All posts tagged "Dharmajan Bolgatty"
Malayalam
ഉറങ്ങികിടക്കുന്ന ഒരു വിഭാഗത്തെ ഉണര്‍ത്തിയെടുത്ത് ഒന്ന് ആഞ്ഞ് പിടിച്ചാല്‍ ബാലുശ്ശേരി സുഖമായിട്ട് കൂടെ പോരും
By Vijayasree VijayasreeMarch 17, 2021ബാലുശ്ശേരിയില്‍ യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്കരമല്ലെന്ന് നടനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ധര്മ്മജന് ബോള്‍ഗാട്ടി. ഉറങ്ങികിടക്കുന്ന ഒരു വിഭാഗത്തെ ഉണര്‍ത്തിയെടുത്ത് ഒന്ന്...
Malayalam
മുകേഷിനൊപ്പം ധര്‍മ്മജനും കൂടി വിജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ? ചോദ്യത്തിന് രസകരമായി മറുപടി പറഞ്ഞ് താരം
By Vijayasree VijayasreeMarch 16, 2021വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുകേഷിനൊപ്പം ധര്‍മ്മജനും കൂടി വിജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടി...
Malayalam
ഇന്ത്യയുടെ ഭരണം പെട്ടെന്ന് തന്നെ കോണ്‍ഗ്രസിന് ലഭിക്കണം; ഇല്ലെങ്കില്‍ വലിയ പതനം
By Vijayasree VijayasreeMarch 7, 2021എത്രയും പെട്ടെന്ന് തന്നെ ഇന്ത്യയുടെ ഭരണം കോണ്‍ഗ്രസിന് ലഭിച്ചില്ലെങ്കില്‍ രാജ്യം വലിയ പതനത്തിലേക്ക് വീഴുമെന്ന് നടന് ധര്മ്മജന് ബോള്‍ഗാട്ടി. ഇന്ത്യ ഒരു...
Malayalam
എല്ലാത്തിനും പിന്നില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവര്‍; പ്രതികരണവുമായി ധര്മ്മജന്
By Vijayasree VijayasreeMarch 5, 2021തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി കെപിസിസിക്ക് കത്ത് നല്‍കിയെന്ന വാര്‍ത്ത വന്നതിനു പിന്നാലെ പ്രതികരണവുമായി നടനും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായ ധര്മ്മജന്....
Malayalam
ദിലീപിനെ പിന്തുണച്ചു, ധര്മ്മജന് മത്സരിക്കുന്നത് യു.ഡി.എഫിന് ക്ഷീണം ചെയ്യും; പരാതിയുമായി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി
By Vijayasree VijayasreeMarch 5, 2021നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന് ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി. ധര്മ്മജന് മത്സരിക്കുന്നത് യു.ഡി.എഫിന് ക്ഷീണം ചെയ്യുമെന്നാണ് മണ്ഡലം കമ്മിറ്റി ഇപ്പോള്‍...
Malayalam
കലാകാരന്മാരുടെ ഉറവിടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല, ഏറ്റവും കൂടുതല്‍ കലാകാരന്മാരുള്ളത് കോണ്‍ഗ്രസില്‍
By Vijayasree VijayasreeMarch 1, 2021കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് കലാകാരന്മാരുടെ ഉറവിടം എന്ന് ചിന്തിക്കുന്നത് തെറ്റാണെന്ന് നടന് ധര്മ്മജന്. ഒരു സര്‍വേ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ കലാകാരന്മാരുള്ളത്...
Malayalam
നിപയും രണ്ട് പ്രളയവും കോവിഡും ഒക്കെയായി കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടു; യുഡിഎഫ് വന്നാല്‍ എല്ലാത്തിനും പരിഹാരം ആകും
By Vijayasree VijayasreeFebruary 21, 2021മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ധര്മ്മജന് ബോള്‍ഗാട്ടി. വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി താരം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ പലപ്പോഴായി പുറത്ത് വന്നിട്ടുണ്ട്. മത്സരിക്കാനുള്ള...
Malayalam
കലാകാരന്മാര് കൂടുതല്‍ പേരും വലതു പക്ഷത്താണ്; കോണ്‍ഗ്രസിലേയ്ക്ക് കൂടുതല്‍ പേര് വരും
By Vijayasree VijayasreeFebruary 18, 2021സിനിമയിലെ കലാകാരന്മാരില് കൂടുതല്‍പ്പേരും വലതുപക്ഷത്താണ് ഉള്ളതെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. ഇനിയും കൂടുതല്‍ കലാകാരന്മാര് കോണ്‍ഗ്രസിലേക്ക് വരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ധര്മജന് പറഞ്ഞു.വര്‍ഷങ്ങളായി...
Malayalam
രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്, ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും
By Vijayasree VijayasreeFebruary 17, 2021നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ താരം ഇന്ന് പങ്കെടുക്കും....
Malayalam
ബോക്സോഫീസില്‍ പരാജയപ്പെട്ട ലാലേട്ടന്റെ ആ ചിത്രം ഒരുപാട് ചിരിപ്പിച്ചു; ധര്മ്മജന്
By Vijayasree VijayasreeFebruary 13, 2021തന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച സിനിമയെക്കുറിച്ച് തുറന്നു പറഞ്ഞ് ധര്മജന്. പ്രിയദര്ശന് മോഹന്‍ലാല്‍ ടീമിന്റെ ‘മിഥുനം’ എന്ന സിനിമയാണ് തന്നെ ഏറ്റവും...
Malayalam
രാഷ്ട്രീയം രക്തത്തിലോടുന്നതാണ്, സീറ്റു നല്കുകയാണെങ്കില് പോരാടാനുള്ള മണ്ഡലമാണ് തരേണ്ടത്; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ധര്മ്മജന്
By Vijayasree VijayasreeFebruary 11, 2021നിയമസഭാ തിഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. തന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. സീറ്റു നല്കുകയാണെങ്കില്...
Malayalam
‘ധര്‍മ്മജന്റെ സ്ഥാനാര്‍ത്ഥി സീറ്റ്’; കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നതിങ്ങനെ!
By Vijayasree VijayasreeFebruary 9, 2021ധര്മ്മജന് ബോള്‍ഗാട്ടി യുഡിഎഫിന്റെ ബാലുശ്ശേരി സീറ്റില്‍ മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ തീരുമാനമായെന്ന് സൂചന നല്കി കോണ്‍ഗ്രസ് വൃത്തങ്ങള്‍. സംവിധായകന് രഞ്ജിത്തിന്റെ പേരാണ്...
Latest News
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025
- രണ്ടാം വിവാഹം തർക്കത്തിൽ പൊട്ടിത്തെറിച്ച് റിമിടോമി ആ സങ്കടത്തിലാണ്, ഒടുവിൽ മൗനം വെടിഞ്ഞു, ഞെട്ടി കുടുംബം May 9, 2025
- ഞാൻ ഒരു കോടി പറഞ്ഞു, 10 ലക്ഷത്തിന്റെ ചെക്ക് കൊടുത്തു ഇന്നസെന്റിന്റെ ഒറ്റ ചോദ്യം പദ്ധതി എന്ത്? തുറന്നടിച്ച് ദിലീപ് May 9, 2025
- ഈ ഒരു രാത്രി താങ്ങില്ല, മരിച്ചു പോകുമെന്ന് ഡോക്ടർ പറഞ്ഞു ഇനി ഭയമില്ല, പൊട്ടിക്കരഞ്ഞ് കനിഹ വീട്ടിൽ നടിയ്ക്ക് സംഭവിച്ചത്? May 9, 2025