ആ സമയത്ത് പലരോടും മോശമായി പെരുമാറിയിട്ടുണ്ട്, ആളുകളെ കരയിപ്പിച്ചിട്ടുണ്ട്, എട്ടു വര്‍ഷം മുന്‍പാണ് മദ്യപാനം നിര്‍ത്തിയത്; ധ്യാൻ ശ്രീനിവാസൻ തുറന്ന് പറയുന്നു
ആ സമയത്ത് പലരോടും മോശമായി പെരുമാറിയിട്ടുണ്ട്, ആളുകളെ കരയിപ്പിച്ചിട്ടുണ്ട്, എട്ടു വര്‍ഷം മുന്‍പാണ് മദ്യപാനം നിര്‍ത്തിയത്; ധ്യാൻ ശ്രീനിവാസൻ തുറന്ന് പറയുന്നു
ആ സമയത്ത് പലരോടും മോശമായി പെരുമാറിയിട്ടുണ്ട്, ആളുകളെ കരയിപ്പിച്ചിട്ടുണ്ട്, എട്ടു വര്‍ഷം മുന്‍പാണ് മദ്യപാനം നിര്‍ത്തിയത്; ധ്യാൻ ശ്രീനിവാസൻ തുറന്ന് പറയുന്നു
ജീവിതത്തിലെ മോശം കാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകനായും തിരക്കഥാകൃത്തായും നടനുമായ ധ്യാന്‍ ശ്രീനിവാസൻ
തനിക്ക് പണ്ട് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നുന്നെന്നാണ് നടന് പറയുന്നത്. ആ സമയത്ത് പലരെയും വേദനിപ്പിച്ചിട്ടുണ്ടെന്നും പലരെയും കരയിച്ചുട്ടുണ്ടെന്നും ധ്യാന്‍ ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു. എട്ടു വര്‍ഷം മുന്‍പ് മദ്യപാനം നിര്‍ത്തിയെന്നു താരം പറഞ്ഞു.
മദ്യപിച്ചിരുന്ന സമയത്ത് ഒരുതരം ഡ്യുവല്‍ പേഴ്സണാലിറ്റി പോലെയായിരുന്നു. ആ സമയത്ത് പലരോടും മോശമായി പെരുമാറിയിട്ടുണ്ട്. ഞാന്‍ ആളുകളെ കരയിപ്പിച്ചിട്ടുണ്ട്. നാലഞ്ച് പേരൊക്കെ ഉള്ള സ്ഥലത്തായാലും ഞാന്‍ ഈ രീതിയില്‍ പെരുമാറാറുണ്ട്. ആദ്യം കുറെ പൊക്കി സംസാരിച്ചിട്ട് പിന്നെ ഒറ്റയടിക്ക് അപമാനിച്ചു സംസാരിക്കും. അങ്ങനെയൊക്കെ സംസാരിച്ചാലേ അപ്പുറത്ത് നില്ക്കുന്നയാള് ഇല്ലാതായിപ്പോകും. ഈ ഒരു പ്രശ്നം എനിക്കുണ്ടായിരുന്നു. എട്ടു വര്‍ഷം മുന്‍പാണ് മദ്യപാനം നിര്‍ത്തുന്നത്. മദ്യപിച്ചിരുന്ന സമയത്ത് പലരെയും അപമാനിച്ചിട്ടുണ്ട്. ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...