All posts tagged "Dhyan Sreenivasan"
Movies
ധ്യാനും ഗായത്രി അശോകും ഒന്നിക്കുന്നു, സ്വർഗ്ഗതുല്യമായ നെയ്ശ്ശേരി ഗ്രാമത്തിൽ കട്ടുറുമ്പായി വന്നത് ആരായിരിക്കും, കിടിലൻ സർപ്രൈസുമായി ‘സ്വർഗത്തിലെ കട്ടുറുമ്പ്’
By Noora T Noora TOctober 16, 2022അഭിനയത്തിന് പുറമേ സംവിധാനത്തിലും തിരക്കഥാ എഴുത്തിലുമൊക്കെ കഴിവ് തെളിയിച്ചിട്ടുണ്ട് ധ്യാന്‍ ശ്രീനിവാസന്. അഭിമുഖങ്ങളിലൂടെ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന ധ്യാനിന്റെ സിനിമകൾക്കും ആരാധകർ...
Movies
എനിക്ക് അങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നുമില്ല, ഞാൻ ഫൺ ആയിട്ടേ അതിനെ കാണൂ,എന്നോട് എന്ത് ചോദിച്ചാലും ഞാൻ ഉത്തരം പറയും; അഭിമുഖ വിവാദത്തിൽ ധ്യാൻ ശ്രീനിവാസൻ!
By AJILI ANNAJOHNOctober 3, 2022മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെ ആണ് ഇദ്ദേഹം...
Movies
അച്ഛൻ ചാവാൻ കിടക്കുമ്പോഴാണോ പൊറോട്ടയും ബീഫും എന്ന ചോദിച്ചു ? അപ്പോൾ ആ മറുപടി ഇതായിരുന്നു; ധ്യാൻ പറയുന്നു !
By AJILI ANNAJOHNSeptember 14, 2022മലയാളികൾക്ക് ഏറെ ഇഷ്ടമുളള താര കുടുംബമാണ് ശ്രീനിവാസന്റേത് . മക്കളായ വിനീതും ശ്രീനിവാസനും ഇന്ന് മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധയാരാണ് ....
Actor
അലോപ്പതിക്കും മൈദയ്ക്കും ലോകത്തുള്ള എല്ലാത്തിനും എതിരാണ് അച്ഛൻ.. പക്ഷെ നന്നായി സിഗരറ്റ് വലിക്കും; ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു
By Noora T Noora TSeptember 8, 2022അച്ഛൻ ശ്രീനിവാസനെ കുറിച്ച് ഒരു അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ പറയുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. അലോപ്പതിക്കും മൈദയ്ക്കും ലോകത്തുള്ള...
Movies
ആദ്യമെ ആ പത്ത് രൂപയുടെ ബോൾ വാങ്ങി നൽകിയിരുന്നെങ്കിൽ പതിനായിരം രൂപെ ലാഭിക്കാമായിരുന്നു ; മകളുമൊത്തുള്ള രസകരമായി നിമിഷത്തെ കുറിച്ച് ധ്യാൻ!
By AJILI ANNAJOHNSeptember 7, 2022മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസന്റെ മകൻ എന്ന മേൽവിലാസത്തിൽ നിൽക്കാതെ,സ്വന്തമായ ഒരു ഇടം...
Actor
ആ സമയത്ത് പലരോടും മോശമായി പെരുമാറിയിട്ടുണ്ട്, ആളുകളെ കരയിപ്പിച്ചിട്ടുണ്ട്, എട്ടു വര്‍ഷം മുന്‍പാണ് മദ്യപാനം നിര്‍ത്തിയത്; ധ്യാൻ ശ്രീനിവാസൻ തുറന്ന് പറയുന്നു
By Noora T Noora TSeptember 7, 2022ജീവിതത്തിലെ മോശം കാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകനായും തിരക്കഥാകൃത്തായും നടനുമായ ധ്യാന്‍ ശ്രീനിവാസൻ തനിക്ക് പണ്ട് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നുന്നെന്നാണ് നടന് പറയുന്നത്. ആ...
Actor
അച്ഛൻ ഒരിക്കൽ എന്നോട് പറഞ്ഞു നീ ഒരിക്കലും ഒരു നടനാകില്ലെന്ന് , അത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു; അച്ഛൻ്റെ ഏറ്റവും മോശം സ്വഭാവം അതാണ് ; ധ്യാൻ ശ്രീനിവാസൻ പറയുന്നു !
By AJILI ANNAJOHNSeptember 3, 2022മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെ തുടക്കം കുറിച്ചു....
Malayalam
അര്ജുന് റെഡ്ഡിയായിരുന്ന തന്നെ പൊട്ടന് ലാലു ആക്കിയത് ബേസിലാണ്; ധ്യാനിന് മറുപടിയുമായി ബേസില്‍ ജോസഫ്
By Vijayasree VijayasreeAugust 31, 2022മലയാളികള്‍ക്കേറെ പ്രിയങ്കരായ താരങ്ങളാണ് ധ്യാന്‍ ശ്രീനിവാസനും ബേസില്‍ ജോസഫും. നിരവധി നല്ല കഥാപാത്രങ്ങളും ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള ഇരുവരുടെയും വിശേഷങ്ങളെല്ലാം തന്നെ...
Malayalam
ശ്രീനിവാസന്റെ കവിളില്‍ ചുംബിക്കുന്ന മോഹന്‍ലാല്‍; വീഡിയോ വൈറലായതിന് പിന്നാലെ ചിത്രം പങ്കുവെച്ച് ശ്രീനിവാസന്റ മക്കളായ വിനീതും ധ്യാനും
By Vijayasree VijayasreeAugust 8, 2022രോഗാവസ്ഥയെ മറികടന്ന് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയ ശ്രീനിവാസന്റെ കവിളില്‍ ചുംബിക്കുന്ന മോഹന്‍ലാലിന്റെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോഴിതാ ശ്രീനിവാസന്റ മക്കളായ വിനീതും...
Malayalam
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി മലയാളം സിനിമ റിലീസ് ഇല്ലാതിരുന്ന ആദ്യത്തെ വിഷുവായിരുന്നു ഇത്; കെ.ജി.എഫിനേയും ബീസ്റ്റിനേയും പേടിച്ച് ഈ വിഷുവിന് മലയാളം സിനിമകളൊന്നും റിലീസ് ചെയ്തില്ലെന്ന് വിനീത് ശ്രീനിവാസന്
By Vijayasree VijayasreeAugust 7, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ധ്യാന്‍ ശ്രീനിവാസന്. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സായാഹ്ന...
Movies
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വിഷു റിലീസ് കഴിഞ്ഞ വർഷം ഇറങ്ങാതിരുന്നത്, കാരണം കെജിഎഫിനെയും ബീസ്റ്റിനെയും പേടിച്ചിട്ട്; ധ്യാൻ പറയുന്നു !
By AJILI ANNAJOHNAugust 7, 2022മലയാളികളുടെ പ്രിയ നടനും എഴുത്തുകാരനുമൊക്കെയായ ശ്രീനിവാസന്റെ മക്കളാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസസനും. രണ്ടുപേരും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിപ്പെട്ടവരാണ്....
Malayalam
കിസ് ചെയ്ത തനിക്ക് അവാര്‍ഡ് കിട്ടിയില്ല. രണ്ടു സൈഡ് ഉണ്ടെങ്കില്‍ അല്ലെ കിസ് ചെയ്യാന്‍ സാധിക്കൂ; ദുര്‍ഗ കൃഷ്ണക്ക് അവാര്‍ഡ് കിട്ടിയതിനെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്
By Vijayasree VijayasreeAugust 7, 2022ഉടലിലെ പ്രകടനത്തിന് നടി ദുര്‍ഗ കൃഷ്ണക്ക് 13മത് ഭരത് മുരളി ചലച്ചിത്ര പുരസ്കാരവും ജെ സി ഡാനിയല്‍ അവാര്‍ഡും ലഭിച്ചതിന് പിന്നാലെ...
Latest News
- നിർമ്മലിനെ പുറത്താക്കി നന്ദ; സത്യങ്ങൾ കേട്ട് നടുങ്ങി ഇന്ദീവരം; ഗൗതമിന് ഇടിവെട്ട് തിരിച്ചടി!! April 17, 2025
- തമ്പിയെ തകർക്കാൻ കരുക്കൾ നീക്കി ജാനകിയും രാധാമണിയും; അപർണയെ അടപടലം പൂട്ടി; വമ്പൻ ട്വിസ്റ്റ്!! April 17, 2025
- ഞാൻ പൂർണ്ണമായും എന്നിലേക്ക് ചുരുങ്ങിയിരിക്കുകയായിരുന്നു, മാനസികമായി തളർന്ന് പോയെന്ന് നസ്രിയ April 17, 2025
- ഷൂട്ട് നടക്കുമ്പോൾ അന്ന് സെറ്റിൽ നടന്ന കാര്യങ്ങളെല്ലാം പ്രണവ് ലാലേട്ടനെ വിളിച്ച് പറയും, എപ്പോഴും ഒരു പ്രത്യേക വൈബിൽ നടക്കുന്നയാളാണ് പ്രണവ്; പ്രശാന്ത് അമരവിള April 17, 2025
- ആടുജീവിതം ഒരിക്കൽമാത്രം സംഭവിക്കുന്ന അദ്ഭുതം, ആടുജീവിതം സിനിമയാക്കാനുള്ള ബ്ലെസിയുടെ തപസ്സ് സിനിമയ്ക്കകത്തും പുറത്തും വരുംതലമുറയ്ക്ക് ഒരു പാഠം; പൃഥ്വിരാജ് April 17, 2025
- രഹസ്യമായി ജീവിക്കുന്നില്ല, ദിവ്യയ്ക്കും കുറ്റബോധമില്ല വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ ഞെട്ടിച്ച് ക്രിസ്!! April 16, 2025
- രാജലക്ഷ്മിയെ ഞെട്ടിച്ച് ഇന്ദ്രന്റെ ആത്മഹത്യ ശ്രമം; ആ രഹസ്യം പുറത്ത്; പല്ലവിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! April 16, 2025
- അശ്വിന്റെ രഹസ്യം കണ്ടെത്താൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് എട്ടിന്റെ പണി; അവസാനം സംഭവിച്ചത്!! April 16, 2025
- അപർണയുടെ കരണത്തടിച്ചുള്ള അമലിന്റെ ആ വെളിപ്പെടുത്തൽ; ജാനകിയുടെ ആഗ്രഹം സഭലമായി!! April 16, 2025
- ദിലീപിന്റെ അടിവേരിളക്കി സുനി കോടതിയിൽ ; ഇടിവെട്ട് നീക്കം രണ്ടുംകൽപിച്ച് മഞ്ജു വാര്യർ April 16, 2025