പിന്നിടുമ്പോള്‍
By Vijayasree VijayasreeJanuary 24, 2022കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെയും കൂട്ടാളികളുടെയും മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലില്‍ രണ്ട് ദിവസവും പിന്നിട്ടിരിക്കുകയാണ്. അതിവൈകാരികമായാണ് നടന് ചോദ്യം...
Malayalam
ഇന്നും 11 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ദിലീപ് മടങ്ങി; ഇനി അവസാന ദിവസമായ നാളെ
By Vijayasree VijayasreeJanuary 24, 2022കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിനെ രണ്ടാം ദിവസമായ ഇന്നും ചോദ്യം...
Malayalam
റാഫിയ്ക്ക് പിന്നാലെ അരുണ്‍ ഗോപിയും!, ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ സംവിധായകന് അരുണ്‍ ഗോപിയെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച്
By Vijayasree VijayasreeJanuary 24, 2022നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ സംവിധായകന് അരുണ്‍ ഗോപിയെ...
Malayalam
പിക്ക് പോക്കറ്റ് എന്ന സിനിമയില്‍ നിന്ന് പിന്മാറിയത് ബാലചന്ദ്രകുമാര്‍, സിനിമ വൈകുന്നതില്‍ ബാലചന്ദ്രകുമാറിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു; ദിലീപിന്റെ വാദങ്ങള്‍ തള്ളി റാഫി
By Vijayasree VijayasreeJanuary 24, 2022നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയെ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചു. പിക്ക് പോക്കറ്റ് എന്ന സിനിമയില്‍ നിന്ന് പിന്മാറിയത്...
Latest News
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025
- ഫഹദിന്റെ ഇരുൾ വീണ്ടും ഒടിടിയിലേയ്ക്ക്! May 10, 2025
- ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സിനിമയുമായി സംവിധായകൻ; കടുത്ത വിമർശനം; പിന്നാലെ ഖേദപ്രകടനവും May 10, 2025
- ദിലീപിന്റേത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെന്ന് നാദിർഷ തലനാരിഴക്ക് രക്ഷപ്പെട്ടു… പൊട്ടിക്കരഞ്ഞ് കുടുംബം… May 10, 2025